Drishyam single day onnum 1 cr eduthitilla in USA. Pulimurugan also hasnt!! Lucifer 3 daysil edukkum 1cr!!
show count enthaanu ee thorappanmaaru koottathathu....MARS polulla supportive theatrukale okkey kaanumbolaanu ithine okkey eduthu ............. thonnunnathu.... Sent from my CPH1609 using Tapatalk
nilavile pokkil EKM multiyil PULI pottumo? aduthaazchakku munne 1 cr adichaal... Sent from my CPH1609 using Tapatalk
ലൂസിഫർ with മാർസ് സിനിമാസ് മലയാള സിനിമ ചരിത്രം തന്നെ മാറ്റി കുറിക്കാൻ പോകുന്ന ലൂസിഫർ... മാർസ് നുo ഇത് സന്തോഷ, അഭിമാന, ചരിത്ര മുഹൂർത്തം❤❤ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി തുടർച്ചയായി 62 മണിക്കൂറുകൾ 42..ഷോ..... 28 -3-2019 ന് രാവിലെ 7.15 am നു ഫാൻസ് ഷോ യോട് കൂടി തുടങ്ങിയ പ്രദർശനം ഇപ്പോളും നിർത്താതെ തുടർന്ന് കൊണ്ടിരിക്കുന്നു..... 28 nu 17 ഷോ, 29 nu 15 ഷോ എന്ന രീതിയിൽ ഉള്ള മാരത്തോൺ സിനിമ പ്രദര്‍ശനം.. നിർത്താതെ 50 ലൂസിഫർ സിനിമ പ്രദര്‍ശനം എന്ന ലക്ഷ്യം മാത്രമാണ് മാർസിനു മുന്നിൽ ഉള്ളത്... ഒരു നല്ല തീയേറ്റർ എന്ന ആശയത്തോടെ തുടങ്ങിയ മാർസ് സിനിമാസ് ഇന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ തീയേറ്റർ ആയി മാറിയിരിക്കുന്നു.... നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനു മുന്നിൽ നന്ദിയോടെ മാർസ്.... ഇനിയും കൂടെ ഉണ്ടാകുക... ഇനി പ്രദർശിപ്പിക്കാൻ പോകുന്ന സ്പെഷ്യൽ ഷോ സമയക്രമം 10:45 pm 11:55 pm 12:55 am 02:00 am 5:30 am 8:45 am Booking on ticket new
ente oru kanakkukoottalil ithu ww puli pottikkum excluding kerala...chilappol first 200 cr movie ithayirikkum