1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► NiNe ◄║••╝PrithviRaj - Wamiqa - Mamta- Jenuse • Visuals Can Be Deceiving • Good Reports

Discussion in 'MTownHub' started by Idivettu Shamsu, Nov 4, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Stanley Stephan

    #9 #Nine
    ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്ന കവിതയുടെ ഒരു ആധുനിക adaptation ആണ് 9 എന്നാണ് എനിക്ക് തോന്നിയത്. യാദൃശിച്ചികം എന്നു കരുതാവുന്നതിലും അപ്പുറം സാമ്യതകൾ രണ്ടും തമ്മിൽ ഉണ്ട്. വിശദീകരണത്തിലോട്ടു പോകുന്നില്ല സ്പോയിലർ ആകും എന്നതിനാൽ. പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ച് അയാൾക്കു സിനിമയെ കുറിച്ചുള്ള വിഷൻ വ്യക്തമാണ്. ഭാഷയ്ക്കു അപ്പുറം ഗ്ലോബൽ അപ്പീൽ തരാൻ പാകത്തിൽ ഫീച്ചേഴ്‌സ് ഉള്ള ഒരു സിനിമയുടെ ഭാഗമാവുക. അതായത് 9 ഡബ് ചെയ്ത ഏത് ഭാഷയിൽ കാണിച്ചാലും അത് ആ ഭാഷയിലെ സിനിമയായെ കാണുന്നവന് തോന്നുകയോള്ളൂ. അയാൾ അതിൽ വിജയിക്കുന്നടത്തോളം കാലം അത് ശെരിയോ തെറ്റോ എന്നതിനെ കുറിച്ച ആകുലപ്പെടേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല, വിശേഷിച്ചു അതിന്റെ ബോക്‌സ് ഓഫീസ് അയാളെ ബാധിക്കുന്നില്ല എന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതിനാൽ. 9 എന്ന സംഖ്യ പൂർണതയുടെ അടയാളം ആണ്. പൃഥ്വിരാജ് എന്ന നടൻ തന്റെ വിഷനിലും പൂർണത എത്തിയ സിനിമയാണ് 9. ഈ സംഖ്യക്ക് ഒരു സംസ്കാരത്തിലും ഐതിഹ്യത്തിലും ഓരോ അർഥങ്ങൾ ആണ്. സിനിമയിൽ ഉടനീളം അതു മനോഹരമായി incorporate ചെയ്തിരിക്കുന്നത് കാണാം.മലയാളത്തിന്റെ പതിവ് ചേരുവകൾ ഒന്നും ചേരാതെ വളരെ മനോഹരമായ രീതിയിൽ ചിട്ടപ്പെടുത്തി എടുത്ത ഒരു ഹൊറർ സിനിമയാണ് 9. ഓപ്പൺ എന്ഡിങ് എന്ന സ്ഥിരം പല്ലവിയിൽ വന്നു അവസാനിച്ചു എന്നു കരുതിയ നിമിഷമാണ് ഒരു ടെയിൽ എൻഡ് മൊമെന്റ് സിനിമയ്ക്ക് വരുന്നത്. ചിതറി കിടക്കുന്ന ഒരുപാട് ഇരുമ്പു തരികൾ പെട്ടെന്ന് ഒരു മാഗ്നെറ്റിൽ ഒത്തു ചേരുന്ന പോലെ ചില മുഹൂർത്തങ്ങൾ മനോജ് നൈറ്റ് ശ്യാമലന്റെ ഒക്കെ ചില സിനിമകളിൽ കണ്ടിട്ടുണ്ട്. അതിനെ ഒക്കെ ഓർമ്മിപ്പിക്കും വിധം ഒരു ഒത്തുചേരൽ ആയിരുന്നു ആ നിമിഷം 9 യിലും കണ്ടത്. പണ്ട് Mike Flanagan യിന്റ Occulus കണ്ടപ്പോൾ ഭ്രാന്തമായ ഒരു ഇഷ്ടം അതിലെ കണ്ണാടിയോട് തോന്നിയിരുന്നു. അതിന്റെ ബുദ്ധിയോട്. സാമനമായ ഒരു ഇഷ്ടം എവയോട് തോന്നുന്നു ഇപ്പോൾ. ഒരു ചോദ്യം. Five senses യിൽ ഏറ്റവും ജെനുവിൻ എന്ന് കരുതുന്നത് കാഴ്‌ചയെയാണ്. അതു കൊണ്ടാണ് eye witness എന്നു പറയുന്നത്. 9 യിൽ നിങ്ങൾ നിങ്ങളുടെ കണ്ണുകൾ കൊണ്ടു കണ്ട കാഴ്ചകൾ ഒക്കെ ശെരിയാണ് എന്നു തോന്നുന്നുണ്ടോ ? ഒന്ന് ആലോചിച്ചു നോക്കു. പഴയ ഒരു ബ്ലോക്ക്ബാസ്റ്ററിന്റെ ടാഗ് ലൈൻ കൂടെ ചേർക്കുന്നു - Visuals will be deceiving
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    @Kottayam Abhilash 9 kaanaan kayarunnu
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    9 kandit varam
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Padam kollam..
    Technical side oke kidu anu
    But Climax sharikkum kathaiyila..
    Aarelum paranju thaa
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    climax alla...logical issues und..scriptil.
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ipo alochichapol 2 karyangal pidikity
     
    Anand Jay Kay likes this.

Share This Page