1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Pinarayi Vijayan- പിണറായി വിജയൻ- ithada nethavu. ighane ananda nethavu

Discussion in 'Kerala Speaks' started by Red Power, Dec 7, 2015.

  1. Hari Anna

    Hari Anna Established

    Joined:
    Dec 5, 2015
    Messages:
    726
    Likes Received:
    223
    Liked:
    454
    veruthe oru thread waste aakkanda..:Lol:
     
  2. Spark

    Spark Debutant

    Joined:
    Dec 4, 2015
    Messages:
    70
    Likes Received:
    24
    Liked:
    15
  3. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    :Drum::coool:
     
    Red Power likes this.
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    [​IMG]
     
    David Billa likes this.
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    മടിയില്‍കിടന്നു മരിച്ചത് മകനാണെന്നറിഞ്ഞില്ല; ആ അച്ഛന്റെ വ്യഥ സങ്കല്പാതീതം: പിണറായി
    on 06-December-2015
    [​IMG]
    തിരുവനന്തപുരം > അപകടത്തില്‍ പരിക്കേറ്റത് സ്വന്തം മകനാണെന്നറിയാതെ ആശുപത്രിയില്‍ എത്തിച്ചിട്ടും മകനെ നഷ്ടപ്പെട്ട അച്ഛന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ച് ചോരയില്‍കുളിച്ചു കിടന്നത് തന്റെ മകന്‍ ആകാശാണെന്നറിയാതെയാണ് സാജന്‍ തോമസ് കുട്ടിയുമായി ആശുപത്രിയിലേക്ക് പാഞ്ഞത്. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ജീവന്‍ പൊലിഞ്ഞെന്നതിനൊപ്പമാണ് അത് തന്റെ മകനാണെന്ന് സാജന്‍ തോമസ് തിരിച്ചറിഞ്ഞത്.

    "താന്‍ മടിയില്‍ വെച്ച് രക്ഷിക്കാന്‍ കൊണ്ടുപോയതും തന്റെ മടിയില്‍ തന്നെ ജീവന്‍ പൊലിഞ്ഞതും സ്വന്തം മകനാണ് എന്ന് തിരിച്ചറിയുമ്പോള്‍ ആ പിതാവിനുണ്ടാകുന്ന വ്യഥ സങ്കല്പാതീതമാണ്.
    ആ ദുഖത്തില്‍ പങ്കു ചേരുന്നതിനോപ്പം, ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതപാലിക്കാനും നിയന്ത്രണം കൊണ്ടുവരാനും സമയം അതിക്രമിച്ചു എന്ന് അധികാരികളെ ഓര്‍മ്മിപ്പിക്കുന്നു.'' – പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

    പാലാകൂത്താട്ടുകുളം റോഡില്‍ രാമപുരം ടൌണിനടുത്ത് വെള്ളിലാപ്പള്ളി പുതുവേലി പാലത്തിന് സമീപമാണ് അപകടം. എറണാകുളംപത്തനംതിട്ട റൂട്ടില്‍ ഫാസ്റ്റ് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടം സൃഷ്ടിച്ചത്. രാമപുരത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. പിന്നിലൂടെ എത്തിയ ബസ് വിദ്യാര്‍ത്ഥികളെയും സൈക്കിളിനെയും തെറിപ്പിക്കുകയായിരുന്നു.

    വിദ്യാര്‍ഥികളെ ഇടിച്ചിട്ടശേഷം നിയന്ത്രണംവിട്ട ബസ് റോഡരുകിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്താണ് നിന്നത്.
    ആകാശിനെയും അപകടത്തില്‍പ്പെട്ട സൈക്കിളും നാട്ടുകാര്‍ ബസിനടിയില്‍നിന്നാണ് പുറത്തെടുത്തത്. ബസ് പെര്‍മിറ്റില്‍ അനുവദിച്ച് റൂട്ടിലൂടെയല്ല സര്‍വ്വീസ് നടത്തിയതെന്ന് ആരോപണമുണ്ട്.

    ബസ്സുകളുടെ മത്സരപ്പാച്ചില്‍ അവസാനിപ്പിക്കാനും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനും സമഗ്രമായ നടപടികള്‍ ഉണ്ടായേ തീരൂ എന്നും പിണറായി വ്യക്തമാക്കി.

    - See more at: http://www.deshabhimani.com/news-special-all-latest_news-522156.html#sthash.MDsagXag.dpuf
     
  6. Spark

    Spark Debutant

    Joined:
    Dec 4, 2015
    Messages:
    70
    Likes Received:
    24
    Liked:
    15
    Mukham minukkan oola numberumayi irangiyallo :rofl::rofl:
     
    Devasuram likes this.
  7. Aaryan

    Aaryan Fresh Face

    Joined:
    Dec 4, 2015
    Messages:
    116
    Likes Received:
    13
    Liked:
    0
    dhe ipo crctayi :Ennekollu::Gathering:
     
  8. Aaryan

    Aaryan Fresh Face

    Joined:
    Dec 4, 2015
    Messages:
    116
    Likes Received:
    13
    Liked:
    0
    ingere cm sthanarthiyakiyal udf 140 seatum pidikumenanu kavi udheshchathu :Gathering:
     
    Spark likes this.
  9. Hari Anna

    Hari Anna Established

    Joined:
    Dec 5, 2015
    Messages:
    726
    Likes Received:
    223
    Liked:
    454
    enthoru thallu..:Ennekollu::Ennekollu:
     
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    tallal veeran pmum tallal partyum ethennu ellavarkkum ariyam. kazinja divasam prakrthi durantham kanan poyathu vare photoshop itta manydeham
     

Share This Page