1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Happy Birthday Ikka !!!

    [​IMG]
     
    Mayavi 369 likes this.
  2. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    happy birthday mammookka....
     
  3. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Puthiya announcement vallathum undo, roumered project orupaadundallo
     
  4. Thejas Varkey

    Thejas Varkey Debutant

    Joined:
    Jun 24, 2018
    Messages:
    7
    Likes Received:
    4
    Liked:
    0
    Happy B'day Ikka
     
  5. Thejas Varkey

    Thejas Varkey Debutant

    Joined:
    Jun 24, 2018
    Messages:
    7
    Likes Received:
    4
    Liked:
    0
    Barring an announcement today by evening ( which too looks doubtful) , there won't be any major announcements for any Mammukka movies today. Though there are handful of movies to be announced and FL's and teasers to be revealed.. they all look unlikely to be made out as Mammukka has instructed that the primary focus of his fans at the moment must be to take up initiatives to #RebuildKerala rather than his birthday celebrations.
     
  6. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965

    മമ്മൂക്ക

    ഒരു മമ്മുക്ക സിനിമ theatril പോയി കണ്ടിട്ട് കൊല്ലം 4 ആവുന്നു... ലീവിന് വരുന്ന സമയത്ത് ആണേല്‍ നല്ല ഭാഗ്യം ആയതുകൊണ്ട് ഒരു പടം പോലും റിലീസ് കാണില്ല... അപോ പിന്നെ കഥ പറയുമ്പോളില്‍ ഇക്ക പറയുന്ന
    dialogue കടം എടുക്കം..... " കാലം അല്ല... ബന്ധത്തിന്റെ ആഴം ആണ് സൗഹൃദത്തിന്റെ അളവുകോല്‍ " നമ്മളെ പോലെ ഒരുപാട് സിനിമ മോഹികള്‍ കാലങ്ങളായി നമ്മളോട് തന്നെ ആശങ്കയോടെ ചോദിക്കുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം ആണ് മമ്മൂക്ക എന്ന് തോന്നിയിട്ടുണ്ട്.. ചോദ്യം ഇതാണ് " നമ്മളെ കൊണ്ട് ഇതൊകെ സാധികോ " ... സ്വപ്നങ്ങൾ മാത്രം കയ്യിലുള്ളവരുടെ ധൈര്യമാണ് ഇക്ക... വിനയത്തോടെ ഉള്ള കള്ളങ്ങൾക്ക് സത്യത്തെക്കാള്‍ വില ഉള്ള സമയത്ത് ആണ് ആര്ക് വേണ്ടിയും എന്തിനു വേണ്ടിയും തന്‍റെ ശീലങ്ങള്‍ക് മാറ്റം വരുത്താത്ത ആ അഹങ്കാരിയുടെ മേന്മ.. ഗുഹക്കക്കത് രാജാവ്‌ കണ്ട ചിലന്തിയുടെ മനസ്ഥിതി ആണ് ഇക്കക് എന്ന് പലപ്പോഴും തോന്നിയിടുണ്ട്... ഒരുപാട് തവണ വീണു... പല കാരണങ്ങളാല്‍... ചെലപോള്‍ കൂടെ ഉള്ളവര്‍ മൂലമോ ... തന്‍റെ തന്നെ തിരഞ്ഞെടുക്കല്‍ കാരണമോ... അതിലൊന്നിലും ആരെയും കുറ്റപെടുത്താന്‍ നിന്നില്ല... വീണ്ടും ശ്രമിച്ചു... അബ്ദുല്‍ കാലം പറഞ്ഞ പോലെ നിങ്ങളുടെ ഏറ്റവും വലിയ തെറ്റ് ആണ് നിങ്ങളുടെ ഏറ്റവും വല്യ അധ്യാപകന്‍... 87ലും 95ലും 2003ലും 2016ലും ഈ മനുഷ്യന്‍ നടത്തുന്ന ശക്തമായ തിരിച്ച വരവുകള്‍ എല്ലാം
    അതിനുള്ള ഉദാഹരണങ്ങള്‍ ആണ്...... മമ്മൂക്ക എന്ന താരത്തിന്‍റെ കാലം കഴിഞ്ഞു എന്ന കേട്ട് മടുത്ത പ്രയോകതോട് .. not yet..there is lot more to come എന്ന് തലയുയര്‍ത്തി ഞാനടക്കമുള്ള ആരാധകര്‍ക്ക് ആത്മവിശ്വാസത്തോടെ
    പറയാന്‍ കഴിയുന്നതിന്റെ കാരണവും ഇത് തന്നെ...എന്നാല്‍ ഒന്നുണ്ട്... . മമ്മുക്ക എന്നാ താരത്തിനു വീഴ്ച്ചകള്‍ ഉണ്ടായി കാണാം .....എന്നാല്‍ സിനിമ ഒരു കാലത്തും മമ്മൂക്ക എന്നാ നടനെ തോല്കാന്‍ അനുവധിച്ചിട്ടില്ല... മമ്മുക്ക
    അതിനു അവസരം കൊടുതിടില്ല... commercial elements ഒട്ടും ഇല്ലാത്ത സിനിമകള്‍ ... പച്ചയായ ജീവിതം മാത്രം ഉള്ള സിനിമകള്‍ വലിയ വിജയങ്ങള്‍ ആക്കുവാനും സാധിച്ചത് ഇക്കക്കു മലയാളി മനസ്സില്‍ ഉള്ള ഇന്നും നഷ്ടപെടാത സ്നേഹത്തിന്റെ കാരണം ആയി തോന്നിയിടുന്ദ്.

