1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Tamilnattil pani kittumalo.
    21nu Chavaru pole rels anu
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    allelum TN ennu bhangiku parayunnathalle
    chennai - kovai matramalle screens kittu
     
  3. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    10 രാവിനും, പകലിനുമപ്പുറം കേരത്തില്‍ ഒരു ഉത്സവത്തിന് കൊടിയേറും

    നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനുമപ്പുറത്തേക്ക് ആ ഉത്സവത്തിന്റെ കേളീകൊട്ടുയരും

    മോഹന്‍ലാല്‍ എന്ന മഹാനടനും ,മഞ്ജുവാര്യരും, പ്രകാശ് രാജും മത്സരിച്ചഭിനയിക്കുന്ന മുഹൂര്‍ത്തങ്ങള്‍ നിങ്ങള്‍ ഇമചിമ്മാതെ കണ്ടിരിക്കും❤❤❤
    അതിരപ്പള്ളിയുടെ മനോഹാരിതയില്‍ വിരിഞ്ഞ കൊണ്ടോരാം പാട്ട് നിങ്ങളുടെ നെഞ്ചില്‍ പ്രണയഭേരി മുഴക്കും❤❤❤❤❤

    ലാലേട്ടന്റെ ഒരു കള്ള് പാട്ട് കൂടി ആയാലോ....?(suspence)

    ചില പ്രത്യേകതരം സീനുകളില്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ നെഞ്ച് പെടപെടാന്ന് തുള്ളിയേക്കാം
    അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ ഒരളവുവരെയെങ്കിലും ശാന്തശീലരാകാന്‍ പരമാവധി ശ്രമിക്കുക....

    കഥയുടെ തീവ്രഭാഗം കടന്നുവരുന്ന ചില രംഗങ്ങളില്‍ കൊലപാതക രംഗങ്ങളൊക്കെയുണ്ട്....
    ലാഗ് അനുഭവപ്പെടാന്‍ ഇടയുള്ള ചില സീനുകള്‍ അവ മാത്രമാണ്....
    പക്ഷേ മഞ്ജുവിന്റെയൊക്കെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങള്‍ അവിടെയും നിങ്ങളെ വിസ്മയിപിക്കും
    പ്രകാശ് രാജിന്റെ രാവുണ്ണി ഒരു പക്ഷേ ഇനിയങ്ങോട്ട് ഏറ്റവും വാഴ്ത്തപെടാന്‍ പോകുന്ന ഒരു കഥാപാത്രമായിരിക്കും.....

    Dec 12 മുതല്‍ ആഘോഷങ്ങള്‍ അലതല്ലിത്തുടങ്ങും....
    എല്ലാ ജില്ലയിലും കേരളചലച്ചിത്രലോകം കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രമോഷന്‍ രീതികളാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.....

    ഒടിയന്‍ ചൂണ്ടിയ വിരല്‍ അത് ചരിത്രത്തിലേക്കാണ്


    അവസാനിക്കുന്നില്ല ഒടിയന്‍ വിശേഷങ്ങള്‍
     
  4. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    List of Foreign Countries where Odiyan will be having a simultaneous release !!

    1. UAE
    2 Oman
    3. Baharain
    4. Kuwait
    5. Qatar
    6. Saudi Arabia ?
    7. USA
    8. UK
    9. New Zealand
    10. Australia
    11. Japan
    12. Ukraine
    13. Singapore
    14. Poland
    15. Italy
    16. Germany
    17. Canada
    18. Switzerland
    19. France

    Pls Update....
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    .Total 55 fan shows in Thrissur
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    .#Odiyan becomes the first Malayalam Movie to be released in France
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
     
  9. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry


    Sent from my Lenovo A7020a48 using Tapatalk
     
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Katta waiting 4 Odiyan ...

    Sent from my Lenovo A7020a48 using Tapatalk
     

Share This Page