1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚•••║▶ നീരാളി ◀║•••╝ ★ Mohanlal ★ Ajoy Varma Directorial★ ■■ MoonShot Entertainment ■■July 13 Rlz

Discussion in 'MTownHub' started by renji, Sep 26, 2017.

Tags:
  1. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പരീക്ഷണങ്ങൾ ചിലപ്പോൾ വിജയിക്കാം അല്ലേൽ പാളി പോകാം.. നീരാളിയെ കുറിച്ച്...

    "നീരാളി" തുടക്കം മുതലേ കേട്ട് ശീലിച്ചത് പോലെ ഒരു പരീക്ഷണം ചിത്രം തന്നെയാണ്.. അതുകൊണ്ട് തന്നെ ഈ ചിത്രം സ്വയം കണ്ടു വിലയിരുത്തുന്നത് ആവും ഏറ്റവും ഉചിതം.. മലയാളത്തിൽ ഇന്ന് വരെ പരീക്ഷിക്കാത്ത ഒരു കഥാസന്ദർഭവും അതിനെ ചുറ്റി പറ്റുന്ന കാഴ്ചകളും തന്നെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.. ചിത്രം പ്രമേയമാക്കിയ ആ ആക്സിഡന്റ് പ്ലോട്ട് പ്രതീക്ഷിച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ അണിയറപ്രവർത്തകർ പൂർണമായും വിജയിച്ചോ എന്നതും സംശയമാണ്.. ഇത്തരം പരീക്ഷണ ചിത്രങ്ങൾ അധികം കാണാത്ത മലയാളത്തിൽ ഈ ഒരു പ്ലോട്ട് കൊണ്ട് വന്നതും പ്രേക്ഷകർക്ക് കുറച്ചു വ്യത്യസ്തത നൽകാൻ കഴിഞ്ഞതും സിനിമയുടെ ഒരു നേട്ടമായി പറയാം.. എങ്കിലും തുടക്കം മുതൽ ത്രിൽ അടിപ്പിക്കാൻ ശ്രമിച്ച ചലച്ചിത്രവിഷ്കാരം രണ്ടാം പകുതി പിന്നിട്ടതോടെ ദുർബലമായത് ഒക്കെ വളരെ നിരാശ തന്നെയായിരുന്നു.. എല്ലാവരും പ്രതീക്ഷിച്ച ആക്സിഡന്റ് പ്ലോട്ടിൽ ഭയവും മനുഷ്യനും തമ്മിലുള്ള രംഗങ്ങൾ നന്നായി ആവിഷ്കരിച്ചു.. എങ്കിലും കുറച്ചു കൂടി ത്രില്ലിങ് ഉണ്ടായിരുന്നെങ്കിൽ അത് സിനിമക്ക് കുറച്ചു കൂടി പോസിറ്റിവ് നൽകിയേനെ..

    മറുവശത്ത് ശരിക്കും അഭിനേതാക്കളിലേക്ക് വരുമ്പോൾ ഇത് ലാലേട്ടന്റെ വൺമാൻഷോ എന്ന് പറയാം.. സുരാജ് അടക്കം മറ്റുള്ളവർക്ക് കാര്യമായ റോൾ ഇല്ലായിരുന്നു എന്നതാണ് ശരി.. വി.എഫ്.എക്സിന് പ്രാധാന്യം നൽകിയ ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും അതിനോട് നീതി പുലർത്തി.. ബി.ജി.എം വളരെ നന്നായിരുന്നു..

    സ്ഥിരം മലയാള ശൈലിയിൽ നിന്ന് മാറി വേറിട്ട ഒരു ചിത്രം കാണാൻ താല്പര്യം ഉള്ളവർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് നീരാളി..
     
    Mayavi 369 and Johnson Master like this.
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Lensman 1.5/5
     
  4. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Second half athra pora. Illenkil kidu ayene.


    Still not bad. Pothuve bhethappetta opinion anennu thonnunnu theatre view il.

    Kollam Aradhana. 11 am Show
    Balcony-90%
    FC-90%+

    Mazhayillarnenkil ithu full aayene.
     
    Mayavi 369, manoj and Kashinathan like this.
  5. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Kollam,Anchal,Punalur lalettan films pandu muthale opening days van rush ayirikkum,still continues
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Kidu booking und.. padam koode nallathayirunnel...:doh:
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    നീരാളി ... വർക്കല സ്റ്റാറിൽ ഇന്ന് 10.45 നു തേർഡ് ഷോ ഉണ്ടായിരിക്കുന്നതാണ്.. FB_IMG_1531482603985.jpg
     
    manoj likes this.
  8. kunjikuttan

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Padam orikalum moshamalla..familiesnu ithu ishtapedm ennuthannanu pratheesha...Njan kandpol families enjoy chyunundrnu
    Really its a good attempt... Ithnu kitavna oru spacil ninu kond oruvidhsm nannyi edthitund...oru Caril matrsm othunguna kadha chithreekarikunath valya padaanu...still avar athil vijaychtund...climaxl rakshapedunath onnu nannyi chithreekarchrnel verdict mattonayenae
    Still 3/5 for me...

    Sent from my P7072G using Tapatalk
     
    manoj likes this.
  9. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254

    Ithu BO il average enkilum akum ennanu enikku thonnunnethu..
     
  10. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Padam kandu, watchable one. Expect cheythathilum better aanu. Eattavum positive aayi thoniyathu cinematography n colour tone kidu aanu. Performance nokkiyal lalettan n Suraj nannayi Cheythu, athra performance demand cheyyunna Padam alla
    Lalettan padiya song nte placement oru valiya negative thanne aanu also climax oru impact illa. Overall nammal parayunna so called Bo disasters ne Kaal far better aanu.
    Oru Pre release positive feel um tharathe low hype l Vanna Padam nu unexpected opening kittiyathu thanne Big surprise aanu. Ingerude Van hype l varunna ini Ulla films nu positive reviews koodi vannal kidukkum

    Sent from my Redmi 3S using Tapatalk
     
    Mayavi 369 and manoj like this.

Share This Page