Njn innaleya Joseph kandath Joju lalettane imitate cheytho ennoru doubt Enthayalum kandappo ee role lalettanu kittiyirnenkil enn agrahichu poyi Sent from my Redmi Note 4 using Forum Reelz mobile app
Athokke thonni...but release munne overhype, fans show...then resulted to lagging/bore talks from fans after fdfs...gudahawa...
ലാലേട്ടന് പറ്റിയ റോൾ ആണ്.... ചെയ്‌താൽ കിടു ആയേനെ... സംശയമില്ല... പിന്നെ ഫാൻസുകാർ പരാജയപ്പെടുത്തിയ പടം എന്നൊന്നും ഒന്നിനെയും പറയാൻ പറ്റില്ല
Anganeyalla, chilath ath uddeshicha viewersilek ethoola adyam thanne -ve vannaal.. Eg:- Devadoothan, Pranchi Fansinu Ishtapettillenkilum average enkilum undenkil 1 week -ve spread cheyyathirunnal families ettedukan chance und.
ശരിയാണ്.... ഇപ്പോഴത്തെ കാലത്ത് ഒരു സിനിമ കണ്ടു കഴിയുന്ന പ്രേക്ഷകന് react ചെയ്യാൻ ഒരു സ്പേസ് ഉണ്ട്... ഏത് ലെവലിലും പോകാവുന്ന space ആയോണ്ട്. സിനിമയുടെ പിന്നണിക്കർ സിനിമയെ കുറിച്ചു അമിത പ്രതീക്ഷ കൊടുക്കുന്നത് കൊടുക്കുന്നത് സൂക്ഷിച്ചു വേണം