1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║► Lυɔiʇɘr ◄║••╝ MohanLal ✯ Manju ✯ PrithviRaj ✯ Vishu Winner✯ MollyWood's Biggest BlockBuster ✯✯

Discussion in 'MTownHub' started by TWIST, Jun 16, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    റെക്കോർഡ് തുകയ്ക്ക് ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ്

    പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ് ദുബായ് കേന്ദ്രീകരിച്ച ഫാർസ് ഫിലിംസ് സ്വന്തമാക്കി. വൻ തുകയുടെ ഇടപാടാണിതെന്ന് സൂചന. ഏകദേശം 92 ഇടങ്ങളിലായി 686ന് മുകളിൽ വരുന്ന കേന്ദ്രങ്ങളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ്‌ ആയിരിക്കും രാജ്യത്തിന് പുറത്ത് ലൂസിഫറിന് ലഭിക്കുക.

    മിഡിൽ ഈസ്റ്റിൽ വരുന്ന അമേരിക്കൻ ഇൻഡിപെൻഡന്റ്, മലയാളം തമിഴ്, തെലുങ്ക്, മലയാളം, അറബി, മറ്റു വിദേശ ഭാഷാ ചിത്രങ്ങളുടെയും പ്രദർശന/വിതരണാവകാശം ഏറ്റെടുക്കുന്ന മുൻനിര കമ്പനിയാണ് ഫാർസ് ഫിലിംസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ലൂസിഫർ.

    സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാവും. മോഹൻലാലിൻറെ വരവറിയിക്കുന്ന ടീസർ ഇതിനോടകം ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടു കഴിഞ്ഞു. മുൻ നിര താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഫാസിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലൂസിഫർ മാർച്ച് മാസം തിയേറ്ററിലെത്തും.
     
    vishnu dev likes this.
  2. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    gets lalified
     
  3. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    record...record...aa oru paramarsham maattiyal enthu nallathayirunnu
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Pre release buzz aayi kandal pore...athoke venam
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    nalla kinnam kaachiya 916 flop...ithode pritvi director pani nirthum...kidanganum sijuvinum lottery kittum...eeraliyum atthaniparambilumokke kandam vazhi odim
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Will wrap up by 19th
     
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    yes
     
    Anand Jay Kay likes this.
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    nee nthoru dark aada....kaappaan flop, lucifer flop, 9 flop ..hit aakna ethenklm undode...ninte prediction vech.
     

Share This Page