1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Njan nummude buji mandrekkine onnu aakkiyathalle :Vandivittu:
     
  2. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1455451633564.JPG

    Mp changanacherry Dhanya

    Sent from my C1904 using Tapatalk
     
    Mark Twain likes this.
  3. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1455451671434.JPG

    Kidu rush changanacherry Dhanya 6 pm shw

    Sent from my C1904 using Tapatalk
     
    Mark Twain likes this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :thummal:
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :clap:
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    FB_20160214_17_39_49_Saved_Picture.jpg
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ജിംസിയുടെ അമ്മച്ചിക്ക് മഹേഷിന്റെ പ്രതികാരത്തെക്കുറിച്ച് പറയാനുള്ളത്


    Mediaone tv





    ജെയ്സി തോമസ്

    മലനാടിന്റെ മണവും രുചിയുമുള്ള ഒരു ചിത്രം, അതില്‍ നമ്മള്‍ കണ്ടവരെല്ലാം നാട്ടിന്‍പുറങ്ങളിലെ ഇടവഴികളില്‍ കാണാറുള്ള പരിചിത മുഖങ്ങള്‍. പ്രകാശ് സിറ്റിയും മഹേഷും ചാച്ചനും ബേബിച്ചായനും ജിംസിയുമെല്ലാം ചിത്രം കണ്ട് തിയറ്ററില്‍ നിന്നിറങ്ങുമ്പോള്‍ നമ്മുടെ കൂടെ അങ്ങ് പോരും. ഇടുക്കിയുടെ കാഴ്ചകളിലേക്ക് കണ്ണുനട്ടുകൊണ്ട് മഹേഷിന്റെ പ്രതികാരത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കും എന്നിട്ടു പറയും കമോണ്‍ട്രാ മഹേഷെ എന്ന്. ദിലീഷ് പോത്തന്‍ എന്ന നവാഗത സംവിധായകന്‍ മഹേഷിന്റെ പ്രതികാരം എന്ന നല്ല ചിത്രം മാത്രമല്ല മലയാളികള്‍ക്ക് സമ്മാനിച്ചത്. പരിചയ സമ്പന്നരായ എന്നാല്‍ സിനിമയില്‍ പുതുമുഖങ്ങളായ കുറെ അഭിനേതാക്കളെയും കൂടിയാണ്. മഹേഷിന്റെ ചാച്ചനെപ്പോലെ ജിംസിയുടെ അമ്മച്ചിയേയും പ്രേക്ഷകര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂട്ടത്തിലേക്ക് ചേര്‍ത്തു കഴിഞ്ഞു. മഹേഷിന്റെ ചാച്ചനായി സിനിമയില്‍ സ്വഭാവികമായ അഭിനയം കാഴ്ച വച്ച കെ.എല്‍ ആന്റണിയുടെ ഭാര്യയാണ് ജിംസിയുടെ അമ്മച്ചിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ലീന ആന്റണി. നാടക രംഗത്ത് മുപ്പത് വര്‍ഷത്തോളം പരിചയ സമ്പത്തുള്ള ആന്റണിയുടെയും ലീനയുടെയും ആദ്യ സിനിമ മഹേഷിന്റെ പ്രതികാരമായത് തികച്ചും യാദൃച്ഛികം മാത്രം. നാടകത്തെക്കുറിച്ചും ആദ്യ സിനിമാനുഭവത്തെക്കുറിച്ചും ലീന ആന്റണി പറയുന്നു.

    എങ്ങിനെയാണ് മഹേഷിന്റെ പ്രതികാരത്തിലേക്കെത്തിയത്?

    എന്റെ മകന്‍ ലാസര്‍ ഷൈന്റെ സുഹൃത്താണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരന്‍. അവര്‍ മുഖേനെയാണ് സിനിമയിലേക്കെത്തുന്നത്. ചാച്ചന്(കെ.എല്‍ ആന്റണി) പ്രാധാന്യമുള്ള വേഷമാണെന്ന് അവര്‍ ആദ്യമേ പറഞ്ഞിരുന്നു. അത്രക്ക് പ്രാധാന്യമില്ലെങ്കിലും എന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞു. അങ്ങിനെ സിനിമയിലെക്കെത്തുകയായിരുന്നു. സിനിമയില്‍ ഞാന്‍ മഹേഷിന്റെ കാമുകിയായ ജിംസിയുടെ അമ്മച്ചി ആയിട്ടാണ് അഭിനയിച്ചത്.




