|°TrendingTalks™ °| @Trending_Hypers 14m14 minutes ago #Koode Inspite of heavy rains, #Koode having a superb run in single screens & multiplexes
കൂടിയിരുന്ന് കാണാൻ "കൂടെ" എത്തി http://www.vellinakshatram.com/onli...ya-nazim-anjaly-menon-parvathy_2018-07-14.php
Sharon Ramesh കൂടെ മഞ്ചാടിക്കുരു വിനു ശേഷം പ്രിത്വി -അഞ്ജലി മേനോൻ പടം, കൊറേ കാലത്തിനു ശേഷം മലയാളത്തിന്റെ ക്യൂട്ടി നസ്രിയ യുടെ തിരിച്ചു വരവ്. ഇതൊക്കെ മതി ആയിരുന്നു പടത്തിനു കാത്തിരിക്കാനും കാണാനും. ആദ്യമേ പറയട്ടെ ഇതൊരു ഉസ്താദ് ഹോട്ടൽ /ബാംഗ്ലൂർ ഡേയ്സ് അല്ല. ഫാന്റസി ഡ്രാമ മൂവി ആണ് കൂടെ. കൂടുതൽ ചിരിക്കാനും ആഘോഷിക്കാൻ മാത്രമായി ഒന്നും ഇല്ല പടത്തിൽ.ജെന്നി -ജോശ്വാ ബന്ധം മനസ്സിൽ നിന്നും പോവില്ല. പടം കണ്ടു കഴിഞ്ഞാലും ഉറപ്പ്. പ്രിത്വി, രഞ്ജിത്ത് നസ്രിയ യെ പടത്തിൽ കാണാൻ പറ്റില്ല. അത്രമേൽ 100%നീതി പുലർത്തി. നിങ്ങൾക്ക് സഹോദരി ഉണ്ടെങ്കിൽ അവളുടെ കൂടെ പോയി പടം കാണുക. ആ ഫീൽ സഹോദരി ഇല്ലാത്ത നമ്മൾക്ക് കിട്ടില്ല. പ്രിത്വി ഒരേ സമയം ഒരു മകൻ ആയും ഏട്ടൻ ആയും കാമുകൻ ആയും 100%നീതി പുലർത്തി. കുഞ്ഞി പെങ്ങളോട് ഉള്ള സ്നേഹവും തുടർന്നു 15 വയസിൽ പഠിപ് സ്വപ്നം മാറ്റി വെച്ച് അന്യ നാട്ടിൽ പോയി പെങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് കൊറേ വർഷങ്ങൾക്കു ശേഷം നാട്ടിൽ എത്തുമ്പോൾ ആരോടും ഒരു സ്നേഹമോ ഒന്നും ഇല്ലത്തെ ഉള്ള സിറ്റുവേഷൻ ഒക്കെ നന്നാക്കി. പ്രിത്വി -നസ്രിയ സ്ക്രീൻ പ്രെസെന്റ് സ് കിടു.പക്കാ ഏട്ടനും അനിയത്തിയും. നസ്രിയ ഒരു മാറ്റവും ഇല്ലാ. ക്യൂട്ടി പെർഫോമൻസ്. രഞ്ജിത്ത് അന്യായ പെർഫോമൻസ്. പാർവതി ക്ക് പടത്തിൽ വല്യ റോൾ ഉള്ളതായി തോന്നിയില്ല. എങ്കിലും ഉള്ള റോൾ ഭംഗി ആക്കി. അഞ്ജലി മേനോൻ ടച്ച് പടത്തിൽ ഉടനീളം ഉണ്ട്. ക്യാമറ അന്യായം. പടം ഫാമിലിസ് ഏറ്റെടുത്തു കഴിഞ്ഞു. ഒരു ഫീൽഗുഡ് ഫാമിലി മൂവി. തീർച്ചയായും കാണുക.