ഇതു വരെ കുറ്റം പറഞ്ഞ് നടന്ന വരെ കൊണ്ട് തന്നെ അത് തിരിച്ചു പറയിപ്പിക്കുന്ന ഒരു ശീലം പണ്ടേ ഉണ്ട് നമുക്ക് ... Sent from my Lenovo A7020a48 using Tapatalk
Producer ku 125 CR kitti ...150 CR edan Anu erunne ... 100 akkiyath bagyam Sent from my Lenovo A7020a48 using Tapatalk
കുടുംബങ്ങൾ കീഴടക്കി മനസുകളിൽ നിന്നും മനസുകളിലേക്ക് മഹാനടന്റെ തേരോട്ടം. Lucifer Storm..! #12thday #Monday #Workingday #Heavyrush #100cr #CNCFilmHouseVadakara Sent from my Lenovo A7020a48 using Tapatalk
അങ്ങനെ ലൂസിഫർ കഴിഞ്ഞ (ശനി) ആഴ്ച്ച വീണ്ടും കണ്ടു.... ഭാര്യയോടൊപ്പം.... (കൊല്ലം-പാർത്ഥ...4K Atmos)10.40 am (80% status) ഈ സിനിമയുടെ ശബ്ദ വിന്യാസം ശരിക്കും അസ്വദിക്കണമെങ്കിൽ Dolby Atmos ൽ തന്നെ കാണണം..... കാരണം പഞ്ച് ഡയലോഗ് ഓവർ ഹെഡ് സ്പീക്കറിലൂടെ വരുന്നത് വല്ലാത്ത effect ആണ്..... I thoroughly enjoyed the dolby atmos experience..... ഇനി പറ്റുമെങ്കിൽ TVM Aries Plex.... Audi-1 ൽ ഒരിക്കൽ കൂടി കാണണം.... വലിയ അഭിപ്രായം കേട്ടു കാണുന്ന സിനിമകൾ പിന്നീട് കാണുന്നവരെ നിരാശപ്പെടുത്തുന്ന പതിവ് നമ്മൾ കാണാറുണ്ട്...... എന്നാൽ, Wife നു സിനിമ നന്നായി ഇഷ്ടപ്പെട്ടു എന്നതാണ് അത്ഭുദപ്പെടുത്തിയത്.....ഒരു നീണ്ട അവധിക്കു ശേഷം ഓഫീസിൽ ചെന്നപ്പോൾ, കൂടെ ജോലി ചെയുന്ന സ്ത്രീകൾക്കും സിനിമ നന്നായി ഇഷ്ടപ്പെടുന്നു എന്നു മനസിലായി..... ഈ സിനിമക്ക് കൂടുതൽ പ്രേക്ഷകരെ വരും ദിവസങ്ങളിൽ ആകർഷിക്കാൻ കഴിയുമെന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.... രണ്ടാം തവണ കണ്ടപ്പോൾ, കൂടുതൽ impressive ആയി തോന്നിയത് ഇതിന്റെ story telling ആണ്..... എത്ര മനോഹരമായിട്ടാണ് പ്രിത്വി ഈ കഥ പറഞ്ഞിരിക്കുന്നത്.......frame ലെ minute properties പോലും well detailed ആണ്......... മാസ്....മാസ്... എന്നൊക്കെ പറയാമെങ്കിലും സിനിമായിൽ മസാല വളരെ കുറവാണ് എന്നു തന്നെ പറയേണ്ടി വരും.. ലൂസിഫർ സിനിമയിലെ ഒരു പോരായ്മ ആയി ആദ്യ കാഴ്ചയിൽ തോന്നിയത് കഥക്ക് വലിയ വളവുകളും, തിരിവുകളും ഒന്നും ഇല്ലാത്തതാണ്....കൂടെ ഒരു പാട് cliches പടത്തിൽ ഉണ്ട് താനും. എന്നാൽ, അതൊന്നും ഒരു dejavu feeling കാഴ്ചക്കാരനിൽ ഉണ്ടാകുന്നില്ല... അവയെ സമർത്ഥമായി മറി കടക്കാൻ എഴുത്തുകാരനും, സംവിധായകനും കഴിഞ്ഞിട്ടുണ്ട്.....Cliches കഴിയാവുന്നത് പോലെ ഇതിന്റെ makers മനോഹരമായി break ചെയ്തിട്ടുണ്ട് അല്ലെങ്കിൽ പുതുമയോടെ അവതരിപ്പിച്ചിട്ടുണ്ട്..... ചെറിയ ഉദാഹരണം പറയുവാണെങ്കിൽ..... ഒറ്റക്കോറ്റക്കു വരാൻ വെല്ലുവിളിക്കുന്ന വില്ലനെ അവന്റെ അടുത്തു പോയി fist fight ചെയ്യുന്നത് മലയാള സിനിമയിലെ ഒരു cliche ആണ്....സിനിമയിൽ അങ്ങനൊരു സീനിൽ പ്രിത്വി ചെയ്യുന്നത് പ്രൊഫഷണൽ ആയിട്ടാണ്... പിന്നെ, കഥാപാത്രങ്ങൾക്കു ഹീറോയോടുള്ള തെറ്റിധാരണ മാറി വരുന്ന സീനുകൾ സിനിമയിൽ പലപ്പോഴും കല്ലുകടി ആകാറുണ്ട്..... എന്നാൽ, ഈ സിനിമയിലെ മനോഹരമായ സീനുകളിൽ ഒന്നു അതാണ്...... വെറുതെ ഒരു മാസ് പടം എന്നതിൽ നിന്നും മാറി നിലവാരമുള്ള ഒരു മാസ്സ് പടം സൃഷ്ടിക്കാൻ പ്രിത്വി എടുത്ത effort ന്റെ റിസൾട്ടാണ് പടത്തിനു critics ന്റെ ഇടയിൽ പോലും കിട്ടുന്ന വൻ സ്വീകാര്യത.....