1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    pulli budhiyulla manushyan aanu..kure debates kandittund .....pinne ofcourse right wing support cheyth parayumbo pala idathu ninnum pani kittarund i mean debates lokke mattullavr keri score cheyyunnath...nyayam pulli de side lulla debate lokke kalakkarund..
     
    Laluchettan likes this.
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    amma vishayavumayi koottikkuzhakkaruth.....pakshe athu karanam aanu nsmadhavan,sachidanandan okke ee nivedanathe pinthunakkunnath ennum parayunnu...enthonnade ithu...kanjavu thanne..sachidanandan clear aayi amma aanu issue ennu paranjittund..nsm nte karyam nokkatte
     
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Aashiq abu kashttichu rekshapettu :Lol:
     
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Hareesh peradi
    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കാണുന്നത് .... പിന്നിടങ്ങോട്ട് T.P. ബാലഗോപാലൻ, വാനപ്രസ്ഥം നാടോടിക്കാറ്റ്, പഞ്ചാഗ്നി, അമൃതംഗമയ ദേവാസുരം, കീരിടം, തൂവാനതുമ്പികൾ .... അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമമാനിച്ച ഒരു മനുഷ്യനെ ഒരു മഹാനടനെ ബഹിഷക്കരിക്കാൻ സാസംക്കാരിക കേരളത്തിനാവില്ലാ...കേരളമേ ഇത്തരം കപട ബുദ്ധിജീവി പ്രസതാവനകൾക്ക് നേരെ നിങ്ങൾ പ്രതിഷേധിക്കേണ്ട സമയമാണിത്... പ്രിയപ്പെട്ട ചലച്ചിത്ര വിദ്യാർത്ഥികളെ നിങ്ങൾ ഈ നടനെ ബഹിഷ്ക്കരിച്ചാൽ പാഠപുസ്തകം കീറി കളയുന്നതു പോലെയാവും... അന്യഭാഷകളിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവിടുത്തെ വലിയ സംവിധായകരും നടൻമാരും ഈ മനുഷ്യനെ പറ്റി വിസമയം കൊള്ളുന്നത് ഞാൻ നേരിട്ട അനുഭവിചിട്ടുണ്ട് .... ഇദ്ദേഹത്തെ പോലെ ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറഞ്ഞാൽ അത് നമ്മുടെ സാസംക്കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകും....

    [​IMG]
     
    THAMPURAN likes this.
  5. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Trophy Points:
    8
    Lalettan latest[​IMG]

    Sent from my Redmi 3S using Tapatalk
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    romancha pulakitham.....
     
    Laluchettan likes this.
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Pandu muthale angeru RSS aan..nannayi samsarikkan ariyaam. Padmakumarinu pakaram inger aayrnu BJP spokesperson enkil avarkk kure koode oru impact undakkan pattiyene. Bhasurenndrababuvinethire njanum ntho vayichirnu ..pandu.
     
    Laluchettan likes this.
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Just escape :Ennekollu:
     
    Laluchettan likes this.
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Ithippo mothathil oru aviyal paruvam ethiyittund :kiki:
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    താന്‍ മോഹന്‍ലാലിന് എതിരെ ഒപ്പ് ഇട്ടിട്ടില്ലെന്ന പ്രകാശ് രാജിന്റെ പ്രസ്താവന സ്വാഭാവികമാണ്. മാധ്യമങ്ങള്‍ വിളിച്ച് നിങ്ങള്‍ മോഹന്‍ലാലിന് എതിരെ ഒപ്പിട്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഇല്ലാ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. പെട്ടെന്ന് ഒരാള്‍ എന്നെ വിളിച്ച് നിങ്ങള്‍ മോഹന്‍ലാലിന് എതിരെ ഒപ്പിട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞാനും പെട്ടെന്ന് പറയുക ഇല്ലെന്നായിരിക്കും. അതില്‍ മോഹന്‍ലാലിന്റെ പേരില്ല എന്ന് പ്രസ്താവന വായിച്ചവര്‍ക്ക് മനസ്സിലാകും. ഈ പ്രസ്താവന വായിച്ച് കേള്‍പ്പിച്ചിട്ട്, നിങ്ങള്‍ ഇതില്‍ ഒപ്പിട്ടിട്ടുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കേണ്ടിയിരുന്നത്.
    URULODU URULAL! NTHA CHEYYUKA!
    :Ennekollu:
     

Share This Page