1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  5. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    അവതാര രുദ്രഭാവിയായി ഒടിയൻ ഖത്തറിൽ… ഗൾഫ് സിനിമാ രംഗത്ത്‌ പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ചരിത്രപ്രദർശനത്തിന്
    ഒടിയന്റെ ആഗമനത്തോടെ ഗൾഫ് സിനിമാ രംഗത്തും ഒട്ടേറെ മാറ്റങ്ങൾക്ക് വഴി തുറക്കുന്നു. ലോകം ഉറ്റുനോക്കുന്ന, മലയാളികളുടെ അഭിമാനമായ ഒടിയൻ മാണിക്യൻ ഡിസംബർ 14നു ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തുമ്പോൾ കഴിഞ്ഞ 50 വർഷങ്ങളായി മാർക്കറ്റ് കയ്യടക്കി വെച്ചിരുന്ന പല കമ്പനികൾക്കും കളം ഒഴിയേണ്ടതായി വരുന്നു. ഗൾഫ് രാജ്യങ്ങളിലെ ഓവർസീസ് വിതരണാവകാശ രംഗത്താണ് ഈയൊരു സ്ഥിതി വിശേഷമുള്ളത്. UAE, ഒമാൻ, ബഹ്‌റിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗൾഫ് മാർക്കറ്റ് ഒറ്റയ്ക്ക് കീഴടക്കി ഭരിച്ചിരുന്ന Phaars നെ നിഷ്പ്രഭരാക്കിയാണ് വേൾഡ് വൈഡ് ഫിലിംസ് ഈ രംഗത്തു അവതരിച്ചത്.

    കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഖത്തർ ഒഴികെയുള്ള മറ്റു രാജ്യങ്ങളിൽ തങ്ങളുടേതായ ആധിപത്യം ഊട്ടിയുറപ്പിക്കും വിധമായിരുന്നു വേൾഡ് വൈഡ് ഫിലിംസിന്റെ വളർച്ച… ആനന്ദം എന്ന മലയാള സിനിമ ഗൾഫ് നാടുകളിൽ പ്രദർശനത്തിനെത്തിച്ചു കൊണ്ട് തുടക്കമിട്ട WWF ഇന്ന് ഒട്ടു മിക്ക മലയാള-തമിഴ്-തെലുങ്ക് ചിത്രങ്ങൾ ഗൾഫ് നാടുകളിൽ എത്തിച്ചു Phaars നു ഒരു വെല്ലുവിളിയായിരിക്കുകയാണ്. മോഹൻലാൽ ശ്രീകുമാർ മേനോൻ ടീമിന്റെ ഒടിയൻ ആണ് വേൾഡ് വൈഡ് ഫിലിംസ്‌ ഒടുവിലായി ഗൾഫ് രാജ്യങ്ങളിൽ പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.. Phaars ഫിലിംസ് കയ്യടക്കി വെച്ചിരുന്ന കുത്തക വിതരണാവകാശമാണ് ഇന്ന് ഒടിയനു ഖത്തറിൽ പ്രീ-ബുക്കിങ് ആരംഭിച്ചതോട് കൂടി വേൾഡ് വൈഡ് ഫിലിംസ് കരസ്ഥമാക്കിയത്.


    ഇതിനിടയിൽ ഖത്തറിലെ ഗൾഫ്‌ മലയാളികളുടെ ഇടയിൽ ഉയർന്നു വന്ന പ്രതിഷേധമാണ് ഈയൊരു സംഭവത്തെ വേറിട്ടു നിർത്തുന്നത്.. ഖത്തറിൽ ഒടിയന്റെ റിലീസുമായി ഇത് വരെയും സഹകരിക്കാത്ത തിയ്യറുകളിൽ ഇനിയുള്ള സിനിമകൾ കാണാൻ പോകാതെ ബഹിഷ്കരിക്കുമെന്നാണ് മലയാളികളുടെ തീരുമാനം. മലയാള സിനിമകളുടെ കളക്ഷനിൽ ജിസിസി രാജ്യങ്ങളിൽ രണ്ടാമതെത്തുന്ന ഖത്തറിൽ ഈയൊരു തീരുമാനം അവിടത്തെ തിയ്യറ്റർ സെന്റർഴ്‌സിനു നല്ലൊരു തലവേദനയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല..

    തിയറ്റർ ഓണേഴ്‌സ് പരിഭ്രാന്തരായി ഒടിയന്റെ റിലീസുമായി സഹകരിക്കുമോ എന്നാണ് സിനിമാ പ്രേക്ഷകർ ഉറ്റുനോക്കുന്ന കാര്യം. എന്തായാലും ഒടിയന്റെ കളികൾ അങ്ങ് ജിസിസി രാജ്യങ്ങളിൽ വരെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നല്ല മാറ്റങ്ങൾ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.
     
    manoj and Johnson Master like this.
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  10. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113

Share This Page