1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ██▇▆◤DULQUER SALMAAN◥▆▇██ ▌Super Star In Making ▌OFFICIAL THREAD ▌★

Discussion in 'MTownHub' started by Novocaine, Dec 4, 2015.

  1. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
  2. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
  3. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
  4. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    തമിഴ് നടൻ പ്രഭു ഒരിക്കൽ പറയുകണ്ടായി തന്റെ മകന്റെ കൂടെ ചെന്നൈയിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ച അവന്റെ ഉറ്റസുഹൃത്ത് ഒരു മലയാളി പയ്യൻ പേര് ദുൽഖർ സൽമാൻ.അവൻ എപ്പോഴും ചിരിച്ച് കളിച്ച് ഹാപ്പി ആയി നടക്കും ഇടക്ക് മകന്റെ കൂടെ വീട്ടിലേക്ക് വരും അവന്റെ ഫാമിലിയെ കുറിച്ചോന്നും പ്രഭു കൂടുതൽ അന്വേഷിച്ചിട്ടില്ല.

    ഒരു ദിവസം ചെന്നെയിലെ ദുൽഖറിന്റെ റൂമിലേക്ക് പ്രഭു പോയി.അവിടെ ചുമരിൽ തൂക്കി ഇട്ടിരിക്കുന്നു താൻ അണ്ണനെ പോലെ കാണുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്കയുടെ ഫോട്ടോ..പ്രഭു ചോദിച്ചു "നീ മമ്മൂക്ക ഫാനാ ?" ദുൽകർ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു "അവര് എന്നുടെ അപ്പ"..പ്രഭു ഞെട്ടിപ്പോയി..

    പിതാവ് മമ്മൂട്ടി ആണെന്ന് പറഞ്ഞ് ദുൽഖറിന് വേണമെങ്കിൽ അഹങ്കരിക്കാമായിരുന്നു..അച്ഛന്റെ യാതൊരു സ്വാധീനവും ഇല്ലാതെ വളരാൻ ദുൽഖർ ചെറുപ്പം മുതലേ ശീലിക്കുകയായിരുന്നു..ഇന്ന് മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡ് വരെ എത്തി നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം രാജകുമാരന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു..

    #Happy_Birthday Dulquer Salman FB_IMG_1532770255949.jpg
     
  6. Anupam sankar

    Anupam sankar Star

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Trophy Points:
    58
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  9. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
  10. Jeev

    Jeev Established

    Joined:
    Oct 15, 2018
    Messages:
    810
    Likes Received:
    392
    Liked:
    190
    Trophy Points:
    8
    Kude ulla fansine kondu maduthittavum...pinne language he is more comfortable in hindi and Tamil ...malayalat mala ithu vare oru interview kodukatha alu hindiyilum tamililum athinu oru madiyum illa...pinne malayalathill criticism kooduthal anenna thonnal avum star kidsinu athu thaghanulla sheshi kuravanu...
     

Share This Page