1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Trophy Points:
    8
    Odi odi odi odiyan[​IMG]

    Sent from my Redmi 3S using Tapatalk
     
  2. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Trophy Points:
    8
    Odiyan[​IMG]

    Sent from my Redmi 3S using Tapatalk
     
  3. veerasimhan

    veerasimhan Debutant

    Joined:
    Aug 3, 2018
    Messages:
    59
    Likes Received:
    21
    Liked:
    6
    Trophy Points:
    1
    Perinthalmanna kc nd malappuram pvs undo

    Sent from my FIG-LA1 using Tapatalk
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഒടി മറയണ രാക്കാറ്റിൽ...
    (ഒടിയനിലെ ആദ്യഗാനത്തെകുറിച്ച് ഒരവലോകനം)

    ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയനിലെ ആദ്യഗാനം ഇന്നലെ പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് എം.ജയചന്ദ്രൻ ആണ്.
    ഇന്നലെ രാത്രി മുതൽ ഈ പാട്ട് തന്നെയാണ് കേൾക്കുന്നത്. ഒറ്റ വാക്കിൽ അതിമനോഹരമായ കോമ്പോസിഷൻ..!!

    ⏩ തുടക്കം : narration

    മോഹൻലാലിൻറെ ശബ്ദത്തിലൂടെ ആണ് പാട്ട് തുടങ്ങുന്നത്. ഹിസ് ഹൈനെസ്സ് അബ്ദുല്ല, കമലദളം, തുടങ്ങിയ തൊണ്ണൂറുകളിലെ പ്രണവം ആർട്സിന്റെ കാസറ്റുകൾ കേട്ടിട്ടുള്ള നമ്മളെപോലെയുള്ള 90'S കിഡ്സിനു ഒരു പ്രത്യേക അനുഭവമാണ് മോഹൻലാലിൻറെ narration നൽകിയത്..

    "ഒരു ദിവസം..അമ്പ്രാട്ടി ഈ ഒടിയനോട്‌ ഒരു മോഹം പറഞ്ഞപ്പോൾ...അത് കൊണ്ടാ മറുത്ത് പറയാൻ തോന്നാതിരുന്നത്..
    കാരണം, ചോദിക്കുന്നതെന്റെ അമ്പ്രാട്ടിയാണ്..
    എന്താ ചെയ്യാ,
    ഒടിമറയണ ഈ രാക്കാറ്റാണ് സത്യം, ഞാനത് സാധിച്ചു കൊടുക്കും.."

    ഒടിയനും ആംമ്പ്രാട്ടിയും തമ്മിലുള്ള നിശബ്ദ പ്രണയത്തിന്റെ ഒടി ഭാവങ്ങൾ... ❤

    ⏩ പല്ലവി

    ഈ ഗാനത്തിന്റെ റെക്കോർഡിങ് സെഷൻ എട്ടു മാസങ്ങൾക്കു മുൻപ് ശ്രീകുമാർ മേനോൻ നൽകിയപ്പോൾ മുതൽ ഇത് കേൾക്കാനായി എക്സൈറ്റഡ് ആയിട്ടിരിക്കുകയായിരുന്നു..

    "കൊണ്ടോരാം കൊണ്ടൊരാം കൈതോല പായ കൊണ്ടോരാം..
    (ഈ വരികൾ കഴിഞ്ഞുള്ള ഒരു ബിറ്റ് ഉണ്ട്.. കിടു കിടിലൻ)
    കൊണ്ടോവാം കൊണ്ടോവാം അന്ത്യാളൻ കാവിൽ കൊണ്ടോവാം..
    (ഇപ്പോഴും ആ ബിറ്റ് ഉണ്ട്.. എന്താ രസം)
    പുല്ലാനി കാടും കാണാം
    വെള്ളാമ്പൽ പൂവും നുള്ളാം
    മാനോടും മേട്ടിൽ കൊണ്ടോവാം.. പെണ്ണെ.. "

    പല്ലവി കഴിയുമ്പോൾ തന്നെ നമുക്ക് പാട്ടിഷ്ടപെടും..പല്ലവി നല്ല വരികൾ തന്നെ എന്നാ തോന്നലും വരുന്നു..
    സുധീപ് കുമാർ മാത്രമാണ് പല്ലവി ആലപിക്കുന്നത്. നല്ല ക്യൂട്ട് റെൻഡറിങ് തന്നെ..

