1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Sane M

    Sane M Debutant

    Joined:
    Dec 13, 2017
    Messages:
    25
    Likes Received:
    6
    Liked:
    14
    Trophy Points:
    0
    *എം സി വി ന്യൂസ് മലപ്പുറം:*
    മലപ്പുറം മാട്ടിൽ മാളിൽ PVS ഫിലിം സിറ്റി മൾട്ടിപ്ലക്സിൽ ആദ്യ പ്രദർശനം ആരംഭിച്ചു.

    നഗരത്തിലെയും പരിസരങ്ങളിലെയും സിനിമാസ്വാദകർക്ക് സന്തോഷ വാർത്തയേകി,
    വലിയ ആഘോഷ പരിപാടികൾ ഒന്നും തന്നെ ഇല്ലാതെ ലളിതമായ രീതിയിലാണ് ഇന്ന് വൈകുന്നേരം 4 മണിക്ക് മൾട്ടിപ്ലെക്സ് പ്രദർശനം ആരംഭിച്ചത്. മാട്ടിൽ മാളിലെ 4 സ്*ക്രീനുകളും പ്രദർശന സജ്ജമാണ്. 118 രൂപയാണ് ടിക്കറ്റ് നിരക്ക്. എലൈറ്റ് സീറ്റിനു 200 രൂപയും.

    പൃഥ്വിരാജിന്റെ 'രണം' എന്ന സിനിമയും ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗും' ആണ് ഇന്ന് ആദ്യ പ്രദർശനത്തിന് എത്തിയത്. മറ്റു രണ്ടു സ്*ക്രീനുകളിൽ നാളെ മുതൽ പടയോട്ടം,തീവണ്ടി എന്നീ ചിത്രങ്ങളും പ്രദർശനത്തിന് എത്തും.
     
    Mayavi 369 likes this.
  2. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    .[​IMG][​IMG][​IMG]
     
    Sane M and Mayavi 369 like this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Etra screen aan
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thrissur Ragam -

    [​IMG]
    [​IMG]
    [​IMG]
    [​IMG]
     
  5. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    4
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Pvs aayath kond padangal kittan paadakum avark kure settlements bakki ullath kodn
     
  7. Sane M

    Sane M Debutant

    Joined:
    Dec 13, 2017
    Messages:
    25
    Likes Received:
    6
    Liked:
    14
    Trophy Points:
    0
    ബത്തേരി മിന്റ് മാളിലെ പി വി എസിൽ എല്ലാ സിനിമയും കളിക്കാറുണ്ട്. കണ്ണൂർ പിവിഎസ്‌ ലാണ് സിനിമ കുറവുള്ളതെന്ന് തോന്നിയിട്ടുള്ളത്, ഇനി സ്ക്രീൻ 2 ഓപ്പൺ അവാത്തോണ്ടാണോ എന്നറിയില്ല. കോഴിക്കോട് ആർപി മാളിലെ പിവിഎസ് റിനോവേഷനിൽ ആണെന്നാണ് അവസാനം കേട്ടത്.
    പിവിഎസ്കാർ പൊതുവെ സ്‌ലോ ആണ് പണി തുടങ്ങി തീർക്കുന്ന കാര്യത്തിൽ.
    മലപ്പുറത്തേത് ഓപ്പൺ ആക്കിയ സ്ഥിതിക്ക് പണ്ട് ലിസ്റ്റിൽ ഉള്ള പാലക്കാട്‌ പ്ലാൻ പൊടി തട്ടിയെടുത്തൂടായ്ക ഇല്ല.
     
    Last edited: Sep 15, 2018
    The OutSpoken likes this.
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Cash settlementum slow aan athan distributors padam kodukatath
     
    RAM KOLLAM and Sane M like this.
  9. Sane M

    Sane M Debutant

    Joined:
    Dec 13, 2017
    Messages:
    25
    Likes Received:
    6
    Liked:
    14
    Trophy Points:
    0
    കുറച്ചു മുമ്പ് പിവിആർ കാർണിവൽ ടീംസിനു പടം കൊടുക്കാത്ത ഒരു ടൈം ഉണ്ടായിരുന്നില്ലേ ? അതെന്തായിരുന്നു കാരണം ?
     
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Calicut il entha ivar thirinju nokathathu...
     

Share This Page