1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. kunjikuttan

    kunjikuttan Star

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Trophy Points:
    18
    Ellavarkum abhipraya vythyasm undavum..lalettante nilapadukalodu yojikunilengl inale chytha pole chyam...prathishedikanulla avakshm ellarkm und...pkshe chyth kazhnjt aanungle pole ninnu samsrknm...athnulla nattellu illenkl pine ith chyan povarutharnu...
     
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  3. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    :Ennekollu: Screenshot_2018-08-09-16-49-55-660_com.android.browser.png
     
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ കൈകൊണ്ട് വെടിയുതിര്‍ക്കുന്ന ആംഗ്യം കാണിച്ചത് അദ്ദേഹത്തെ പിന്തുണച്ചാണെന്ന് നടന്‍ അലന്‍സിയര്‍. മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിന് ഭാഗമാണ് അലന്‍സിയറിന്റെ കളിയാക്കലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അദ്ദഹം നിഷേധിച്ചു. അങ്ങനൊരു അര്‍ത്ഥമുള്ള ആംഗ്യമല്ല അതെന്നും അദ്ദേഹം പറഞ്ഞു.

    ‘ഞാന്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്, അല്ലാതെ പ്രതിരോധിക്കുകയായിരുന്നില്ല. കൈകൊണ്ട് കാട്ടിയ ഒരു ആംഗ്യം ഇത്രയേറെ പൊല്ലാപ്പാകുമെന്നും കരുതിയില്ല. മോഹന്‍ലാലിനെ എല്ലാവരും വേട്ടയാടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചപ്പോള്‍ അങ്ങനെ കാട്ടിയത്. അത് ഞാന്‍ നടന്നുപോകുന്നതിനിടയില്‍ കാണിച്ചതാണ്…’ അലന്‍സിയര്‍ പറഞ്ഞു.

    സര്‍ക്കാസ്റ്റിക്കായി കാണിച്ചതാണ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. ഇതില്‍ ഏറെ വിഷമമുണ്ട്. രാവിലെ ലാല്‍ സാറിനെ വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങള്‍ കേട്ടു മനസിലാക്കി. ഞാന്‍ അദ്ദേഹത്തിനെതിരെ വ്യാജ ഒപ്പിട്ടട്ടില്ല, അദ്ദേഹത്തിന്റെ വീടിനുമുമ്പില്‍ റീത്തും വച്ചിട്ടില്ല. വളരെ തെറ്റായ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ശരിക്കും വിഷമമുണ്ടാക്കുന്നുവെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
     
  5. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    Laluchettan likes this.
  6. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
  7. TheBeyonder

    TheBeyonder !

    Joined:
    Mar 14, 2018
    Messages:
    581
    Likes Received:
    290
    Liked:
    577
    Trophy Points:
    8
    Atthe... kamal-nu ishtappetta patangal annnatthe niruupakar thalliyennum anishta-tthote cheytha patam-tthinu varippukazhtthalum
     
  8. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്രീ " മോഹൻ ലാലിന്റെ " നിർദ്ദേശം അനുസരിച്ച് വൈസ് പ്രസിഡൻറ് മുകേഷ് (MLA ) ട്രഷറർ ശ്രീ ജഗദീഷ് എന്നിവർ ചേർന്ന് ദ്രുതഗതിയിൽ 10 ലക്ഷം രൂപയുടെ ഡി .ഡി കൈമാറി

    [​IMG]
     
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Joy mathew
    ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ?
    ------------------------------------------------------------------------------------------
    സിനിമയിലെ സഹപ്രവർത്തകന് നേരെ ആദ്യം വെടിയുതിർത്തത് എം ആർ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു .
    വെടികൊണ്ടത് തമിഴ് സൂപ്പർ സ്റ്റാർ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാൽ എം ജി ആറിന് .
    അതിനു പിന്നിൽ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു.
    എന്നാൽ മോഹൻലാൽ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവർത്തകനായ അലൻസിയാർ.
    ഭാഗ്യത്തിന് തോക്കിൽ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യിൽ ഇല്ലായിരുന്നു .
    വിരൽ ആയിരുന്നു അലൻസിയാറിന്റെ സിംബോളിക് തോക്ക് .
    അതിനാൽ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം.
    പക്ഷെ വിരൽ അങ്ങനെയല്ലല്ലോ .
    അത് പല ആവശ്യങ്ങൾക്കും പല അർഥത്തിൽ ഉപയോഗിക്കുന്നതാണല്ലോ.
    വിരൽ പ്രയോഗങ്ങൾ പലതാണ് .
    അഭിനയം പഠിച്ചവർക്ക് അത് നന്നായി അറിയുകയും ചെയ്യാം.
    സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ് ?
    മോഹൻലാലിനെ മുഖ്യ അതിഥിയായി
    പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്ക്കരുണം
    ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ
    സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ 'വിരൽ വെടി' ഉതിർക്കേണ്ടിയിരുന്നത് ?
    (എന്നാൽ വിവരമറിയും )
    അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന
    മുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ ?
    (അപ്പോൾ ശരിക്ക് വിവരമറിയും )
    അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ .
    അല്ലാതെ സഹപ്രവർത്തകനെ പൊതു വേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച്
    അപമാനിക്കുന്നത് എം .ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണ്
     
    THAMPURAN likes this.
  10. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Kollum enna arthathil ulla prathishedham aano angerude koppile avakaasham??? Mohanlal athinu mathram enthu dhroham aanu samoohathinu cheythath ennu parayamo?
     

Share This Page