1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Lυɔiʇɘr ◄║••╝ MohanLal ✯ Manju ✯ PrithviRaj ✯ Vishu Winner✯ MollyWood's Biggest BlockBuster ✯✯

Discussion in 'MTownHub' started by TWIST, Jun 16, 2016.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ലൂസിഫറിന്റെ ഇരുപത്തിനാലാമത്തെ കാരക്റ്റർ പോസ്റ്ററും റിലീസ് ആയിരിക്കുകയാണ്. ഇനി വിവേക് ഒബ്‌റോയിയുടെയും ലാലേട്ടന്റെയും പോസ്റ്ററുകൾ മാത്രമാണ് ബാക്കി എന്ന് പ്രതീക്ഷിക്കാം. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കൂട്ടുന്ന തരത്തിൽ ഈ പ്രോമോഷനെ ഒരുക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ഈ കാരക്ടർ പോസ്റ്ററുകൾ വെച്ചിട്ട് പല കഥാഗതിയും സിനിമാപ്രേമികൾ പ്രവചിക്കുന്നുണ്ട്. പക്ഷെ അതിനെയൊക്കെ കവച്ചു വെക്കുന്ന രീതിയിൽ ഉള്ള എഴുത്ത് മുരളിഗോപിയുടെ തൂലികയിൽ നിന്നുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതിൽ യുക്തിരാഹിത്യമൊന്നുമില്ല.

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ലക്ഷണമൊത്ത പൊളിറ്റിക്കൽ ഡ്രാമ നമുക്ക് സമ്മാനിച്ച എഴുത്തുകാരനാണ്. അതിലെ പിണറായി വിജയനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കൈതേരി സഹദേവൻ എന്ന ഹരീഷ് പേരടി അവതരിപ്പിച്ച പവർഫുൾ കഥാപാത്രം നമ്മളാരും മറക്കില്ല. മുരളി ഗോപിയുടെ ശൈലി നോക്കുമ്പോൾ ഈ സിനിമയിലെ പ്രധാനകഥാപാത്രങ്ങളും പ്രചോദനമെടുത്തത് കേരളരാഷ്ട്രീയത്തിലെ പ്രധാനവ്യക്തികളിൽ നിന്നായിരിക്കാം എന്നൂഹിക്കുന്നതിൽ ഒരു രസമുണ്ട്.

    ഇന്ന് മഞ്ജു വാരിയരുടെ പോസ്റ്റർ കൂടി ഇറങ്ങിയതോടെ മഞ്ജുവിന്റെ പ്രിയദർശിനി രാംദാസും ടോവിനോയുടെ ജതിൻ രാംദാസും സിബ്ലിങ്സ് ആണെന്നുറപ്പിക്കാം. അങ്ങനെയെങ്കിൽ അവർ പദ്മജ വേണുഗോപാലും കെ മുരളീധരനും ആയിരിക്കാം. ഇവരുടെ അച്ഛൻ കഥാപാത്രമായ സച്ചിൻ കേടെക്കർ ചെയ്യുന്ന പികെ രാംദാസ് അധികാരക്കസേരയിൽ ഇരിക്കുന്ന പോസ്റ്റർ ആണ് വന്നിട്ടുള്ളത്. അത് ലീഡർ കെ കരുണാകരൻ തന്നെയാവാം.

    ഇനി ടൈറ്റിൽ കഥാപാത്രം ലൂസിഫർ അല്ലെങ്കിൽ ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളി ആരെന്നല്ലേ? അത് അറയ്ക്കപറമ്പിൽ കുര്യൻ ആന്റണി എന്ന എ കെ ആന്റണി തന്നെയാവാം. 34ആം വയസ്സിൽ കേരള മുഖ്യമന്ത്രി ആയ കുശാഗ്രബുദ്ധിക്കാരനാണ്. കരിയറിൽ പലപ്പോഴും കരുണാകരന്റെ പാർട്ടിയിലെ അധീശ്വത്തത്തിനു ചെക്ക് മേറ്റ്‌ പറഞ്ഞ കരുണാകരന്റെ ലൂസിഫർ ആണ്. എ ഗ്രൂപ്പ്‌ ഉണ്ടാക്കി ഇന്ദിരയോട് ചേർന്ന് നിന്ന ഐ ഗ്രൂപ്പിനെ, കരുണാകരവിഭാഗത്തെ പോര് വിളിച്ചവനാണ്. എന്തിനേറെ ഇടതുപക്ഷത്തേക്ക് ചേക്കേറി നായനാർ മന്ത്രിസഭയിൽ തന്റെ പാർട്ടിയിലെ ആളുകളെ മന്ത്രിയാക്കിയ വില്ലനാണ്.

    സിനിമയിൽ രാംദാസ് കുടുംബവും സ്റ്റീഫൻ നെടുമ്പള്ളിയും തമ്മിലുള്ള ശീതയുദ്ധം തന്നെയായിരിക്കും ഒരു പ്രധാന ത്രെഡ് എങ്കിലും അൾട്ടിമേറ്റ്‌ലി ആരാണ് വില്ലൻ, ആരാണ് നായകൻ എന്നിടത്താവും മുരളി ഗോപി ത്രില്ലിംഗ് എലമെന്റ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. അതിനുള്ള എല്ലാ മരുന്നും ഉള്ള രണ്ട് പ്രധാന കഥാപാത്രങ്ങൾ ആയിരിക്കും ഇന്ദ്രജിത്തിന്റെയും വിവേക് ഒബ്‌റോയ്യുടെയും.

    ഈ ഇലെക്ഷൻ കാലത്ത് ആവേശമേറ്റുന്ന ഒരുഗ്രൻ പൊളിറ്റിക്കൽ ത്രില്ലെർ ആവട്ടെ ലൂസിഫർ :)
     
  6. Ayyappadas

    Ayyappadas Fresh Face

    Joined:
    Aug 8, 2016
    Messages:
    299
    Likes Received:
    214
    Liked:
    56
    Trophy Points:
    3
    Location:
    Karukachal,kottayam
    Waiting...
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  8. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    Ayye "adarsha dheeran" anthonyyo...


    Odikko..
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Record Release In Germany For #Lucifer. 15 Centres Charted As Of Now #LokahFilms Release

    All time Biggest Release In European Countries.

    #Lucifer Making History All Over the world FB_IMG_1552641753660.jpg
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Just want to let you know in UK and Europe we are releasing around 200 centres first week. Biggest release in Germany (15 Centres) , 4 centres in (France) , Switzerland 4 centres. First time in history
     

Share This Page