1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread PrithviRaj Sukumaran In & As ❂ അയ്യപ്പൻ ❂ August Cinemas ❂ Shankar Ramakrishnan

Discussion in 'MTownHub' started by Idivettu Shamsu, Nov 17, 2018.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    46405236_1945429242178797_2910417479270400000_o.jpg .....
     
    Amar and Mayavi 369 like this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :think:
     
  4. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Appo kunjali udane onnum ille?
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Ithu thudangan kaaliyan kazhiyanam athinu :handicap:
     
  6. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Athinu munpe kunjali undo appo?
     
  7. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ പട്ടികയിലേക്ക് സ്വാമി അയ്യപ്പന്റെ വീരഗാഥയും. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ അയ്യപ്പനായെത്തുന്നത് നടൻ പൃഥ്വിരാജ്. ‘വർഷങ്ങളായി ശങ്കർ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളിൽ...ഒടുവിൽ അത് സംഭവിക്കുന്നു...അയ്യപ്പൻ. സ്വാമിയേ.. ശരണം അയ്യപ്പ!’ എന്ന ചെറുകുറിപ്പോടെ സമൂഹമാധ്യമത്തിൽ ഔദ്യോഗിക പോസ്റ്ററും പുറത്തിറക്കി പൃഥ്വിരാജ്.

    അയ്യപ്പന്റെ യഥാർഥ ജീവിതകഥയാണ് സിനിമയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. Raw Real Rebel എന്ന ക്യാച്ച്‌വേഡോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ശങ്കർ രാമകൃഷ്ണന്‍ തന്നെയാണു തിരക്കഥ.


    ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കണ്ട ഏറ്റവും മുതൽമുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവർത്തകരുടെ വാക്കുകൾ. അന്യഭാഷയിൽ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ സിനിമയിലുണ്ടാകും.

    2019 ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോസ്റ്റർ പുറത്തുവിട്ടു അരമണിക്കൂർ തികയും മുൻപേ പതിനായിരത്തിലേറെ പേരാണ് ലൈക്കുമായെത്തിയത്. ഓഗസ്റ്റ് സിനിമയാണു ചിത്രം നിർമിക്കുന്നത്.
     
    Sadasivan likes this.
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Kunjali onnum chance illa nadakan
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    FL irakkan ithilum nalla time illa...swami saranam :Lol:
     

Share This Page