1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌╚★ **കോടതി സമക്ഷം ബാലൻ വക്കീൽ **★╝ ▌► Dileep★Mamtha★B.Unnikrishnan★ Superhit

Discussion in 'MTownHub' started by Anupam sankar, Jul 2, 2018.

  1. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  4. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  5. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  6. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  7. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    ബി.ഉണ്ണികൃഷ്ണന്‍ എന്ന തിരക്കഥാകൃത്തിനെ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം ആ ഒരു ലെവലിലേക്കൊന്നും എത്തിയില്ലെങ്കിലും 100 രൂപ നഷ്ടം ആയില്ലല്ലോ എന്ന് ആശ്വസിക്കാനുള്ള വക നല്‍കുന്നുണ്ട് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ദിലീപ്-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം.

    പക്ഷെ എല്ലാരും പറയണ പോലെ സിദ്ദിഖിന്റെ പെര്‍ഫോമന്‍സിന്റെ കാര്യം അല്ലാതെ ചിത്രത്തില്‍ എടുത്ത് പറയാന്‍ തോന്നിയ പ്രധാനപ്പെട്ട വേറൊരു ഒരു കാര്യം ഉണ്ട്.അത് മറ്റൊന്നും അല്ല നമ്മു മലയാള സിനിമയുടെ ജനപ്രിയ നായകന് വന്നിട്ടുള്ള മാറ്റങ്ങളാണ്.ഒരു കേസില്‍ കുറ്റാരോപിതനാക്കപ്പെട്ട് ജയിലില്‍ പോയി വന്ന ശേഷം ദിലീപ് എന്ന താരത്തിലും നടനിലും മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള മാറ്റത്തിന്റെ മൂന്നാമത്തെ ഉദാഹരണം ആണ് ബാലന്‍ വക്കീല്‍ എന്ന ബാലകൃഷ്ണന്‍.വെല്‍ക്കം ടു സെന്റര്‍ ജയില്‍,ശൃംഗാരവേലന്‍ ഒക്കെ പോലെ കുറച്ച് കാലങ്ങളായി കോമഡിക്കായി പല തരത്തിലുള്ള കോപ്രായങ്ങള്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഛേഷ്ടകള്‍ കാണിച്ചോണ്ടിരുന്ന ദിലീപ് എന്ന നടന്‍ ഇപ്പൊ ഒരുപാട് മാറി പോയല്ലോ എന്ന തോന്നലുണ്ടാക്കി പലപ്പോഴും ബാലന്‍ വക്കീല്‍.പണ്ടൊക്കെ നമ്മള്‍ കണ്ട് ചിരിച്ച് ആസ്വദിച്ച അധികം Exaggeration ഇല്ലാത്ത ദിലീപ് കഥാപാത്രങ്ങളുടെ സ്വഭാവം ഉണ്ടായിരുന്നു ബാലന്‍ വക്കീലിന്.

