1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ══»► PERANBU ◄«══ Mammooty - Anjali - Ram - Opens With Excellent Reports !!!

Discussion in 'MTownHub' started by ANIL, Dec 31, 2015.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Kunjaadu likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Melodrama alla padam chumma karayipikunna item alla

    Pinne ithokke theatre watch ee genre okke ishtapedunavarke karyamullu slow paced aayath kond
     
    Kunjaadu and Niranjan like this.
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    1118. Peranbu (2019)
    [​IMG]
    Date: February 1, 2019Author: Siddeeque Hassan0 Comments


    [​IMG]

    Out Of The Box Concept ൽ ഒരു സിനിമ എന്ന് പറയുമ്പോൾ ഓർക്കുന്ന സംവിധായകരിൽ ഒരാളാണ് റാം. ആദ്യസിനിമയായ കട്രതു തമിഴ് തുടങ്ങി തങ്കമീൻകളിലൂടെ തറമണിയിൽ എത്തി ഇപ്പോൾ പേരൻപിലൂടെ നമ്മെ ഒരുപാട് ചിന്തിപ്പിക്കുകയാണ് റാം. മുന്ചിത്രങ്ങൾ പോലെ ഹാർഡ് ഹിറ്റിങ് അല്ല എങ്കിലും പേരന്പ് മികച്ച സിനിമകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന സിനിമയാണ്.

    പ്രകൃതിയെ ഒരു കഥാപാത്രമാക്കി അവയുടെ ഋതുഭേദങ്ങളിലൂടെ കഥ പറയുകയാണ് റാം. പ്രകൃതി അത്ഭുതമാണ്, സ്നേഹമാണ്, വന്യമാണ്‌ തീവ്രമാണ്,രഹസ്യമാണ്, തുടങ്ങി പത്തിൽ കൂടുതൽ അധ്യായങ്ങളിലൂടെ കഥ പറയുന്നു. തങ്ക മീങ്കൾ സിനിമയിലൂടെ നമ്മെ വിസ്മയിപ്പിച്ച സാധന ഇത്തവണ താനൊരു നല്ല നടിയാണ് എന്ന് വീണ്ടും തെളിയിക്കുന്നു. അതും സിനിമയിൽ ഏറ്റവും കൂടുതൽ നമ്മെ ആകർഷിക്കുന്ന ഒരു കഥാപാത്രത്തിലൂടെ…പാപ്പാ എന്ന കഥാപാത്രത്തെ ഇത്രമേൽ മനോഹരമാക്കാൻ ഇനിയൊരു താരത്തിന് കഴിയുമോ എന്ന സംശയം നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്ന രീതിയിൽ മികച്ചതായിരുന്നു സാധനയുടെ പ്രകടനം. റാം പറഞ്ഞ വിഷയം സെക്ഷ്വാലിറ്റിയിൽ ആകുമ്പോൾ അതിനൊത്ത രീതിയിൽ കൺവിൻസിംഗ് ആയ ഒരു പ്രകടനം ഈ ചെറിയ അഭിനയ കാലയളവിൽ അവതരിപ്പിച്ച സാധനയുടെ പേരിൽ അറിയപ്പെടും ഈ പേരന്പ്.

