1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    Mark Twain and chumma like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_fahad_4.jpg



    സോഷ്യല്‍ മീഡിയയിലും മഹേഷിന്റെ പ്രതികാരം സൂപ്പര്‍ഹിറ്റ്, ചിത്രത്തെ വാഴ്ത്തി ചലച്ചിത്രമേഖല




    Southlive




    ഒരു സിനിമ പുറത്തിറങ്ങിയാല്‍ ആദ്യഷോ പൂര്‍ത്തിയാകും മുമ്പേ പ്രതികരണം എത്തുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. യോജിപ്പുകളും വിയോജിപ്പുകളും പിന്തുണയും ട്രോളുകളും തള്ളിപ്പറയലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പെരുകും. സമീപകാലത്ത് മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത സ്വീകരണമാണ് സോഷ്യല്‍ മീഡിയയിലും ചലച്ചിത്രലോകത്ത് നിന്നും മഹേഷിന്റെ പ്രതികാരം സ്വന്തമാക്കുന്നത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഏകാഭിപ്രായം മാത്രം. ചിത്രത്തെ വാനോളം പുകഴ്ത്തി ചലച്ചിത്രമേഖലയിലുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, വിനീത് ശ്രീനിവാസന്‍,ജൂഡ് ആന്റണി ജോസഫ്, സണ്ണി വെയിന്‍,ലിജിന്‍ ജോസ്, സലാം ബാപ്പു, ഗോപീസുന്ദര്‍,പ്രതാപ് പോത്തന്‍ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ ഇ്ങ്ങനെ നീളുന്നു ആസ്വാദനക്കുറിപ്പുകള്‍.



    ഫഹദ് ഫാസിലിന്റെ കരിയറിലെ മികച്ച ഹിറ്റും ബോക്‌സ് ഓഫീസിലേക്കുള്ള കരുത്തുറ്റ തിരിച്ചുവരവുമായി ചിത്രം മാറിയിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ സമീപകാല റിലീസുകളുടെ കനത്ത പരാജയം മൂലം 67 തിയറ്ററുകള്‍ മാത്രമാണ് മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ചിരുന്നത്. ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കിയതോടെ കൂടുതല്‍ തിയറ്ററുകളിലേക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. അടുത്ത ആഴ്ചയോടെ കേരളത്തിന് പുറത്തും വിദേശത്തും റിലീസിന് തയ്യാറെടുക്കുകയാണെന്ന് ആഷിക് അബു പറഞ്ഞു.


    തിയറ്ററുകളില്‍ നേരിട്ടെത്തി പ്രേക്ഷകര്‍ക്കൊപ്പം വിജയം ആഘോഷിക്കുകയാണ് നായകന്‍ ഫഹദ് ഫാസിലും സംവിധായകന്‍ ദിലീഷ് പോത്തനും നിര്‍മ്മാതാവ് ആഷിക് അബുവും
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    FB_20160209_17_57_48_Saved_Picture.jpg
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Multi:Yahoo:
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Calct Crown il Innu 6 Shows Undayrunnu
    crop_20160209_191533.jpg
     
    babichan and Mark Twain like this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thodupuzha | Sec Show ~ Sold Out
    crop_20160209_191811.jpg
     
    Mark Twain likes this.
  7. kozhikodan

    kozhikodan Fresh Face

    Joined:
    Jan 10, 2016
    Messages:
    105
    Likes Received:
    41
    Liked:
    4
    Trophy Points:
    26
    Location:
    kozhikode
    fahad ikka is back :Band:
     
    Mark Twain likes this.
  8. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    upload_2016-2-9_20-32-34.png

    kochi multies :Yeye: :Yeye:
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
  10. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    mahesh n AHB ipo kochi multies il almost same number of shows analle kalikunnath :Drum: :Drum: kola masss anallo mahesh!!! blockbuster on the way....innathe night shows okke full :Drum:
     

Share This Page