    ⏩ അനുപല്ലവി

    പതിഞ്ഞ താളത്തിൽ തുടങ്ങുന്ന അനുപല്ലവി രണ്ടുവരികൾ കഴിയുമ്പോ വേറെ സ്ഥായിയിലേക്ക് എത്തുമ്പോൾ വല്ലാത്ത ഫീൽ തരും. അനുപല്ലവിയിലെ ആദ്യവരികൾ തന്നെ മനസിനെ പാട്ടിലേക്ക് അടുപ്പിക്കും.. ✌

    "ഒടി മറയണ രാക്കാറ്റ്..
    പന മേലെ ഒരൂഞ്ഞാല്..
    നിഴലുകൾ അതിലിളകും
    മുടിയാട്ടം കണ്ടാ..??
    തിരയൊഴിയണ മാനത്ത്..
    നിറപാതിര നേരത്ത്..
    മുകിലുകളായി പിറകെ വരും മാൻകൂട്ടം കണ്ടാ..??"

    റഫീഖ് അഹമ്മദിന്റെ വരികൾ വേറെ ലെവെലിലേക്ക് കേറിയ സ്ഥിതി ആകും ഇത് കേൾക്കുമ്പോൾ. ശ്രേയ ഘോഷാൽ കൂടി വരുമ്പോ രാത്രിനിലാവിന്റെ ഒരു ഫീലും നമുക്ക് കിട്ടും..❤

    "പാലകളിൽ കാമം പൂക്കും..
    ധനുമാസ നിലാവും ചുറ്റി..
    ആലത്തൂർ കാവിൽ കൊണ്ടോവാം.. പെണ്ണെ.. "
    ഈ വരികൾ ഉച്ചസ്ഥായിയിലേക്ക് എത്തിച്ചു വീണ്ടും താഴെ സ്ഥായിയിലേക്ക് മെല്ലെ എത്തിച്ചു പല്ലവിയുമായി കണക്ട് ചെയ്തിരിക്കുന്ന ജയചന്ദ്രൻ സാറിന്റെ രീതി പാട്ടിന്റെ ഭംഗി.അതൊക്കെ ഒരു കർണാടിക് സംഗീതം base ചെയ്തിട്ടുള്ള ഒരു സംഗീതജ്ഞന് മാത്രം ചെയ്യാൻ കഴിയുന്ന ട്രാൻസ്ഫോർമേഷൻ ആണെന്ന് വിശ്വസിക്കുന്നു..

    ⏩ ചരണം

    ചരണം തുടങ്ങുമ്പോൾ നമ്മൾ നിലാവിൽ ഒരു നേർത്ത മഴയിൽ തണുത്തു നിൽക്കുകയാണ് എന്ന ഒരു ഫീൽ വരും. വരികൾ അത്രക്ക് സൂപ്പർ ആയി place ചെയ്തിരിക്കുന്നു..

    "ഈ മഴ പൊഴിയണ നേരത്ത്..
    ഒരു ചേമ്പില മറയത്ത്..
    ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം..
    കലി ഇളകണ കാറ്റത്ത്..
    നടവഴിയുടെ ഓരത്ത്..
    മുളയരിയിൽ തെളിമയേഴും നിൻ കാലടി കണ്ടേ.. "

    ഈ വരികളോക്കെയും ഒരു ഗൃഹാതുരതക്കപ്പുറം പ്രണയത്തിന്റെ വികാരം എത്തിക്കാനും സാധിക്കുന്നവയാണ്..

