1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
    ആ 104 പേർ ഒപ്പിട്ട പേപ്പറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും വരുന്നത് വ്യാജ പ്രചാരണമാണെന്നും നടൻ പ്രകാശ് രാജ്. മോഹൻലാൽ ആരാണെന്നും അയാൾ ഇന്ത്യൻ സിനിമക്കു തന്നെ എന്താണെന്നും തനിക്കു നല്ല ബോധ്യമുണ്ടെനും അങ്ങനൊരു പത്രികയെ പറ്റി പോലും വിവാദങ്ങൾ ഉണ്ടായതിനുശേഷമാണ് താൻ അറിഞ്ഞതെന്ന് ഇപ്പോൾ മുംബൈയിലുള്ള പ്രകാശ് രാജ് വ്യക്തമാക്കി.

    #പ്രകാശ് എന്നു പറയുന്ന ഒരു എഴുത്തുകാരൻ അയാളാണ് അതിൽ ഒപ്പിട്ടത് അതിനെ നാലങ്ങിടാ ഓൺലൈൻ മാധ്യമങ്ങൾ പ്രകാശ്‌രാജ് ആക്കി
     
  2. Travis Bickle

    Travis Bickle Debutant

    Joined:
    Jan 26, 2018
    Messages:
    9
    Likes Received:
    0
    Liked:
    64
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
  4. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88

    yeah...athum 1st peru aayitt...:Lol:
     
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Correct....
     
    Laluchettan likes this.
  6. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
    Paavam Prakash Raj veruthe ponkala vangi kootunu
     
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Santhosh pandit
    (വാല് കഷ്ണം....കത്ത് എഴുതിയവരില്
    ഭൂരിഭാഗം പേ൪ക്കും ലാലേട്ടന്ടെ കാലിനടിയിലെ മണ്ണാകുവാ൯
    യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം...ഭീമ ഹരജിയില ഒപ്പീട്ടവരൊന്നും ഒരു കാര്യം ഓ൪ത്തില്ല...സാക്ഷാല് ഭീമനെതിരെ
    ആണ് അതു ചെയ്യുനയനതെന്ന്...
    കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക..)
     
  8. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Maadyamangale kuttam parayanda..fuji biju inte fb yil ulla press rlz il parayunath prakash raj(actor) ennanu..
     
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729

    Karasseriyodu kallam paranju oppu medichu...kalla baduva
     
  10. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Aduthathe IMG-20180724-WA0038.jpg
     

Share This Page