    അമുദവൻ ഒരുപാട് ലയറുകൾ ഉള്ള ഒരു കഥാപാത്രമാണ്. മിതത്വമാർന്ന പക്വതയുള്ള ഒരു പ്രകടനം ആവശ്യപ്പെടുന്ന കഥാപാത്രം. അതിൽ നമ്മൾ മുൻപ് കണ്ട കഥാപാത്രങ്ങളുടെ മാനറിസങ്ങൾ കലരാതെ അമുദവനെ അമുദവൻ ആയി തന്നെ കാണണം എങ്കിൽ അതിനു മികച്ച ഒരു അഭിനേതാവ് ആവശ്യമാണ്‌. അയാളുടെ വിരഹം നമ്മൾ കാണുന്നുണ്ട്, നന്മ കാണുന്നുണ്ട്, എല്ലാത്തിലും ഉപരി താനൊരു പച്ച മനുഷ്യൻ ആണെന്നും കാമവും ക്രോധവും എല്ലാം ഒരുപരിധി വരെയേ തന്നിൽ പിടിച്ചമർത്താൻ കഴിയൂ എന്നതും വിജയലക്ഷ്മിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടുള്ള പ്രകടനവും, തന്നെ ഉപേക്ഷിച്ച ഭാര്യയ്ക്ക് ഉണ്ടായ കുഞ്ഞിന് യാതൊരു കുറവും ഇല്ല എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ ഉണ്ടാകുന്ന ഭാവമാറ്റവും വലിയൊരു ചതിയിൽ പെട്ടിട്ടും തന്നെ ഇരയാക്കാൻ തീരുമാനിച്ചവരുടെ മുന്നിൽ കൈകൂപ്പുന്ന അമുദവനെ അവതരിപ്പിക്കാൻ റാം മമ്മൂട്ടി എന്ന നടനെ കണ്ടത്തിയതിൽ അതിശയിക്കാനില്ല. ലോകം കണ്ട മികച്ച നടന്മാരിൽ ഒരാളുടെ മികച്ച പ്രകടനങ്ങളിൽ ഒന്ന്.

    ഓരോരോ അധ്യായങ്ങളിലൂടെ കഥ പറയുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയും മനുഷ്യ ജീവിതവും ഒന്നിപ്പിച്ച വിധവും ഹൃദയസപ്ര്ശി ആയിരുന്നു. തല്ലു കൊണ്ട് വിങ്ങിയ കവിളത്തു പാപ്പാ തൊടുമ്പോൾ ദൈവത്തിന്റെ കരസ്പർശം അനുഭവിച്ചറിഞ്ഞു എന്ന് പറയുന്ന പാട്ടിലെ വരികൾ അടക്കം മനസ്സിനെ വല്ലാതെ സ്പർശിക്കുന്നു. എന്തിനു സിനിമയിൽ വരുന്ന കുരുവികൾ പോലും ഒരു കഥാപാത്രമായി അവതരിപ്പിച്ച റാമിന് അഭിനന്ദനങ്ങൾ.

    റിയൽ എസ്റ്റേറ്റ് മാഫിയ, മാനസിക പ്രശ്നമുള്ള കൗമാരക്കാരിലെ സെക്ഷ്വാലിറ്റി, ട്രാൻസ്ജെൻഡറുകളുടെ ജീവിതം തുടങ്ങി തമിഴ് സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിഷയങ്ങളിലൂടെ റാം ഇത്തവണ സഞ്ചരിക്കുമ്പോൾ തിരക്കഥ ഒരുപക്ഷെ വയലൻസോ ന്യൂഡിറ്റിയോ സെക്സ് സീനുകളോ ആവശ്യപ്പെട്ടാലും അതൊരിക്കലും മോശമായി തോന്നില്ല. പക്ഷെ റാം സിനിമയിൽ അവയെല്ലാം ഇല്ലാതെ തന്നെ, എന്നാൽ ഹാർഡ് ആയി പറയാൻ വന്ന വിഷയത്തിന്റെ ഗൗരവം കുറയ്ക്കാതെ പറഞ്ഞിരിക്കുന്നു.

    സിനിമയുടെ മൂഡിനൊത്ത ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പാട്ടുകളും ആണ് മറ്റൊരു ഹൈലൈറ്റ്. കോടൈ കാനൽ പരിസരം ഇത്രമേൽ മനോഹരമായി വേറേ സിനിമയിൽ കണ്ടിട്ടില്ല. അച്ഛൻ മകൾ ബന്ധത്തിന്റെ പല ലയറുകളും എല്ലാവിധ ഇമോഷണൻസും ഉൾപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുവാൻ യുവാന് കഴിഞ്ഞിട്ടുണ്ട്.

