Ettavum effort eduthu pracharanam nasathunnavar pathanamthitta kondupokaana sadhyata.. Bjp ku aa karyathil udf&ldf nte potential kazcha vekkan sadhikkumo enne ariyendu...angane nadannal 3u partykkum 50-50 chance aakum... Bjp ku Pathanamthittayil ulla chance bhayankaramayi underestimate cheythu vechekkuvanu....(tvm il chance parayunnundelum kummanathinu tharoorine marikadakkamenn thonnunnilla...) Old nairs okke palathum udf aanu in pta... But nss with karmasamidhi... Athu nair votesnu bjp lekkulla chavittu padiyanu...In pta sthree votukal aakum ettavum valya deciding factor.. Avar aanu sabarimala issueil ettavum kshubhitar aayathu..... Anto anthony... Sabarimala okke eduthitt parmavadhi hindu votes adichu maattiyal angerkku jayikkam... Veruthe akramarashtreeyam vargeeyata okke paranjaal... Pathanamthittayil ee thavana onnum nadakkilla...Surendranum antoyum sabarimalaye kurichu parayunnathine impact kurakkathakka athishakthamaya pracharanathil aanu veenayude chance..
Babyde kundarayil premachandran allayirunno lead cheythathu? Aa time njan kollathil aayirunnu...left aaya chila frndsnte avesham okke kndappo baby pattum paadi jeyikkum ennanu karuthiye... Ee thavana mass fight tanne kollathu nadakkum... Premachandranu kurachu chance kooduthal undelum... Balagopalinte power vechu urappichangu parayanum pattilla..
alathoor ipravsyam easy walk aakilla... biju nu avide athra nalla opinion illa.. ramya haridas young candidate aanu , nalla sweekaryatha ippozhund. Kannoor sudharan pidikkum ennanu enik thonnunnath. sreemathi teacher oke speaker thanne eduthittu alakkiya MP aanu
മുരളിയെ ഇവിടത്തെ യുവ വിപ്ലവ വ്യാഘ്രങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നുണ്ട്. പഴയ മുരളി അല്ല ഇപ്പോൾ . ഈ പഴയത് എന്ന് പറയുമ്പോൾ തന്നെ ആദ്യത്തെ അങ്കത്തിൽ കോഴികോട്ട് ഇമ്പിച്ചിബാവയെ ആണ് പൊട്ടിച്ചത് എന്നും ഓർക്കണം . വട്ടിയൂർക്കാവ് കേരളത്തിലെ ഏറ്റവും വികസന പ്രവർത്തനങ്ങൾ നടന്ന നിയമസഭാ മണ്ഡലം ആണ് , മുരളീധരന് നിയസഭയിൽ തന്നെ പ്രേത്യേക അനുമോദനം കിട്ടിയിരുന്നു . 2009 ലു NCP ടിക്കെട്ടില് മത്സരിച്ചു ഒരു ലക്ഷത്തിനടുത് വോട്ട് പിടിച്ചതും മറക്കണ്ട . മുരളി മലബാറിൽ ഉം സ്വീകാര്യൻ തന്നെയാണ് . ജയരാജൻ ഇടതു സഖാക്കൾക്ക് ഇടയിൽ ജനകീയൻ ആയിരിക്കും. പൊതുവെ അങ്ങനെ അല്ലെന്നാണ് എന്റെ ഒരിത്. ആ മണ്ഡലത്തിലെ സ്ത്രീകളുടെ വോട്ട് എങ്ങോട്ടു പോകും എന്നതാണ് വിജയം നിശ്ചയിക്കുക.
Muraliye jayippikkan bjp maximum sramikkum,innu media reportsum undu,muraliye parliamentilekku ayachal vattiyoorkavu by election varumbol bjp kku valiya chance anu, previous time kummanam second place nediyirunnu,oru vedikku randu pakshi enna nilayil anu vadakara ippol bjp,muraliye jayippikkanum nokkam athodoppam rss nte no 1 revival aya jayarajane tholppikkukayum
2014 vadakara parliament bjp 76000 vote nedi,2016 assembly ayappol vadakara parliament ulppedunna consituenciesil one lakhinu mele vote ayi,so bjp factor is crucial in vadakara
പത്തനംതിട്ട ഒരു അനുകൂല സാഹചര്യമില്ലാത്ത അവസ്ഥയിൽ കഴിഞ്ഞ തവണ ഒന്നരലക്ഷത്തിനടുപ്പിച്ചു എം .ടി . രമേശ് വോട്ട് പിടിച്ചതാ. ഇപ്പോൾ കുറച്ചൂടെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. അവിടത്തെ സ്ത്രീ ജനങ്ങൾ തന്നെ ആണ് നിർണായകം. പുരുഷന്മാർക്ക് മിക്കവർക്കും വ്യക്തമായ പാർട്ടി വോട്ട് ബാങ്ക് ഉണ്ട്. പതനം തിട്ടക്കായി ബി .ജെ .പി അടികൂടുന്നത് ചുമ്മാതല്ല. ആന്റോ ആന്റണി പത്തു വർഷമായി അവിടെ. വീണ ജോർജ് അത്ര വലിയ സ്ഥാനാർഥി ആയി എനിക്ക് തോന്നുന്നില്ല.