raja verdict enthayalum ithu pole sustain cheythu poyal chancundu.....no doubt...family okke vishu timil anu kooduthal iragunnath film kaanan...so oru 800 to 900 shows undel vishu thottu easter vare oru vaaru vaaram....raja varumbol kure agreement centers maarum...pakaram kuttipettitilottu thattiyal panipaalum
Thrissur Matinee Status - Second Monday Tcr Ragam 1 PM Show House Full Tcr Ragam 4 PM Show 11 Tickets Remaining Tcr Gaanam Matinee Show Around 80% Tcr Inox Noon & Matinee Shows ~ Almost Full Working Day Matinee Status #Thrissur
Kollam #Lucifer Booking Status Kollam Carnival 1.10 PM Show HF Missed By 1 Ticket Carnival 4.15 PM Show Almost Full Jb Cinemas Nallila 2 PM Show House Full GMax Kollam 4.35 PM Show More Than 60% Booked Second Monday , Working Day
Padam Innum Rockalode Rockal. Thodupuzha Ashirvadh Evening and night shows Okke Already Full Athum Big Screen
#Lucifer Crossed #600KMark in #NorthAmerica #500kMark in #USA Sunday(4/7/19) Gross-$34,277 & Total Gross-$622,091[₹4.33 Cr] #USA Gross-$505,516 #Canada Gross-$117,385 #MalayalamIndustryHit #1st500KMalayalam USA Grosser @Mohanlal @PrithviOfficial #Mohanlal
പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ “ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങൾ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ ഈ വൻ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങൾ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫർ’ നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങൾക്ക്. ഇന്ത്യൻ സിനിമ വ്യവസായം ഒന്നടങ്കം “ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയിൽ, നമുക്ക് ഏവർക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം. എന്ന്, നിങ്ങളുടെ സ്വന്തം Team #L #100Cr #8Days