1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚★ KAAYAMKULAM KOCHUNNI ★╝ ★Nivin Pauly★ -★Mohanlal★ Roshan Andrews - Bobby & Sanjay !!!

Discussion in 'MTownHub' started by Mark Twain, Jun 5, 2016.

  1. cinemaispassion

    cinemaispassion Debutant

    Joined:
    Jun 16, 2018
    Messages:
    46
    Likes Received:
    12
    Liked:
    7
    Exactly. ഈ സിനിമയിൽ unused ആയിട്ടുള്ള ഒരുപാട് items ഉണ്ട് .എഡിറ്ററുടെ കുറവോ സംവിധായകന്റേതോ എന്നുറപ്പില്ലാത്ത പിഴവുകൾ .മറ്റൊരുദാഹരണമാണ് ഉടുമ്പ് ഉപയോഗിച്ചുള്ള മോഷണം .അതൊക്കെ ഒന്ന് build up ചെയ്തിരുന്നെങ്കിൽ കയ്യടിയൊക്കെ വന്നേനെ .ആ കെട്ടിടത്തിന്റെ മുന്നിൽ കൂട്ടാളികൾ വന്നു നിന്ന് ഒന്ന് ആലോചിച്ചു നിൽകുമ്പോൾ ,ചാക്കിൽ നിന്ന് ഉടുമ്പ് എടുത്തു കൊച്ചുണ്ണി കയർ കൊളുത്തി കയറുന്നതു ഒക്കെ mass ആവണ്ട രംഗങ്ങളാരുന്നു. ഇജ്ജാതി items ഒക്കെ ആരും കാണാതെ ഒളിച്ചു പോകുന്നു. സിനിമ ഒന്നുടെ ഒന്ന് edit ചെയ്താൽ പകുതി വ്യതാസം വരും എന്നാണെനിക്കു തോന്നുന്നത് തീരെ മോശമോ നിലവാരം കുറഞ്ഞ എഴുത്തോ മേക്കിങ് അല്ല സിനിമയിൽ, പൂർണമായി സ്‌ക്രീനിലേക് എല്ലാമെത്തുന്നില്ല പലപ്പോഴും .ഇങ്ങനെ ഒരുപാട് രംഗങ്ങൾ കാണാം .പുലിമുരുഗൻ എഡിറ്ററോ ,മഹേഷ്‌ നാരായണനോ ഒക്കെ മതിയാരുന്നു .(റോഷന്റെ സ്കൂൾ ബസ് ഒഴിച്ചാൽ സിനിമകളൊക്കെ മഹേഷ്‌ ആണ് ചെയ്തിരിക്കുന്നതും )
     
  2. Janko

    Janko Established

    Joined:
    May 16, 2016
    Messages:
    716
    Likes Received:
    350
    Liked:
    574
    Sreekar Prasad aanu Editor.Pullikku vare editing pblm vannenkil athu directionte pizhavu thanneyanu.Yathoru pace um illatheyaanu katha paranju pokunnathu.Roshante movies inu okke oru pathinja thaalamanu.Aa oru making onnum oru Period drama edukkumbol sheriyakilla.Kammaran edutha Ratheesh Ambat ithu eduthirunnel ennu thonnipoyi.
     
  3. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Changanacherry noon show

    Abhinaya : house full

    Anu ; house full ..[​IMG][​IMG]

    Sent from my Lenovo A7020a48 using Tapatalk
     
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Kottayam Abhilash[​IMG][​IMG]

    Sent from my Lenovo A7020a48 using Tapatalk
     
  5. cinemaispassion

    cinemaispassion Debutant

    Joined:
    Jun 16, 2018
    Messages:
    46
    Likes Received:
    12
    Liked:
    7
    ഉദയനാണു താരം എന്ന സിനിമയുടെ അവസാന അരമണിക്കൂർ, നോട്ട്ബുക്കിന്റെ അവസാന അരമണിക്കൂർ ,മുംബൈ പോലീസിൽ ആദ്യത്തെ ഒരു മണിക്കൂർ, ഇവിടെ സ്വർഗ്ഗമാണു അവസാന അരമണിക്കൂർ ഒക്കെ നല്ല വേഗത്തിൽ തന്നെയാണ് പറഞ്ഞ് പോകുന്നത്. So റോഷന്റെ മാത്രം പ്രശ്‌നമാണ് എന്ന് കരുതുന്നില്ല
     
  6. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Palakkad Priyathamayil 4 extra shows add cheythu @ANIL

    Palakkad appo total 16 shows ( New Aromayile 4 shows koode kooti)

    Marana Mass booking

    [​IMG]
     
    ANIL likes this.
  7. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Ambo Ejjathi pokkanu...
     
  8. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Kottayam [​IMG]

    Sent from my Lenovo A7020a48 using Tapatalk
     
  9. MidhunMaddy

    MidhunMaddy Debutant

    Joined:
    Aug 19, 2016
    Messages:
    33
    Likes Received:
    13
    Liked:
    6
    Mikacha Caption

    Sent from my HTC Desire 650 dual sim using Tapatalk
     
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Kottayam anaswara full[​IMG]

    Sent from my Lenovo A7020a48 using Tapatalk
     

Share This Page