    നാടകത്തിന്റെ റിഹേഴ്സലില്‍ നിന്നും വ്യത്യസ്തമായി സിനിമാ ലൊക്കേഷന്‍, എങ്ങിനെയുണ്ടായിരുന്നു മഹേഷിന്റെ പ്രതികാരത്തിന്റെ ഷൂട്ടിംഗ്?

    ഇടുക്കിയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്, ശരിക്കും മലമ്പ്രദേശമല്ലേ…ചാച്ചന് കയറാനും ഇറങ്ങാനും കുറച്ചു ബുദ്ധിമുട്ടുണ്ടായി. പക്ഷേ ആ കഷ്ടപ്പാടുകള്‍ക്കൊക്കെ സിനിമ റിലീസായപ്പോള്‍ ദൈവം ഫലം തന്നു. ലൊക്കേഷനില്‍ ചെറിയൊരു പേടിയോടെയാണ് പോയത്. സിനിമാഭിനയം ബുദ്ധിമുട്ടാണെന്നൊക്കെ തോന്നിയിരുന്നു. പക്ഷേ അവിടെ ചെന്നപ്പോള്‍ പേടിയൊക്കെ മാറി. ദിലീഷ് പോത്തനും ആഷിഖ് അബുവും ശ്യാം പുഷ്കകരനും ഫഹദും അനുശ്രീയും അപര്‍ണയുമെല്ലാം നല്ല സഹകരണമായിരുന്നു. റിമാ കല്ലിങ്കലും നസ്രിയയുമൊക്കെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ശരിക്കും ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്. പിന്നെ ചാച്ചനെ നാട്ടിലുള്ള എല്ലാവരും ചാച്ചന്‍ എന്നുതന്നെയാണ് വിളിക്കുന്നത്. സിനിമയിലും അങ്ങിനെ തന്നെ. അപരിചിതത്വം ഒട്ടും തോന്നിയില്ല.

    സിനിമ കണ്ടോ? നാട്ടുകാരും വീട്ടുകാരുമൊക്കെ എന്തുപറഞ്ഞു?

    എറണാകുളം സരിത തിയറ്ററിലാണ് സിനിമ കണ്ടത്. സിനിമയിലെ മറ്റ് താരങ്ങള്‍ക്കൊപ്പമാണ് കണ്ടത്. തിയറ്ററിലൊക്കെ നല്ല പ്രതികരണമാണ്, നിറഞ്ഞ കയ്യടി. ചിത്രം തീര്‍ന്നപ്പോള്‍ റിമ കല്ലിങ്കല്‍ ഓടി വന്നു കെട്ടിപ്പിടിച്ച് നന്നായി എന്ന് പറഞ്ഞു. ആ മോളോടൊക്കെ സംസാരിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.

    ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് പൂച്ചാക്കല്‍ ആണ്. ചാച്ചന്‍ ഫോര്‍ട്ട്കൊച്ചിക്കാരനാണ്. സിനിമയില്‍ അഭിനയിച്ചതറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. വിദേശത്ത് നിന്നൊക്കെ വിളിച്ചു സിനിമ നന്നായി എന്നു പറഞ്ഞു. ജയസൂര്യ,ജോയ് മാത്യു, ഫഹദ് ഫാസില്‍ തുടങ്ങിയവരൊക്കെ വിളിച്ചിട്ടുണ്ടായിരുന്നു. ഇനിയും അഭിനയിക്കണമെന്ന് പറഞ്ഞു. അഭിനന്ദനങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ദൈവത്തിന് സ്തുതി പറയുകയാ ഞങ്ങള്‍.



    നാടകമാണോ സിനിമയാണോ ഇഷ്ടം?