    ആദ്യം മമ്മുക്ക എന്നാ താരത്തെ മാത്രം സ്നേഹിച് പിന്നീട് മമ്മുക്ക എന്നാ നടന്റെ സ്നേഹിക്കാന്‍ തുടങ്ങി ഇപ്പോള്‍ മമ്മുക്ക എന്നാ മനുഷ്യനെ സ്നേഹിക്കുന്നു... ഇന്നലെ നട്ട പാതിരാക്ക് വീടിനു പുറത്ത് happy birthday മമ്മുക്ക എന്ന് ഒച്ച എടുത്ത് ആശംസിച്ച ആരാധകരെ കാണാന്‍ പുറത്ത് എത്തിയ ഇക്ക
    "കേക്ക് വേണോ" എന്ന് ചോദിച്ചതും തുടര്‍ന്ന് പുറത്തേക് അവര്‍ക്ക് എല്ലാവര്ക്കും കേക്ക് കൊടുത്ത് വിട്ടതും എല്ലാം നിങ്ങള്‍ കണ്ടു കാണണം... " കേക്ക് വേണോ " എന്ന ചോദ്യവും " കേക്ക് വേണം...കേക്ക് വേണം " എന്നുള്ള
    ആരാധകരുടെ ബഹളവും കേട്ടപോള്‍ എന്തെന്നില്ലാത്ത സന്തോഷം ആണ് ഉണ്ടായത്... മമ്മുക്ക എന്നാ വ്യക്തി കുറച് കൂടി ജനകീയന്‍ ആവുന്നതിനെകള്‍ എനിക്ക് സന്തോഷം തരുന്ന വേറൊന്നും ഇല്ല...

    " മലയാളികളുടെ വൈകാരിക ഋതുബെധങ്ങളുടെ ഭാവപൂര്‍ണിമ" ... അബ്രഹാമിന്റെ സന്തതികള്‍ എന്നാ സിനിമയുടെ title വാക്യങ്ങളില്‍ ഒന്ന്... ഇതിലും നന്നായി മലയാളികള്‍ക് മമ്മുക്ക ആരാണെന്നു പറയാന്‍ ആരെകൊണ്ടും
    സാധിച്ചിട്ടില്ല...

    സെപ് 7 എന്ന പറയുമ്പോള്‍ വെയിറ്റ് ചെയ്തിരിക്കുന്ന ഒന്ന് കൂടെ ഇണ്ട്... അനു സിതാര... അനു ചേച്ചിയുടെ ഇക്കയെ വിഷ് ചെയ്തുകൊണ്ടുള്ള പോസ്റ്റ്‌... ഇന്നലെയും പ്രതീക്ഷിച്ച പോലെ തന്നെ ... ഇക്കയും അനു ചേച്ചിയും കൂടെ ഉള്ള pics
    ചേര്‍ത് വെച്ച create ചെയ്ത ഒരു വീഡിയോ... backgroundil വെണ്ണിലചന്ദനകിണ്ണം എന്നാ ഗാനം... industryile ഏറ്റവും കട്ട ഇക്ക ഫാന്‍ അനു ചേച്ചി ആണെന്ന് തോന്നിടുണ്ട്.... ചോട്ടാ മുംബയില്‍ " എന്തൊക്കെ
    വഴക്കും വിഷമങ്ങളും ഉണ്ടെങ്കിലും ഞങ്ങള്‍ എല്ലാം മറക്കുന്ന ഒരു ദിവസം ഉണ്ട്... കൊച്ചിന്‍ കാര്‍ണിവല്‍ " എന്ന് പറയുന്ന പോലെ... എന്തൊക്കെ വഴക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്ങിലും അതെല്ലാം മറന്നു ഞങ്ങള്‍ ഫാന്‍സ്‌ ഒരുമിച്ച് നിക്കുന്ന രണ്ടു ദിവസങ്ങള്‍ ഉണ്ട്..
    മെയ്‌ 21 & സെപ് 7 !!

    മമ്മൂക്കക് പിറന്നാൾ സമ്മാനമായി വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട പറവൂരിലെ ആശ്രിതക്കും കുടുംബത്തിനും വീട് വച്ച് നൽകാൻ mfwai (mammooty fans and welfare association international) തിരുമാനിച്ചു... വിടിന്റെ രൂപരേഖ ഇക്കയും ഫാൻസ് അസോസിയേഷൻ ഭാരവാഹികളും കൂടി ഇന്ന് കൈമാറി.... ഇതെ അവസരത്തിൽ വീടു വെക്കാനുള്ള 4 സെന്റ് ഭൂമി സമ്മാനിച്ച പെയിന്റിങ്ങ് തൊഴിലാളി എ. കെ സുനിലിനെ നന്ദിയോടെ ഓർക്കുന്നു... ഫാൻസ് എന്തെങ്കിലും കുറ്റം ചെയ്താൽ അപ്പൊ പൊങ്കാല ഇടുന്നവർ നല്ലതു കാണുമ്പോൾ നല്ലതു എന്ന് പറയാനുള്ള മനസ്സ് കൂടി കാണിക്കണം എന്ന് ആഗ്രഹിക്കുന്നു..

    ആരാധകന്‍ എന്നാ നിലയില്‍ ഉള്ള കുറിപ്പ് ആണ്... സാഹിത്യ പരമായി ഒന്നും എഴുതാന്‍ അറിയില്ല... ഇനി അങ്ങനെ എഴുതി തുടങ്ങിയാലും ഇതിലേക് തന്നെ വന്നു ചേരും...

    ഒരുപാട് സ്നേഹത്തോടെ അഭിമാനത്തോടെ

    ജന്മധിനാശംസകള്‍ മമ്മുക്ക !!!

     
    Mayavi 369 and David John like this.
  7. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
  8. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     

Share This Page