    പേരൻപ് സാധാരണ ഓഡിയന്സിന്റെ ചിത്രമല്ല. തീർച്ചയായും പക്വതയുള്ള ഒരു പ്രേക്ഷകവിഭാഗത്തിന്റെ സിനിമയാണ്. സിനിമ നൽകുന്ന ചിന്തകൾക്ക് കണക്കില്ല. രണ്ടാം പകുതിയിൽ പറയുന്ന പല കാര്യങ്ങളും നമ്മൾ അനുഭവിക്കാത്ത, ജീവിതത്തിൽ ചിന്തിക്കാത്ത കാര്യങ്ങൾ ആണ്. ആ ഒരു ഇമോഷൻ ലൈനിൽ പ്രേക്ഷകരെ കണക്റ്റ് ചെയ്യാൻ സമർത്ഥനായ ഒരു സംവിധായകനും നല്ല പ്രകടനം നടത്തുന്ന അഭിനേതാക്കൾക്കുമേ കഴിയൂ…അതിനാൽ ഈ സിനിമ ജ്വലിച്ചു നിൽക്കും. തമിഴ് സിനിമയുടെ അഭിമാന സിനിമകളുടെ കൂട്ടത്തിൽ…

    [​IMG]The Good – മുകളിൽ പറഞ്ഞത് എല്ലാം.

    [​IMG]The Bad – 404

    [​IMG]Engaging Factor – സിനിമയുടെ മൂഡിനൊത്ത കൃത്യമായ പേസിങ് തന്നെയാണ് ഇവിടെയും. എവിടെയും ലാഗിംഗ് ഫീൽ ചെയ്തില്ല. കാരണം പാപ്പയുടെയും അമുദവന്റെയും ലോകത്തു നിൽക്കുമ്പോൾ ഫാന്റസിയൊക്കെ വെടിഞ്ഞു നമ്മളും റിയാലിറ്റിയിലേക്ക് കടക്കും.

    [​IMG]Last Word – ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമ. കണ്ണീർ സിനിമ എന്നോ ഇക്ക കരയിപ്പിച്ചു എന്നൊക്കെ പറയുന്നവരെ അവഗണിക്കുക. പേരൻപ് ഒരു കണ്ണീർ ചിത്രമല്ല, ഇക്ക കരയിപ്പിക്കുന്നുമില്ല. മറിച്ചു, ഒരുപാട് ചിന്തകൾ നമുക്കായി തുറന്നിടുന്നുണ്ട്. അതിനാൽ തന്നെ പക്വതയുള്ള മനസ്സോടെ സിനിമയേ സമീപിക്കുക. നല്ലൊരു അനുഭവം നിങ്ങൾക്ക് ലഭിക്കും.

    [​IMG]Verdict – Excellent
     
  5. Niranjan

    Niranjan Fresh Face

    Joined:
    Jul 7, 2016
    Messages:
    357
    Likes Received:
    380
    Liked:
    155
    Trophy Points:
    8
    Location:
    Cochin
    Ok Bro. pattiyal nale kanum..Mathrubhumi okkey award winning perfo ennu paranjittundallo..Kittan chance undo?
     
    Kunjaadu likes this.
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    [​IMG]


    Chandra Mohan Gopinath
    Admin · 14 mins
    The long wait is finally getting over as Peranbu directed by Ram after winning the hearts of many and getting wide appreciations at various national and international film festivals is gracing theatres. A preview show for film personalities and media a week back generated rave reviews with everyone who watched that show praising it and have only good things to say. A film of this nature (the so called non-commercial film) to get a reasonably good publicity and this much promotion especially through word of mouth is a positive signal. Let us hope this becomes a trend and all class of films if its good gets its due.

    After watching the film, I am very much impressed and I too have only good things to say about it. Peranbu is a moving and disturbing tale that has every right to claim for a place in the elite league of brilliant and excellent films. This is a film that haunts you and stays with you after winding up. Peranbu is backed by outstanding performances from the actors who portrayed the central characters and touches the core of the heart.

