prithviyude latest interview 'l paranjatha .. kandittu pediyakunnu ithum pulli experiment cheythu kunnamkulam hollywood aakumo //എന്നിലെ ഹൃദയം എന്നോടുപറയുന്നത് പരീക്ഷണങ്ങൾ നടത്തി പരിശ്രമിക്കാനാണ്. അതിൽ കൂടെ പോലുള്ള ചില സിനിമകൾ വിജയമാകും. രണം പോലുള്ള സിനിമകൾ വിജയിക്കില്ല, എനിക്ക് അറിയാം. പക്ഷേ പരിശ്രമിക്കാൻ തയാറാകണം. പത്തുവർഷം കഴിഞ്ഞ് അന്ന് അത് പരീക്ഷിച്ചുനോക്കിയില്ലല്ലോ എന്ന് ഓർത്താല്‍ വിഷമമാകും. ഇതാണ് നിങ്ങൾ ഉദ്ദേശിച്ച പ്രയാസങ്ങളുണ്ട്. അതെനിക്ക് പ്രശ്നമല്ല, കാരണം എളുപ്പത്തിൽ സിനിമയിൽ വന്ന ആളല്ലേ ഞാൻ...//
ikkede gd for nothing flopugalkel beter aan rajunte... korach naaly kazhinj kandalum oru quality engilum kaanum Sent from my SM-J710F using Tapatalk
low hype films pottunnathinte 3 iratti effect undakkum prestige catagaryil varunna films pottumbol . pinne kure nal kazhinju decent quality tag kittiyittum karyamilla allenkil devadoothan bigb rangel varanam