1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    47396841_114919099535051_5209588617567010816_n.jpg 47277803_257826254886336_1113027400230240256_n.jpg 47689025_1065787143594161_6000264845193117696_n.jpg 48388300_1065787076927501_6005551309984366592_n.jpg 48358990_2441798502503817_6971171459771138048_n.jpg 47679709_2441798389170495_291146701895368704_n.jpg 47681276_2441798405837160_8874196839277002752_n.jpg 47687644_2441799069170427_1613920200120336384_n.jpg 46277519_2101463183247079_7743721581083361280_n.jpg
    46425163_2101462853247112_3643602494442962944_n.jpg

     
    NJ and Mayavi 369 like this.
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    47573288_1065786553594220_7681092982153412608_n.jpg 47679892_1809702649140485_8836240009964027904_n.jpg 47684776_2441799452503722_6401719960950800384_n.jpg 47680284_2441799019170432_1100038581608513536_n.jpg 47578886_1065786963594179_7094381027677700096_n.jpg 48252731_1065787033594172_1819247476847149056_n.jpg
     
    NJ and Mayavi 369 like this.
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    M Lal Cineplexx Haripad

    47049867_2225164807731236_5483370998612885504_n.jpg 46984665_2225164861064564_5625724958039605248_n.jpg 46948124_2225164767731240_4269082219596742656_n.jpg 46766836_2320718214665886_2374664577322319872_n.jpg 47680149_2051286294958702_3809119873921974272_n.jpg
     
    NJ and Mayavi 369 like this.
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    BM Cinemas Kakkattil (KKD) - Opening on 13 Dec

    47465004_1975280425912702_1593878461083025408_n.jpg 47580996_1975280325912712_5460785651093864448_n.jpg 47680041_1975280499246028_2962286974670471168_n.jpg
     
    NJ and Mayavi 369 like this.
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    agnel likes this.
  6. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Perambra (Kozhikode) Alankar Movies - Opening with Odiyan
    [​IMG]
    [​IMG]
     
    NJ, Mayavi 369 and Shabeer like this.
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    പേരാമ്പ്ര : പുത്തന്‍ ചലചിത്രാസ്വാദനത്തിന് ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ അന്താരാഷ്ട്ര നിലവാരമുള്ള ദൃശ്യ ശ്രാവ്യ സംവിധാനങ്ങളോടെ പേരാമ്പ്ര അലങ്കാര്‍ മൂവീസ് ഇരു സ്‌ക്രീനുകളിലായി 14 മുതല്‍ പുനര്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണന്ന് മാനേജ്‌മെന്റ് ാ സമ്മേളനത്തില്‍ അറിയിച്ചു.

    വന്‍ നഗരങ്ങളില്‍ പോലും അത്രയേറെ സുപരിചിതമല്ലാത്ത ലോകത്ത് നിലവില്‍ ലഭ്യമായ ഏറ്റവും നൂതന സംവിധാനമായ 4K പ്രൊജക്ടര്‍, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, കേരളത്തില്‍ തന്നെ രണ്ടാമത്തെ ഹാര്‍ക്കനസ് 2.7 ഗെയ്ന്‍ സ്‌ക്രീന്‍, വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ജെബി സൗണ്ട് സ്പീക്കറുകള്‍ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.

    285 സീറ്റുകളുള്ള സ്‌ക്രീന്‍ ഒന്നില്‍ ബെല്‍ജിയം നിര്‍മ്മിത ബാര്‍ക്കോ 4K പ്രൊജക്ടറും, 145 സീറ്റ് സൗകര്യത്തോടെ സ്‌ക്രീന്‍ രണ്ടില്‍ 2K 3D പൊ്രജക്ടറുമാണ് ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ ആധുനിക സംവിധാനങ്ങളെല്ലാം ഒരു തിയ്യറ്ററില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തിയ്യറ്ററുകള്‍ കേരളത്തില്‍ തന്നെ വിരലിലെണ്ണാവുന്നത് മാത്രമേയുള്ളൂ.



    ദിവസവും രണ്ട് സ്‌ക്രീനുകളിലുമായി 10 ഷോകള്‍ ഉണ്ടായിരിക്കും. ഉദ്ഘാടന ദിവസം ഫാന്‍സ് അസോസിയേഷനു മാത്രമുള്ള കാലത്ത് 6 മണിക്ക് നടത്തുന്ന ഷോയോടുകൂടിയാണ് പ്രദര്‍ശനം ആരംഭിക്കുക. രണ്ട് സ്‌ക്രീനുകളിലും ഉദ്ഘാടന ചിത്രമായെത്തുന്നത് സിനിമ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ ഒടിയനാണ്.

    വിശാലമായ കാര്‍ പാര്‍ക്കിംഗും ഫുഡ് കോര്‍ട്ടും തിയേറ്ററിനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. www.alankarmovies.com എന്ന വെബ്‌സൈറ്റില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്ക് 150 രൂപയാണ്.

    വാര്‍ത്താ സമ്മേളനത്തില്‍ അലങ്കാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഭാസ്‌ക്കരന്‍ അലങ്കാര്‍, ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍, സൗണ്ട് എഞ്ചിനിയര്‍ ജീവന്‍രാജ്, സിവില്‍ കോണ്‍ട്രാക്ടര്‍ എം.എം. സന്തോഷ്, വിഷ്ണു ബാലകൃഷ്ണന്‍, സി.എം. അഹമ്മദ് കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.
     
  8. Praji

    Praji Debutant

    Joined:
    Sep 14, 2017
    Messages:
    80
    Likes Received:
    25
    Liked:
    12
    Trophy Points:
    1
    Mars cinemas adipoli aanennu paranju. Friends. .edayalum kuree New theatres varunnund. Good
     
  9. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Evde sound cheithathum, full work eadupichathum balussery sandhya ude owner jeevan aayirunu
     
  10. Praji

    Praji Debutant

    Joined:
    Sep 14, 2017
    Messages:
    80
    Likes Received:
    25
    Liked:
    12
    Trophy Points:
    1
    പഴയ തൊട്ടിൽപ്പാലം ബിന്ദു മൂവിസ് ആണ് ഇത്. അതേ മാനേജ്മെൻറിനു കീഴിൽ ആണ്. സ്ഥലം മാറ്റി എന്ന് മാത്രം. കക്കട്ടിൽ
     
    Mayavi 369 likes this.

Share This Page