    The film is highly intense, talking about a father-daughter relationship and is an excellent emotional drama with a good number of touching moments that will leave you sad. Amudhavan (played by Mammootty) is a gulf returnee and has a daughter named Pappa (played by Saadhana) who is spastic. The challenges faced by Amudhavan in raising this child in the absence of his wife is what this film is trying to show.

    The soul of the film is without doubt is its subject that have lot of depth and layers to it. Ram uses his screenplay to tell this story through various chapters of nature and its traits both good and bad.These are then connected to the primary subject to show how the relationship between father and daughter evolve from a distant manner to a close one. A story of this nature demands a certain way of presentation and the director deserves to be appreciated for using a very quiet and subtle style to convey this subject. We feel for their plight and that's a result of a screenplay with so many layers, inspiring performances and the vision of Ram to compliment the story and screenplay.

    Brilliant would be too little a word or rather an understatement to describe the performance of Mammootty. It's a fact that directors have seldom exploited his acting abilities in the last five or six years. Barring a Pathemari or a Munnariyippu or a Varsham or a Kunjanandantey Kada, the actor in him was missing for a while not because of his fault but due to lack of films with substance and content coming up his way. It is here that Ram has set an example for the current crop of young directors in Mollywood. Ram has smartly packaged the character of Amudhavan and he knew very well how he should extract the best out of the actor. Mammootty on his part made it look so easy but the character with so much depth was never an easy one to portray. Let us hope more such characters come the actor's way and I want that from Malayalam itself.

    Peranbu is incomplete without Saadhana who did an outstanding and fabulous job to make the role of Pappa, the spastic girl look so convincing. Anjali who appeared at a later stage of the film as Viji did a nice work while Anjali Ameer as Meera too was a notable performer. Camera works demanded certain tone to make the visuals get the right feel and the efforts from the man behind this job needs to be called out. Minimal background score with the emphasis more on the sound of guitar was providing a different feel so that the essence and emotions of scenes are not lost out. Songs were good enough and helped the mood to sore high and Yuvan Shankar Raja deserve credit for both these areas.

    We have been complaining in the recent past about the superstars not choosing their roles wisely. So this is that film which has tried to explore a different side of Mammootty which we were used to seeing from him especially in the eighties and nineties. Peranbu is an outstanding work with a poignant, beautiful and disturbing subject which is visualized and attempted with lot of sincerity.

    Rating - 4.5 / 5

    #cmg #ChandraMohanGopinath
     
    Mayavi 369 likes this.
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Anusree Sobhadas Nambiar
    Visual Storyteller · 1 hr
    റാമിന്റെ 'പേരൻപ്' - പ്രകടനത്തിന്റെ ❤️

    ഇത്രേം കാത്തിരുന്നത് കൊണ്ട് നെടുനീളൻ review തന്നെ ഇടണം എന്നു ഇന്നലെ തന്നെ ഉറപ്പിച്ചതാണ്. പക്ഷെ കണ്ടു കഴിഞ്ഞപ്പോ ഒന്നും പറയാനോ എഴുതാനോ കിട്ടുന്നില്ല!!

    തനിക്ക് പകർന്നാടാൻ പറ്റിയ കഥാപാത്രം ആണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവണം പ്രതിഫലം പോലും വാങ്ങാതെ മമ്മൂക്ക ഈ പടത്തിൽ അഭിയിച്ചത്.
    കാരണം,
    "എല്ലാപടവും കാസ്ക്കാകെ പണ്ണമുടിയാത് ലെ..!!"

    പിന്നെ സാധന ❤️❤️❤️

    പോയി കാണണം, കണ്ടു തന്നെ അറിയണം ഈ 'പേരൻപ്'- കണ്ണും മനസ്സും നിറയ്ക്കുമെന്നു തീർച്ച!