    "വാവലുകൾ തേനിന് പായും..
    മലവാഴത്തോപ്പും കേറി..
    അലനെല്ലൂർ മലയിൽ കൊണ്ടോവാം.. "

    ഈ പാട്ടിന്റെ ഏറ്റവും മികച്ച വരികൾ ആയി തോന്നിയത് ഈ രണ്ടുവരിയാണ്..
    ജയരാജിന്റെ 'കളിയാട്ടം' എന്ന സിനിമയിലെ "വേളിക്കു വെളുപ്പാൻകാലം", "വണ്ണാത്തിപ്പുഴയുടെ തീരത്തു " എന്നീ പാട്ടുകളുടെ 'വരിശീലം' ആണ് ഈ വരികൾക്ക്. അന്നത്തെ ആ പാട്ടുകളുടെ ഇമോഷൻസ് ആണ് ഓടിയനിലെ ഈ വരികൾക്കും.. ❤

    ⏩ ഗാനം : പൂർണതയിൽ

    ആകെമൊത്തത്തിൽ ഈ വർഷം മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും നല്ല പാട്ട് എന്നുതന്നെ പറയാം..
    സുധീപ് കുമാറും ശ്രേയ ഘോഷാലും നന്നായി തന്നെ ആലപിച്ച ഗാനം പക്ഷെ യേശുദാസിനു വേണ്ടി തുന്നിയ പാട്ടു പോലെ തോന്നിയത് എനിക്കുമാത്രമാണോ എന്നറിയില്ല.. കാരണം ദാസേട്ടന് ചേരുന്ന രീതിയിലുള്ള base വോയിസ്‌ മാക്സിമം exploit ചെയ്താണ് പാട്ട് ചെയ്തിരിക്കുന്നത്. പിന്നെ വരികളുടെ ഇടയിലുള്ള നാടൻ സർപ്പ പാട്ടിന്റെ തരത്തിൽ ഉള്ള 'ഗമകങ്ങൾ' ഒക്കെ ദാസേട്ടന്റെ ശൈലിയുമായി ചേരുന്നവയും. മലയാളത്തിലെ വെല്യ വെല്യ ഹൈപ്പ് സിനിമകളിൽ ദാസേട്ടന്റെ ഒരു പാട്ട് സാധാരണ ഉണ്ടാവാറുമുണ്ട്. (ഉദാ: പഴശ്ശിരാജാ,ഉറുമി,പുലിമുരുകൻ) എന്നിരുന്നാലും സുധീപ് കുമാർ എത്രെതോളം ആ പാട്ടിനെ മനോഹരമാക്കാമോ അത്രയും തന്നെ പെർഫെക്ട് ആക്കിയിട്ടുണ്ട്..ആ "പെണ്ണെ.." എന്നുള്ള എടുപ്പോക്കെ എന്താ രസം..

    റഫീഖ് അഹമ്മദിന്റെ ഏറ്റവും നല്ല വരികളിൽ ഒരു ഗാനം..എം. ജയചന്ദ്രൻ സാറിന്റെ ഗംഭീരമായ സംഗീതം..
    എന്നും ഓർക്കാനിഷ്ടപ്പെടുന്ന ഈണം..
    ഒടിയൻ മാണിക്യന്റെയും അവന്റെ അമ്പ്രാട്ടിയുടെയും നിലായാത്രയിൽ, അവരുടെ പ്രണയ ഭാവങ്ങളിൽ നമ്മളും പങ്കുചേരുന്നു.. അവരോട് അനുവാദം ചോദിക്കാതെതന്നെ..❤

    നമ്പു

    #Cpc_nambu
    #Odiyan
     
    Mission Impossible likes this.
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG-20181119-WA0044.jpg
     
  6. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113

    charanam nu munne odi odi odiyaa nnoru chorus und..athum super aayittund....vere pala music directors um padathinte peralle chumma irikkattennum paranju athu song il onnil kooduthal thavana ittene..ithu short and sweet..
     
    Mission Impossible likes this.
  7. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
  8. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    jawbone fracture aanu koduthirikkunnath..vere complications illenn karuthunnu..frankly heading kandappol head o spine o aanu pratheekshichath...1 week nappuram hospital stay vendi varilla i guess..anyway kooduthal details varatte..news idunnavarkk exact details aanu kittuka ennu parayan pattillallo..
     
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Sreekumar menonu mosham samayam aanu ippo...odiyan rlz aavunnathode pullide samayam theliyum ennu karuthunnu
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    padam enganum ini vicharicha pole ayille..ellam kondum kandaka sani aakum..
    randamoozham case..ippo veezcha...
     

Share This Page