1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
  5. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    [​IMG]വർക്കല മോഹൻലാൽ ഫാൻസ് നടത്തുന്ന ഒടിയൻ ഫാൻസ് ഷോ ടിക്കറ്റ് പ്രകാശനം സംവിധായകൻ *അരുൺ ഗോപി* നിർവഹിച്ചു..
     
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    ഒടിയന്‍റെ ക്ലെെമാക്സ് സീന്‍, അത്രയും എക്സെെറ്റ്മെന്‍റിലാണ് ഞാനിപ്പോള്‍ ; സാം സി. എസ്….
    തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സാം സി എസ് മോഹന്‍ലാല്‍ ചിത്രം ഒടിയനിലൂടെ മോളിവുഡില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഒടിയനായി ബാക് ഗ്രൗണ്ട് മ്യൂസിക് ഒരുക്കുന്ന തിരക്കിലാണ് സാം. ചിത്രത്തിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ മുന്നേയും പങ്കുവെച്ചിരുന്നു ഈ യുവ സംഗീതസംവിധായകന്‍. തന്റെ മോളിവുഡ് അരങ്ങേറ്റം ഇത്രയും ഗംഭീരമായ ചിത്രത്തിലൂടെയായത് വലിയ ഭാഗ്യമായിട്ടാണ് കണക്കാക്കുന്നതെന്നും ഒടിയന്‍ എന്ന ചിത്രം മലയാള സിനിമയെയും മോഹന്‍ലാല്‍ എന്ന നടനെയും വേറൊരു ലെവലിലെത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സാം പറയുന്നു.

    മോഹന്‍ലാലിനൊപ്പം വര്‍ക്കു ചെയ്യുന്നത് വളരെ അഭിമാനകരമാണെന്നും രജനികാന്തിനൊപ്പം വര്‍ക്ക് ചെയ്യുന്ന മനസുഖമാണ് അത് നല്‍കുന്നതെന്നും മുമ്പ് ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ സാം വെളിപ്പെടുത്തിയിരുന്നു. ഒടിയനിലെ സംഗീത സംവിധാനം എം. ജയചന്ദ്രനാണ് ഒരുക്കുന്നത്. ചിത്രത്തിലെ സാം ചെയ്ത ടൈറ്റില്‍ സോങ് ഇതുവരെയും വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

    2016 ല്‍ കടലൈ എന്ന ചിത്രത്തിലൂടെയാണ് സാം സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ സംഗീതം തന്നെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് സാം ചെയ്ത രണ്ടു ചിത്രങ്ങളിലും വിജയ് സേതുപതിയായിരുന്നു നായകന്‍. പുരിയാത പുതിരും വിക്രം വേദയും. ആദ്യ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ സാം തമിഴ് സിനിമയിലിലെ തിരക്കുള്ള സംഗീത സംവിധായകനായി.

    ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പുതിയ ട്വീറ്റും ശ്രദ്ധ നേടുന്നു..

    #Odiyan background score is raging towards climax | Marana Mass climax and I’m so pumped up & excited as I sit here finalising the score.
    A superb treat for #Lalettan fans is getting ready
    #OdiyanBGM @Mohanlal


    ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.ചിത്രം ഈ മാസം 14 ന് തീയ്യറ്ററുകളിലെത്തും..
     
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    **AKMFCWA* *
    *പുനലൂർ ഏരിയാ കമ്മിറ്റി* * ഒടിയൻ *ഫാന്‍സ് ഷോ

    *Date :- *14 / 12 / 2018*
    *Time*:- 7AM*
    *VENUE* :- * *തായ്ലക്ഷ്മി* *രാം രാജ്*

    *ഫാന്‍സ് ഷോ ടിക്കറ്റ്* *ആവശ്യമുള്ളവര്‍ ഉടൻ ബന്ധപ്പെടുക*‼‼‼

    _പിഴക്കാത്ത ചുവടുകളും ഇത് വരെ കാണാത്ത അടവുകളുമായി തേങ്കുറിശ്ശിയുടെ യൗവന യുദ്ധനായ മണിക്യൻ എത്തുന്നു_

    *ആദർശ്*: 8136848760
    *വിഷ്ണു* :9995803695
    *അനന്തു*: 8078972141
    #OdiyanRising
    #CelebrateOdiyanWithAKMFCWAPunalurAreaCommittee
     
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    700 pages....:Band: :bdance::amitt::adipoli::punk::Drum: :Heart::Hurray::Lapharp::banana:
     
    boby likes this.
  10. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    7k posts....:announce1::beach::banana1::Yahbuhuha::Partytime::Kollaam::idea::Heart::flyaway::drive::Celebrate005::rolleyes::D:cheerlady::dance1::koladance::dancer::hat::kabali1::music::mj::wink1:
     
    boby likes this.

Share This Page