1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    Kurach idu bro..

    Sent from my Lenovo A7020a48 using Tapatalk
     
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    ivanmar janichathe mandanmar ayittano..:Lol:
     
  4. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    Innu Extra night shows ethr ennamund ?

    Sent from my Lenovo A7020a48 using Tapatalk
     
  5. nimeesh

    nimeesh Fresh Face

    Joined:
    Nov 6, 2016
    Messages:
    185
    Likes Received:
    98
    Liked:
    16
    Trophy Points:
    3
    വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ കടന്നു വരുമ്പോള്‍, തറവാടിന്റെ പുറം ചുമരുകളില്‍ കുമ്മായമടര്‍ന്നിരുന്നു. താന്‍ വെട്ടി ഒതുക്കിയ തൊടിയില്‍ അനുവാദമില്ലാത്ത വളര്‍ന്ന കാട്ടു ചെടികളും കൃഷ്ണ കിരീടവും , പിന്മുറ്റവും കടന്ന് ചവിട്ടു പടിയില്‍ പടര്‍ന്നു തുടങ്ങിയിരുന്നു.

    കുളവാഴയും നീര്‍ത്തണ്ടും പടര്‍ന്ന കിണറ്റില്‍ ഇരുട്ട് കലങ്ങി കിടന്നിരുന്നു...

    ഓര്‍മ്മയില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ലാത്ത നടവഴി ബലിക്കറുക പടര്‍ന്നു മറഞ്ഞിരുന്നു ..

    പകല്‍ പോലും കരിന്തിരി മണമുള്ള വീടിന്റെ പിന്നാമ്പുറത്ത് കൂടി നടന്നു ചെല്ലുമ്പോള്‍ അയാള്‍ക്ക്പറയാന്‍ അധികമൊന്നു മുണ്ടായിരുന്നില്ല . ഇരുട്ട് കുടിച്ചു ജീവിതം തീര്‍ക്കുന്ന അവള്‍ക്കും അധികമെന്താണുണ്ടാവുക...

    അയാള്‍ വിശപ്പിനെകുറിച്ചാണ് പറഞ്ഞത്.. അവള്‍, തൊടിയില്‍ പടര്‍ന്ന കാട്ടു ചെടികളെ കുറിച്ചും...വിശപ്പിനു വിളമ്പി വെച്ചവര്‍ അയാളുടെ ഓര്‍മ്മകളിലുണ്ട് .. വിളമ്പി വെച്ചത് അവളുടെയും...

    അടുക്കള കോലായില്‍ നിന്നും അകത്തേക്ക് നടക്കുമ്പോള്‍ ...

    അവള്‍ക്ക് അവനോടു ചോദിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ചോദ്യം ..

    " കഞ്ഞി എടുക്കട്ടെ .."
    എന്ന് തന്നെയാണ് അല്ലാതെ കാനനചോലയില്‍ ആട് മേയ്ക്കാന്‍ പോയാലോ ചേട്ടാ എന്നല്ല ..

    #ഒടിയൻ

    [​IMG]

    Sent from my RMX1801 using Tapatalk
     
    Johnson Master and manoj like this.
  6. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Trophy Points:
    8
    Lalettan te Padam varumbol ulla chori n degrading pulli kandittilla ennu thonunnu, ippol ulla chori n degrading kandittu pulli karuthi pulliye target cheyyunnu ennu, Asianet l discussion, ini negative publicity aano target ennum ariyilla

    Sent from my Redmi 3S using Tapatalk
     
  7. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    -ve marketing...


    Valiya expectation illathe pokunna families, neutralsnum padam ishtapedunnund ennu pullik pidi kitti. So first vanna -ve reviews,opinions okke targeted anu ennu varuthuka, athum asianet pole main channel, pinne main video songs innale thanne irakki vittitumund.

    Sent from my Lenovo A7020a48 using Tapatalk
     
  8. nimeesh

    nimeesh Fresh Face

    Joined:
    Nov 6, 2016
    Messages:
    185
    Likes Received:
    98
    Liked:
    16
    Trophy Points:
    3
    Pala universal[​IMG]

    Sent from my RMX1801 using Tapatalk
     
  9. nimeesh

    nimeesh Fresh Face

    Joined:
    Nov 6, 2016
    Messages:
    185
    Likes Received:
    98
    Liked:
    16
    Trophy Points:
    3
    ഒടിയനെ കാണാൻ എത്തിയ ഇന്നത്തെ ജനക്കൂട്ടം @പിറവം ദർശന [​IMG][​IMG]

    Sent from my RMX1801 using Tapatalk
     
  10. nimeesh

    nimeesh Fresh Face

    Joined:
    Nov 6, 2016
    Messages:
    185
    Likes Received:
    98
    Liked:
    16
    Trophy Points:
    3
    കൊല്ലം പാർത്ഥ തിയേറ്റർ
    ഒന്ന് ആഞ്ഞു ഡീഗ്രേഡ് ചെയ്യെടാ പൊന്നു മക്കളെ [​IMG][​IMG][​IMG]

    Sent from my RMX1801 using Tapatalk
     
    Anand Jay Kay likes this.

Share This Page