1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚★★LOVE ACTiON DRAMA★★╝■Nivin Pauly■Nayantara■Dhyan Sreeni■HouseFull Shows All Over■

Discussion in 'MTownHub' started by Cinema Freaken, Dec 10, 2016.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ദിനേശ് ഏട്ടനും ശോഭയും വീണ്ടും വെള്ളിത്തിരയിലേക്ക് …വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പ് നയൻതാര-നിവിൻപോളി ഒന്നിക്കുന്ന ചിത്രം ..ലൗ ആക്ഷൻ ഡ്രാമാ


    ധ്യാന്‍ ശ്രീനിവാസൻ നിവിൻ പോളിയെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് “ലൗ ആക്ഷന്‍ ഡ്രാമ”. ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ജൂലൈ 14ന് ചെന്നൈയില്‍ ആരംഭിക്കും. അജു വര്‍ഗീസും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

    വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് “ലവ് ആക്‌ഷൻ ഡ്രാമ” എന്നാണ് ധ്യാന്‍ ശ്രീനിവാസൻ പറഞ്ഞിരിക്കുന്നത്. ദിനേശനും ശോഭയുമായി നിവിനും നയൻതാരയും എത്തുന്ന ചിത്രം പക്ഷെ വടക്കുനോക്കി യന്ത്രത്തിന്റെ റീമേക്ക് അല്ല. ചിത്രം നിർമ്മിക്കുന്നത് അജു വര്ഗീസാണ്‌ .
     
  2. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    adhunika pathipo.. just perugal mathre adapt cheythitullu ennan arinje
     
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    samshaya rogam/possessiveness type vellom ayirikum, athaayirikum udeshche.
     
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ലൗ ആക്ഷൻ ഡ്രാമയുടെ പൂജ ഇന്നലെ രാവിലെ അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. വിനീത് ശ്രീനിവാസനാണ് ആദ്യ ക്ലാപ്പടിച്ചത്. വിജയ് ബാബു, സണ്ണി വെയ്ൻ, അജു വർഗീസ് എന്നിങ്ങനെ സിനിമ മേഖലയിലെ പലരും ചടങ്ങിൽ സംബന്ധിച്ചു.

    [​IMG]
     
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584

Share This Page