1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║► Lυɔiʇɘr ◄║••╝ MohanLal ✯ Manju ✯ PrithviRaj ✯ Vishu Winner✯ MollyWood's Biggest BlockBuster ✯✯

Discussion in 'MTownHub' started by TWIST, Jun 16, 2016.

  1. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Innu vaikunneram kananam :mj:
     
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Ponkunnath oke fans show kazhinju vere level celebratn:Drum:
     
  3. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
  4. MVP

    MVP Moderator
    Moderator

    Joined:
    Dec 4, 2015
    Messages:
    173
    Likes Received:
    66
    Liked:
    17
    Pottikku makkale vedi. :amitt::agree:
     
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  9. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
  10. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    കോളീവുഡ്ഡിന് പേട്ടയെങ്കിൽ മോളീവുഡ്ഡിന് ലൂസിഫർ!!

    ഒരു ഫാൻ ബോയ് തന്റെ ഇഷ്ട്ട നടനെ എങ്ങനെയൊക്കെ സ്ക്രീനിൽ കാണുവാൻ ആഗ്രഹിക്കുന്നുവോ അതിന്റെ നീറ്റ്&ക്വാളിറ്റി അവതരണം ആണ് "ലൂസിഫർ" ❤️

    സംവിധായകന്റെ സിനിമ എന്ന് പറയേണ്ടി വരും ചിത്രത്തെ, അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് പ്രിഥ്വിരാജ് എന്ന നവാഗത സംവിധായകൻ (പക്ഷേ പറ്റിക്കാനാണെങ്കിലും അങ്ങനൊന്നും പറയല്ലേന്ന് പറയണം സാറെ),:D ലൂസിഫർ ഒരുക്കിയിരിക്കുന്നത്. ലാലേട്ടന്റെ സ്ക്രീൻ പ്രസൻസും സ്റ്റാർഡവും നന്നായി മുതലാക്കാൻ പ്രിഥ്വിരാജിന് സാധിച്ചിട്ടുണ്ട്.

    ചിത്രത്തോട് പൂർണ്ണമായും ആത്മാർത്ഥത കാണിച്ച മറ്റൊരാൾ ദീപക് ദേവാണ്, മൊത്തത്തിൽ ഒരു ക്ലാസി മാസ്സ് വൈബ് സിനിമയിലുടനീളം കൊണ്ടുവരാൻ നന്നായി പണിയെടുത്തിട്ടുണ്ട് പാവം .

    ആകെ മൊത്തം എങ്ങനെയുണ്ടന്ന ചോദ്യത്തിന് ഉത്തരം താഴെ???

    പടം മോശമായാൽ ഇനി സംവിധാനം ചെയ്യില്ലെന്ന് പറഞ്ഞ പ്രിഥ്വിരാജ് ഇനിയും ഇവിടെ ഒക്കെ തന്നെ ഉണ്ടാകും എന്നർത്ഥം. ❤️
     

Share This Page