    #peranbu #mammooty #ram #sadhana
     
  8. Pokkiri

    Pokkiri FR Ghilli

    Joined:
    Nov 18, 2016
    Messages:
    4,222
    Likes Received:
    3,219
    Liked:
    301
    Trophy Points:
    113
    Chenganoore chiry Extra 1 shows added
     
    Kunjaadu likes this.
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    [​IMG]


    Yadu Krishnato MOVIE STREET
    22 mins ·
    ടുത്ത കാലത്തൊന്നും ഇത്ര മനസ്സ് നിറച്ച ഒരു സിനിമ കണ്ടിട്ടില്ല.നമ്മളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണ് നിറയിച്ചും സിനിമ കടന്ന് പോവും.ഇക്ക മകളെ സന്തോഷിപ്പിക്കാൻ ഡാൻസ് ,പാട്ട് പാടുന്ന ഒരു സീൻ ഉണ്ട് ആ ഒരു സീൻ മതി ഈ മഹാനടന്റെ അഭിനയം അളക്കാൻ ആ സീൻ കഴിഞ്ഞാൽ അറിയാതെ എഴുന്നേറ്റ് നിന്ന് കൈയടിച്ചു പോവും ഇക്ക നിങ്ങളെ പറ്റി പറയാൻ വാക്കുകൾ ഇല്ല വർഷങ്ങൾക്ക് ശേഷം വീണ്ടും മമ്മുട്ടി എന്ന നടനെ കണ്ടിരിക്കുന്നു.
    5/5
     
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    [​IMG]


    Arif
    1 hr
    Review..

    കഴിഞ്ഞ 3 വർഷമായി മമ്മൂക്കയുടെ മറ്റേത് സിനിമയേക്കാളും കൂടുതൽ കാത്തിരുന്ന ചിത്രം "പേരൻപ്"

    പേരൻപ്

    ഞാൻ എന്ത് പ്രതീക്ഷിച്ചുവോ അതും അതിനപ്പുറമോ ആണ് എനിക്ക് റാമും മമ്മൂക്കയും ഒന്നിച്ചപ്പോൾ കാണാൻ കഴിഞ്ഞത്.ചെന്നൈ പ്രീമിയർ കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞതുപോലെ ഇക്ക വൈകല്യമുള്ള മകളുടെ അച്ഛൻ കഥാപാത്രമായി ജീവിക്കുക ആയിരുന്നു.തങ്കമീനുകളിലൂടെ ഞമ്മുടെ പ്രിയങ്കരിയായ സാധന ശരിക്കും ഞെട്ടിക്കും വിധമാണ് തന്റെ റോൾ കൈകാര്യം ചെയ്തിരിക്കുന്നത്.യുവാൻ ശങ്കർ രാജയുടെ മ്യൂസികും തേനി ഈശ്വറിന്റെ മികച്ച ഛായാഗ്രഹണവും കൂടെ ചേരുമ്പോൾ റാം നമുക്ക് വളരെ മികച്ചൊരു സിനിമ തന്നെയാണ് നൽകുന്നത്.

    *Positives
    +Ram Direction
    +Mammookka and Sadhana Outstanding perfomance
    +Ysr Music
    +Theni Eswar Cinematography
    +Anjali,Anjali ameer roles

    *Negatives
    ഒന്നും അങ്ങനെ കണ്ടെത്താൻ കഴിഞ്ഞില്ല,കുറച് ലാഗ് തോന്നുമെങ്കിലും ചില സിനികൾക്ക് അത് അത്യാവശ്യമാണ്.

    NB:നല്ലൊരു പ്രേക്ഷകരുടെ കൂടെ ഇരുന്ന് ഇങ്ങനെയുള്ള സിനിമകൾ കാണാൻ പറ്റുന്നത് വലിയൊരു പോസിറ്റീവ് ആണ്,പക്ഷെ ഇന്ന് എനിക്ക് അങ്ങനെ ഒരു ഭാഗ്യം ഉണ്ടായിരുന്നില്ല.

    4.25/5
     

Share This Page