    രാമലീല യും കമ്മാരസംഭവം ഇപ്പൊ ദാ ബാലന്‍ വക്കീലും.ദിലീപ് എന്നത് വെറും ഒരു കോമഡി നടന്‍ എന്ന ലെവലിലേക്ക് താഴ്ത്തി സംസാരിക്കുന്നവര്‍ക്കുള്ള മറുപടി തന്നെ ആണ് ഈ മൂന്ന് ചിത്രങ്ങള്‍.റണ്‍വേ,ലയണ്‍ ഒക്കെ പോലെയുള്ള ജോഷി ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള പക്വതയുള്ള തരത്തിലുള്ള കഥാപാത്രം ആയി അനുഭവപ്പെട്ട രാമനുണ്ണി ദിലീപിന് സമ്മാനിച്ച ചിത്രമായിരുന്നു രാമലീല.പിന്നീട് വന്ന 'കമ്മാരസംഭവം', ഇതുപോലൊരു ചിത്രം ദിലീപിന്റെ കരിയറില്‍ ഉണ്ടാവുമെന്ന് പോലും പലരും ചിന്തിച്ച് കാണില്ല.കാരണം എല്ലാവിധത്തിലും അത്രമാത്രം വ്യതസ്തത പുലര്‍ത്തിയ ചിത്രവും കഥാപാത്രവും ആയിരുന്നു കമ്മാരസംഭവവും അതിലെ കമ്മാരനും.കഥ പശ്ചാത്തലം ആയാലും ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം ആയാലും മേക്കിംങ് ആയാലും കമ്മാരസംഭവം ഒരു സംഭവം ആയിരുന്നു.തിയറ്ററില്‍ വലിയ സംഭവം ആയില്ലെങ്കിലും ടോറന്റ് റിലീസിന് ശേഷം നല്ല ഫാന്‍ ഫോളോവിംങ് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് കമ്മാരന്.ദിലീപിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ഏതാന്ന് ചോദിച്ചാല്‍ അത് കമ്മാരന്‍ തന്നെ എന്ന് പറയാന്‍ തോന്നുന്നും ഉണ്ട്.കമ്മാരന് ശേഷം ഒരു വര്‍ഷം ഇപ്പുറം ബാലന്‍ വക്കീലിലേക്ക് എത്തുമ്പോഴും പുതിയ മട്ടിലും ഭാവത്തിലും ഉള്ള ദിലീപിനെയാണ് കാണാന്‍ കഴിയുന്നത്.വിക്കുള്ള ബാലന്‍ വക്കീലായി ഒട്ടും അതിഭാവുകത്വം ഇല്ലാതായി കോമഡിയും സീരിയസ് രംഗങ്ങളും ചെയ്യുന്നുണ്ട് ദിലീപ്‌.
    അത് മാത്രമല്ല,പൊതുവേ ദിലീപ് ചിത്രങ്ങളില്‍ വലിയ സ്കോപ് ഇല്ലാത്ത ഒന്നാണ് ആക്ഷന്‍ രംഗങ്ങള്‍.പക്ഷെ ബാലന്‍ വക്കീലില്‍ ഏറ്റവും ഹൈലൈറ്റ് ആയി തോന്നിയത് ചിത്രത്തിലെ 3 ആക്ഷന്‍ രംഗങ്ങളാണ്.ഇങ്ങനെ ഒക്കെ നീറ്റ് ആയ ആക്ഷന്‍ രംഗങ്ങള്‍ ഇതുവരെ ദിലീപ് ചിത്രങ്ങളില്‍ ഉണ്ടോ എന്ന് തന്നെ സംശയം ആണ്.അത് തരക്കേടില്ലാത്ത പെര്‍ഫെക്ഷനോടെ ചെയ്യാനും ദിലീപിന് കഴിഞ്ഞിട്ടുണ്ട്.കൂടാതെ ചിത്രത്തില്‍ ഫ്ലാഷ് ബാക്കില്‍ വരുന്ന കോളേജ് രംഗങ്ങള്‍ ദിലീപ് അധികം കൈവെക്കാത്ത അത്യാവശ്യം മാസ്സ് അപ്പിയറന്‍സുള്ള ലെവലില്‍ ഉള്ളതാണ്.അത് പോലെ അത്യാവശ്യം മാസ്സ് ഒക്കെ വര്‍ക്ക് ഔട്ട് ആവണ ചിത്രത്തില്‍ ദിലീപിനെ ഇനിയും കാണാം എന്നും തോന്നുന്നു.

    അങ്ങനെ എല്ലാവിധത്തിലും ഒരു 'ബ്രാന്‍ഡ് ന്യൂ ദിലീപി'നെയാണ് കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലൂടെ കാണാന്‍ കഴിയുന്നത്.ഒരു ചിത്രം ഒക്കെ ചിലപ്പൊ അബദ്ധത്തില്‍ സംഭവിച്ചേക്കാം.പക്ഷെ ഇതിപ്പൊ തുടര്‍ച്ചയായി 3 ചിത്രങ്ങള്‍,മൂന്നും മൂന്ന് ടൈപ്പ്.സോ ഇനിയും ഇതേ ഒരു നിലവാരം ദിലീപ് ചിത്രങ്ങളിലും കഥാപാത്രങ്ങളിലും പ്രതീക്ഷിക്കുന്നു.
    എല്ലാം ഓരോ പ്രതീക്ഷകളാണല്ലോ!
    അത് തന്നെ നടക്കട്ടെ.

    NB:വരാന്‍ പോവുന്ന പ്രൊഫസര്‍ ഡിങ്കന്‍ ചെറിയൊരു ആശങ്ക ഉണ്ടാക്കുന്നു എന്നതും സത്യം.

    #SajayKChirakkal

    Sent from my INE-LX1 using Forum Reelz mobile app
     
  8. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    [​IMG]
     
  9. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    [​IMG]
     
  10. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    [​IMG]
     

Share This Page