1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review സർക്കാർ @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Nov 7, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പടം ഇന്നലെ കണ്ടിരുന്നു . എടപ്പാൾ ഗോവിന്ദ മാറ്റിനി . ഏറെക്കുറെ ഫുൾ ആണ് .

    പടം ഇഷ്ടപ്പെട്ടില്ല . കത്തി - തുപ്പാക്കി ഒകെ ഒരു ഫ്രഷ്‌നെസ്സ് ഉള്ള വിജയ് ആയിരുന്നെങ്കിൽ ഇതിൽ സാമാന്യം നന്നായി വെറുപ്പിച്ചിട്ടുണ്ട് . ഒരു കിടിലൻ സബ്ജെക്ട് ആയിരുന്നു പക്ഷെ അത് എൻഗേജിങ് ആയിട്ട് പറയുന്നതിൽ സംഭവിച്ച പാളിച്ച ആണ് സർക്കാരിനെ പാതിവെന്ത പോലെ ആക്കി നിർത്തുന്നത് .

    കീർത്തി സുരേഷ് എന്തിനാണ് ഈ പടത്തിൽ എന്ന് മനസിലായിട്ടില്ല , വരലക്ഷ്മി , രാധാരാവി എന്നിവർ നന്നായി ചെയ്തിട്ടുണ്ട് . ആദ്യ പകുതിയിലെ ചില രംഗങ്ങൾ അനാവശ്യമായി കുത്തികയറ്റിയ പോലെ തോന്നി. വിജയ് കു വേണ്ടി സൃഷ്‌ടിച്ച ചില രംഗങ്ങൾ മുഴച്ചു നിന്നു്. ഗാനങ്ങൾ ഒന്നും അത്ര മെച്ചമുള്ളതായി തോന്നിയില്ല


    യോഗിബാബു ചുമ്മാ വന്നു പോയി . ആദ്യപകുതിയേക്കാൾ മെച്ചമായി തോന്നിയത് രണ്ടാം പകുതി ആണ്. രണ്ടാം പകുതി തുടങ്ങിയപ്പോൾ പടം കൈവിട്ടു പോകുകയാണ് എന്ന് തോന്നിയിടത്തു നിന്നും ഒരു പോലീസ് ലാത്തിച്ചാർജ് സീനോടെ പടം ട്രാക്കിലായി . വരലക്ഷ്മിയുടെ റീ - എൻട്രിയോടെ പടം എൻഗേജ് ആയി വന്നു . പക്ഷെ വളരെ സിമ്പിൾ ആയും ഹരി സ്റ്റൈലിൽ ഒരു അനാവശ്യ ഫൈറ്റും കുത്തിക്കേറ്റി ഒരു ഗും ഇല്ലാതെ അവസാനിപ്പിച്ച് .

    കത്തിയിലും മെർസലിലും വിജയ് ഒരു നടനെന്ന നിലയിൽ കൂടി നല്ല പെർഫോമൻസ് ആയിരുന്നു .ഇതിൽ അല്പം ഓവറായ പോലെ തോന്നി.
    തിയേറ്ററിൽ തണുപ്പൻ പ്രതികരണം ആയിരുന്നു . വിജയുടെ കഴിഞ്ഞ രണ്ടു സിനിമകൾ ആയി താരതമ്യം ചെയ്യുമ്പോൾ അത്ര മെച്ചമില്ലാത്ത പടം ആണ് സർക്കാർ .

    my rating 2/5
     
    Mayavi 369 and Sadasivan like this.
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    THAMPURAN likes this.
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Thx thampuran...felt the same way
     
    THAMPURAN likes this.
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    wokay...
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :Cheers:
     
    Anand Jay Kay likes this.
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx kilava
     
  7. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Yogi Babu nalla nadan aano?
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    odu muthukka:kick1:
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    comedian
     
    RAM KOLLAM likes this.

Share This Page