1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Tomorrow
    Thodupuzha ashirawad 1sh added
    Total 4sh
     
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
     
    manoj and Johnson Master like this.
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    [​IMG]
     
    manoj likes this.
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    *ഒടിയൻ*.

    2018 ൽ ഇറങ്ങിയ ലാലേട്ടൻ സിനിമകളിൽ മാസും ക്ലാസും ഒരുപോലെ സന്നിവേശിപ്പിച്ച ഒരു മികച്ച സിനിമയാണ് ഒടിയൻ.

    ലോകത്തിലെ അവസാനത്തെ ഓടിയന്റെ കഥ പറയുന്ന ചിത്രത്തിൽലാലേട്ടനൊപ്പം നല്ല പ്രകടനം കാഴ്ചവെച്ച പ്രകാശ് രാജ്, മഞ്ജു വാര്യർ, സന അൽതാഫ് എന്നിവരും മികച്ചു നിന്നു.
    പ്രകാശ് രാജിന്റെ രാവുണ്ണി സമീപകാലത്തെ മലയാള സിനിമാ ചരിത്രത്തിലെ വില്ലൻ വേഷങ്ങളിൽ ഏറ്റവും മികച്ചതെന്ന് പറയാം .എടുത്തു പറയേണ്ടത് സന അൽതാഫ് അവതരിപ്പിച്ച കണ്ണുപൊട്ടിയായ മീനാക്ഷി എന്ന കഥാപാത്രത്തിന്റെ മികവാണ്.

    ഹരികൃഷ്ണന്റെ തിരക്കഥയാണ് ചിത്രത്തിന്റെ നെടും തൂൺ.
    നെഗറ്റീവ് റിവ്യു കണ്ട് സിനിമ കാണാതിരുന്നാൽ പാലക്കാടൻ ഗ്രാമീണ ഭാഷയും കരിമ്പനയും ശുദ്ധമായ നാടൻ രംഗങ്ങളും നിങ്ങൾക്ക് നഷ്ടമാവും....

    പാലക്കാട്ടുകാർക്ക്, പ്രത്യേകിച്ച് എന്റെ നാടു കൂടി ഉൾപെട്ട വള്ളുവനാടുകാർക്ക്
    ഒടിയൻ സുപരിചിതനായിരിക്കുമല്ലോ. എന്റെ അമ്മച്ഛൻ പറഞ്ഞ കഥകളിലെ ഒടിയൻ മായാ വേഷക്കാരനായിരുന്നു. പണ്ട് സീതാ ദേവിയെ ലക്ഷ്മണ രേഖ കടക്കാൻ വേണ്ടി മാനിന്റെ രൂപം സ്വീകരിച്ച മായാസുരനെ പോലെ ഒരു രൂപമാണ് അവരൊക്കെ പറഞ്ഞ് ഒടിയനെ കുറിച്ച് എന്റെ മനസിലുണ്ടായിരുന്നത്.... പക്ഷെ സിനിമയുടെ തുടക്കത്തിൽ ഒടിയൻ മാണിക്യൻ പറയുന്നുണ്ട്
    ''മുത്താരെ, ഇതൊരു കലയാണ്.... വഴിയെ പോകുന്ന എന്റെ മെക്കിട്ടു കേറല്ലേ " എന്ന്.
    അതെ ഇതൊരു കലയാണ്.... വേഷാട്ടമാണ്.... കൺകെട്ടാണ് !

    ഡീഗ്രേഡ് ചെയ്യുന്നവരോട് ഒന്നും പറയാനില്ല.
    ഫാനിസം മാറ്റി വെച്ച് ,നല്ല സിനിമ ഇഷ്ട്ടപെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് കൂടി പറഞ്ഞ് ഉപസംഹരിക്കട്ടെ:-
    My Review 10/6

    *ലിജു ഗോപാൽ ആഴ്വാഞ്ചേരി*
     
    manoj and Johnson Master like this.
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    40-50Cr:Ho:
     
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Agraham...:D
     
  9. kunjikuttan

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    30-32cr idayil nikum

    Sent from my SM-J730F using Tapatalk
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Ippo oru 27-28cr range aayi kanille
     

Share This Page