മലയാളത്തിൽ ഇറങ്ങുന്ന ത്രില്ലെറുകൾ അധികവും നനഞ്ഞ പടക്കങ്ങൾ ആവുകയാണ് പതിവ്. മോശമല്ലാത്ത ഒരു തീം ആണ് പുതിയ നിയമം ,പക്ഷെ പ്രധാന വിഷയം തന്നെ...വളരെയധികം വിസ്തരിച്ചു പറഞ്ഞു പോവുകയും. subplotukal ഒന്നും തന്നെ..കാര്യമായി പറയാതെ പോവുകയുമണിവിടെ . നയൻതാര അഭിനയിക്കുന്ന വാസുകിയെ ചുറ്റിപ്പറ്റിയാണ് കഥ 90%ഉം .ഇന്റെർവൽ ,ക്ലൈമാക്സ് ട്വിസ്റ്റുകൾ അപ്രതീക്ഷിതം അല്ല എന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പരാജയം. +VE : നയന്സ് തകര്പ്പൻ പ്രകടനം ഒന്നുമല്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസമാണ്. മമ്മൂട്ടി പതിവ് പോലെ ആദ്യ പകുതിയിലെ ചലുവടിയും glamorum . തീം , ക്യാമറ -ves സംവിധാനം ആവശ്യമില്ലാത്ത detailing.എന്നാൽ സ്ക്രിപ്റ്റിൽ വേണ്ടത്ര detailing.കൊടുത്തിട്ടും ഇല്ല. bgm രണ്ടു മൂന്നു tunes അങ്ങോട്ടും ഇങ്ങോട്ടുമ മാറ്റിയിട്ടു വെറുപ്പിക്കുന്നു പൊതുജനാഭിപ്രായം :സമ്മിശ്രം കൊടുങ്ങല്ലൂര് ,ശ്രീ കാളീശ്വരി ,95% 2/5 PS:ദ്രിശ്യങ്ങൾ സംഭവിക്കുന്നതാണ്.
avareppolum anganeyalle.. better than silence,face to face mam thrillers pakshe vallathe bore adippikkum cinema.
thanx brother,pothuve good opinion anu padathinu,night shows status athu soochippikkunnu,mosam opinion ayirunnel night shows okke valiya drop vannene,previous ikka bad wom vanna ikka movies anganayirunnallo