    നാടകം ഞങ്ങളുടെ ജീവിതമല്ലേ..പതിമൂന്നാം വയസില്‍ നാടകത്തില്‍ എത്തിയതാണ് ഞാന്‍. കൂട്ടുകിണര്‍ ആയിരുന്നു ആദ്യ നാടകം. പിന്നീടങ്ങോട്ട് നിരവധി നാടകങ്ങള്‍. വൈക്കം മാളവിക, കോട്ടയം നാഷണല്‍ തിയറ്റേഴ്സ്,കലാനിലയം തുടങ്ങിയ നാടക ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് അഭിനയം നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് ഒത്തിരി കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. നടിമാരെയും നഴ്സുമാരെയും മോശക്കാരികളായിട്ടാണ് അന്നത്തെ സമൂഹം കരുതിയിരുന്നത്. ഇന്നത്തെക്കാള്‍ ബുദ്ധിമുട്ടായിരുന്നു അന്ന് ഒരു നാടകം അവതരിപ്പിക്കാന്‍ പെട്രോള്‍മാക്സൊക്കെ കത്തിച്ചുപിടിച്ചായിരുന്നു അന്നത്തെ നാടകാവതരണം.

    ചാച്ചന്റെ നാടക ട്രൂപ്പുണ്ട് കൊച്ചിന്‍ കലാകേന്ദ്ര. ചാച്ചന്‍ കഥയെഴുതി സംവിധാനം ചെയ്ത രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള അമ്മയും തൊമ്മനുമാണ് ട്രൂപ്പിന്റെ പുതിയ നാടകം. അര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള നാടകത്തില്‍ ഞാന്‍ അമ്മയും ചാച്ചന്‍ തൊമ്മനുമായിട്ടാണ് അഭിനയിക്കുന്നത്.

    മുപ്പത് വര്‍ഷം നീണ്ടു നിന്ന നാടക ജീവിതത്തില്‍ റിസബാവ,എം.എസ് തൃപ്പൂണിത്തുറ, ശാന്തകുമാരി,എം.എസ് വാര്യര്‍,സി.കെ ജോണ്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അതൊരു ഭാഗ്യമായി കാണുന്നു.

    നാടകാഭിനയം തുടരുമോ?

    സിനിമയില്‍ അവസരം കിട്ടിയാല്‍ ഇനിയും അഭിനയിക്കും. എന്നുകരുതി നാടകത്തെ വിട്ടുകളയില്ല.




    സിനിമയിലെത്താന്‍ താമസിച്ചോ?

    അങ്ങിനെ കരുതിന്നില്ല. എല്ലാത്തിനും ഒരു സമയമുണ്ട്.ഞങ്ങള്‍ക്കിപ്പോഴാണ് സമയമായത്. രണ്ടു പേരും ഒരേ ചിത്രത്തിലൂടെ സിനിമയിലെത്തിയതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ ട്രൂപ്പില്‍ ഉണ്ടായിരുന്ന ഒത്തിരി താരങ്ങള്‍ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. അതുകാണുമ്പോഴും സന്തോഷം.

    ഏതാണ് എളുപ്പം നാടകാഭിനയമോ, സിനിമയോ?

    നാടകത്തെ അപേക്ഷിച്ച് സിനിമയാണ് എളുപ്പമായി തോന്നിയിട്ടുള്ളത്. സിനിമയില്‍ നമ്മള്‍ പ്രേക്ഷകരെ കാണുന്നില്ല. ഒരു പ്രാവശ്യം തെറ്റിയാലും റീ ടേക്കുകളിലൂടെ ശരിയാക്കാം. എന്നാല്‍ നാടകം അങ്ങിനെയല്ലല്ലോ കാണികള്‍ നോക്കിനില്‍ക്കെയാണ് അഭിനയം. നീളന്‍ ഡയലോഗുകള്‍ മുഴുവന്‍ കാണാതെ പഠിക്കണം. ഒരു നാടകം അരങ്ങിലെത്തിക്കാന്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുള്ളത്.
     
    Johnson Master likes this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_Leena-antony2-e1455339298319.jpg
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_lenna-e1455339220603.jpg
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    fahad.jpg
     

Share This Page