കമൽ സെല്ഫ് പ്രൊമോഷൻ തന്നെ കൂടുതലും ,പിന്നെ അങ്ങേര് ഇടക്ക് ക്ലിപ്പിങ്സ് ഇട്ടു കാട്ടണോ എന്ന് ചോദിക്കുമ്പോൾ തന്നെ അവർ സോറി പറയും ,ബട്ട് മുംതാസിനോടൊക്കെ സോഫ്റ്റ് കോർണർ ഉള്ളത് പോലെ. മലയാളത്തിലെ ഏറ്റവും വലിയ പ്രോബ്ലം കോണ്ടെസ്റ്റന്റ്സ് പകുതി പ്പേരുംവീക്ക് ആണ് എന്നതാണ് സൊ അണ്ണന് മുഖം കറുപ്പിച്ചു പറഞ്ഞാൽ അത് ആക്ടീവ് ആൾക്കാരെ ബാധിക്കും അവരെ പുറത്താക്കേണ്ടിയും വരും ഇപ്പോൾ തന്നെ വളരെ വീക്ക് ആണ് അന്തേവാസികൾ സാബു രഞ്ജിനി അർച്ചന പേർളി അനൂപ് സന മാത്രേ കുറച്ചെങ്കിലും ആക്റ്റീവ് ഉള്ളു നോമിനേഷനിൽ വരുന്നതും ഇവർ തന്നെ ആണ് ,അത് കൊണ്ടാണെന്നു തോന്നുന്നു സാബുമോനെ കൊണ്ട് രണ്ടുപേരെകൂടി ഉൾപ്പെടുത്തിയത്
Diya aarunnu aadyam pokendath... Himakkum munp.. Entho luck kond ithrem ethi.. Ee week diya 100% sure out aanu.. 2 per undel basheer um out aakum..
Oru promo il oruthi waste basket eduth aarudeyo (balaji anannu thonnunnu) thalayil kamathunna kand.. Athokke vach nokkumbol Malayalam bigg boss valare decent aanu..
സംഭവം ടാസ്ക് ആണെന് തോന്നുന്നു ബാലാജിയുടെ മേൽ ഐശ്വര്യ ആണ് ഇടുന്നത് പക്ഷെ റാണി റാണി എന്നാണ് അവളെ വിളിക്കുന്നത് ആ സീനിൽ
ദിയയെ പുറത്താക്കാൻ ചാൻസ് ഇല്ല ആകെ അവിടെ കുത്തി തിരിപ്പുണ്ടാക്കാനും അടി ഉണ്ടാക്കാനും അവളൊക്കെയേ ഉള്ളു ബഷീർ ആകും പോകുന്നത് ഓർ ശ്രീനി
Basheer bt nala active aane..Sreeni poyal chelapol alukald opinion vechala pokune ene samsaram varan chance und.Sreenike neg feedback ela ene tonunu alukald edayil..Swethaye epozhe out aakenda karyamilayrnu.aval nthenkilm adi undakyene.Adithi aane oninm kollila ene tonyathe
ithoke kannunnavar indo... njan 2..3 pravashyam noki .. no raksha.. oru reethilum entertaining ayi thonniyilla...