1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Maneesh Narayanan




    കമോണ്‍ട്രാ മഹേഷേ,,,,ഈ വിളിക്ക് ഇത്ര ഉള്ളുറപ്പും കരുത്തുമുണ്ടായിരുന്നല്ലേ....

    സമീപകാലത്ത് ഏറ്റവും നന്നായി ആസ്വദിക്കാനായ മലയാള സിനിമയുടെ പേര് മഹേഷിന്റെ പ്രതികാരം എന്നാകുന്നു. സംഭാഷണകേന്ദ്രീകൃത കണ്ണീര്‍നാടകങ്ങള്‍ക്കിടയില്‍ സിനിമയെന്ന മാധ്യമത്തിന്റെ പൂര്‍ണസൗന്ദര്യവുമായി ആഷിക് അബുവിന്റെ കൂട്ടത്തില്‍ നിന്ന് ഒരു മികച്ച ചലച്ചിത്രകാരന്‍ കൂടി. ദിലീഷ് പോത്തന്‍, നന്ദി,, ഈ നല്ല സിനിമയ്ക്ക് വശ്യസൗന്ദര്യമുള്ള തിരക്കഥയൊരുക്കിയ ശ്യാം പുഷ്‌കരന്, ഫഹദ് തിരിച്ചുവന്നോ എന്ന ചോദിക്കുന്നവരോട്, നല്ല നടനായതിന് ശേഷം ഫഹദ് ഫാസിലിന് പിന്മടക്കമുണ്ടായിട്ടില്ലല്ലോ....മലയാളത്തിലെ മികച്ച അഭിനേതാവിനെ മഹേഷില്‍ നിറഞ്ഞുകാണാം. സ്വാഭാവികാഭിനയവും തനത് ശൈലിയുമായി അമ്പരപ്പിച്ച സൗബിന്‍ ഷാഹിര്‍. അലന്‍സിയര്‍,അനുശ്രീ,സുജിത് ശങ്കര്‍,അപര്‍ണാ ബാലമുരളി, തഴക്കമോ തുടക്കമോ താരതമ്യമാകാതെ ക്യാമറയ്ക്ക് മുന്നിലെത്തിയവരെല്ലാം അമ്പരപ്പിച്ചു. സിനിമയില്‍ ലയിച്ചുനീങ്ങുന്ന ബിജിബാലിന്റെ ഈണവും പശ്ചാത്തലവും. ശബ്ദമിശ്രണം. ഇടുക്കിയുടെ ഇടവഴികളെയും ഇടുക്കിലെ ജീവിതങ്ങളെയും വിശ്വസനീയമായും അഴകോടെയും പകര്‍ത്തിയ ഷൈജു ഖാലിദ്.

    മഹേഷിന്റെ പ്രതികാരം ഇനിയും കാണുന്നുണ്ട്.....



    206 Likes19 Comments14 Shares
     
    Spunky likes this.
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Farhaan Faasil



    Aannnndd He's back with a bang !!!!!!! Super super super happy !!!! LOVED THE FILM !!! Awesome reports all over !!! You guys nailed it Fahadh FaasilDileesh Pothan Syam Pushkaran Soubin Shahir Aashiq Abu and everyone involved in the movie !!! കമോണ്‍ട്രാ മഹേഷെ !!!!!!!!!!!!!!
     
    Spunky likes this.
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :Yeye: :Yeye:
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Aashiq Abu
    1 min



    Magic of Cinema smile emoticon
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :Yahoo:
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    innu ivide oral anadashru mode ayirikkum :kiki:
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    :arrow:
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

Share This Page