1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review മഹേഷിന്റെ പ്രതികാരം A Realistic Approach

Discussion in 'MTownHub' started by GrandMaster, Feb 6, 2016.

  1. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    [​IMG]
    സ്ഥലം:ഏറണാകുളം സരിത നൂൺഷോ
    സ്റ്റാറ്റസ് :Balcony അറിയില്ല :Ahupinne:FC: 35% (അത്രേം ഉണ്ടെന്നു തോനുന്നു)

    ട്രിലെർ കണ്ടപ്പോളേ ഇതു ഒരു നല്ല ചിത്രം ആകുമെന്ന് മനസ്സിൽ തോന്നി , ഫഹദ് ഫാസിലിന്റെ അടുത്തിറങ്ങിയ ചിത്രങ്ങൾ അത്ര നല്ല അഭിപ്രായം അല്ലാത്തതിനാലും ഇതും അങ്ങനെ ഒരു പടം ആകുമോ എന്ന് ഭയന്നു.:Silsila: തിയേറ്റർ എത്തിയപ്പോൾ ഈ പടത്തിനു ആണുങ്ങൾ മാത്രം :Adhupinne:അപ്പുറത്ത് പാവാടക്കു സ്ത്രീകളുടെ നീണ്ട നിര :Bball:.


    മഹേഷിന്റെ പ്രതികാരം, പേര് സൂചിപ്പിക്കുന്ന പോലെ ഒരു പ്രതികാര കഥ തന്നെയാണ് എന്നാൽ നമ്മൾ സാദാരണ സിനിമയിൽ കണ്ടുവരുന്ന പ്രതികാര കഥയും അല്ല, അവിടെയാണ് ഈ ചിത്രം വത്യസ്തം ആകുന്നതു.
    ഇതു മഹേഷ്‌ എന്ന ഇടുക്കിക്കരാൻ ആയ ഒരു ഫോട്ടോഗ്രാഫർന്റെ കഥ ആണ് അവന്റെ ചുറ്റും ഉള്ള കുറച്ചു ജീവിക്കുന്ന കഥാപാത്രങ്ങളും. അവന്റെ ജീവിതത്തിൽ ഒരു പ്രതേക സാഹചര്യത്തിൽ അവനു നേരിടേണ്ടിവരുന്ന ഒരു പ്രശനം അതിനു ശേഷം അവൻ എടുക്കുന്ന നിലപാടുകൾ അവന്റെ ജീവിതത്തിൽ എങ്ങനെ ഒക്കെ മാറ്റം വരുത്തുന്നു എന്നതാണ് പടം ,

    ഒരു ചെറിയ കഥ 2 മണികൂർ ഒട്ടും മുഷിച്ചിൽ ഇല്ലാതെ പ്രേഷകനെ രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ സംവിധായകനും കഥാകൃത്തിനും സാധിച്ചു. ചിത്രത്തിലെ പാട്ടിൽ പറയുമ്പോലെ ഇടുക്കി ഇത്ര മനോഹരി ആണോ ? ഇനിയും ആര്കെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ ചിത്രം കണ്ടാൽ മതി അത്ര മനോഹരമായി ഓരോ ഫ്രയ്മും ക്യാമറമാൻ ഷൈജു ഒപ്പിയെടുതിട്ടുണ്ട് . ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ ദിലീഷ് പോത്തൻ ഒരു തുടക്കകാരന്റെ പാളിച്ചകൾ ഇല്ലാതെ തന്റെ ഭാഗം ഭംഗിയാക്കി, പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തോട് ഇഴുകി നില്ക്കുന്നു. ഇടുക്കി എന്ന പാട്ടു ഇതിനോടകം തന്നെ പ്രേഷകമനസ്സിൽ ഇടം നേടികഴിഞ്ഞു . കുറെ ഒരുപിടി നല്ല കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ കാണാൻ കഴിയും . അനുശ്രീ (സൗമ്യ) സൌബിർ (ക്രിസ്പിൻ) അലങ്സിയെർ (ബേബി) ജാഫർ ഇടുക്കി (കുഞ്ഞുമോൻ)
    അപർണ (ജിമ്സി) വേറെയും കുറേകഥാപാത്രങ്ങൾ എല്ലാവരും അവരുടെ ഭാഗങ്ങൾ ഭംഗിയാക്കി , സൌബിർ പടതിലുടനീളം ചിരി പടർത്തി അപർണക്ക് അനുശ്രീയെക്കാൾ റോൾ ഉണ്ടെന്നു തോന്നി.

    ടൈറ്റിൽ റോൾ ചെയ്ത ഫഹദ് ഇങ്ങേരു വേറെ ലെവൽ ആണ് ,ആരൊക്കെ വിമര്ഷിച്ചാലും ആള്ക്ക് ഇഷ്ട്ടപെട്ട പടം ചെയ്യു എന്ന് പറയുകയും ഒരു ഫാൻസും വേണ്ട എന്റെ ചിത്രം നല്ലതാണേൽ വിജയിപ്പിച്ചാൽ മതി എന്ന് പറയാൻ കാണിച്ച ദൈര്യത്തിനു സലാം :Thnku:. മഹേഷ്‌ എന്ന കഥാപാത്രം ആളുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികകല്ലാണ്.

    മഹേഷിന്റെ പ്രതികാരം ഒരു ചെറിയ ചിത്രം ആണ് വലിയ സസ്പെൻസ്, ട്വിസ്ടോ ഒന്നും ഇല്ലാത്ത ഒരു രീയലിസ്റിക് സിനിമ എന്നാൽ ഒരു ശരാശരി പ്രേഷകനെ ബോർ അടിപ്പികാതെ കാണാവുന്ന ഒരു ചിത്രം ആണ് ഇതു.:Rockon:

    Rating : 3.5/5
    Verdict : ഹിറ്റ്‌ (അതിനുമ മുകളിൽ അർഹിക്കുന്നു) പ്രേഷകർ ഏറ്റെടുത്താൽ:Yeye::Yeye::Yeye:

    NB: നല്ല ചിത്രങ്ങളെ വിജയിപ്പിക്കുന്ന പ്രേഷകർ ഈ ചിത്രവും വിജയിപ്പിക്കും എന്ന് കരുതാം :Yahbuhuha: .
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks macha

    Adipoli :Giveup:
     
    GrandMaster likes this.
  3. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    welcome macha :Giveup:
     
    Mark Twain likes this.
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha

    Paavadak ladies rush undo :eek:
     
    GrandMaster likes this.
  5. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Gents aanu koduthal ennalum ladies undu kure ennu NS 50% Status undakum :Yeye:
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Thanx macha..:Giveup:
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  8. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Welcome Brow :Giveup:
     
  9. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Welcome macha :Silsila:
     

Share This Page