PTA congress vote choran aanu sadhyatha.. cpm nte party votes enthayalum valiya reethik marilla.. THRISSUR randu teamsinte kurach vote um SG pidikkum.. thrissur ulla chila relatives um SG nilkkunnath kond matram ithavana vote cheyyanam ennu parayunnund.
oru limit kazhinju vote leak vannal ivide okke LDFnu advantage vannekkam. PTA chilappo surendran jayichennum varam.
1 . ഉണ്ണിത്താൻ . അങ്ങേരെ എനിക്ക് വ്യക്തിപരമായി ഇഷ്ടമായത് കൊണ്ട് പിക്ക് ചെയ്യുന്നു . 2 . ഫിഫ്റ്റി /ഫിഫ്റ്റി ചാൻസ് ആണ് . ഞാൻ സുധാകരനൊപ്പം 3 . പ്രവചനാതീതം . എഗൈൻ വ്യക്തിപരമായി മുരളീധരനൊപ്പം . 4 . പ്രദീപ് കുമാർ ഇത്തവണ പിടിക്കും എന്ന് തോന്നുന്നു . 5 . രാഹുൽ ഗാന്ധി . 6 . കുഞ്ഞാലികുട്ടി . വിജയത്തിന്റെ തോത് കുറക്കാൻ കഴിഞ്ഞാൽ യുവ സ്ഥാനാർഥിക്കു അഭിമാനിക്കാം എന്നല്ലാതെ വിജയം പ്രതീക്ഷിക്കണ്ട. 7 . കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇ.ടി .ഇത്തവണയും പാലം കടക്കാൻ സാധ്യത . 8 .രാജേഷിനു തന്നെ ആണ് സാധ്യത . ബി.ജെ.പി. നല്ല ശക്തമായ മത്സരം നടത്താൻ പോകുന്ന ഒരു മണ്ഡലം കൂടിയാണ്. 9 . ഫിഫ്റ്റി/ഫിഫ്റ്റി . ബിജുവിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ആശാവഹം അല്ല. അട്ടിമറി കോൺഗ്രസ് നടത്തിയാൽ അത്ഭുതമില്ല. 10 . സുരേഷ് ഗോപി ജയിക്കണം എന്നാണ് ആഗ്രഹം . നടക്കാൻ സാധ്യത ഇല്ല . പ്രതാപൻ ചെറിയ വോട്ടിനു ജയിച്ചേക്കാം. 11 . ബെന്നറ്റ് എബ്രഹാം ജയിക്കും എന്ന് കരുതുന്നു . 12 .ഹൈബി ഈഡൻ ജയിക്കാൻ ആണ് സാധ്യത കാണുന്നത് . 13 . ദീൻ കുര്യാക്കോസ് ജയിക്കും . കഴിഞ്ഞ തവണത്തെ അനുകൂല സാഹചര്യം ഇത്തവണ LDF നു ഇല്ല. 14 . ചാഴികാടൻ 15 .ആരിഫ് ജയിക്കാൻ ആണ് സാധ്യത 16 . പ്രവചനാതീതം . സഭയുടെ വോട്ട് ഒകെ അനുകൂല വീണക്ക് ആണെങ്കിൽ അവര് ജയിക്കും. 17 .കൊടിക്കുന്നിൽ 18 . പ്രേമചന്ദ്രൻ ജയിക്കണം എന്ന് ആഗ്രഹിക്കുന്നു . 19 . സമ്പത് . ഭൂരിപക്ഷം നല്ല രീതിക്കു കുറയാൻ സാധ്യത കാണുന്നു. 20 . പ്രവചനാതീതം . കുമ്മനം അക്കൗണ്ട് തുറന്നാൽ അത്ഭുദപ്പെടേണ്ട.
ഇലക്ഷൻ 20l9 പ്രവജന മത്സരം പേര്: 1.കാസർകോഡ്: സതീഷ് ചന്ദ്രൻ LDF 2.കണ്ണൂർ: സുധാകരൻ UDF 3.വടകര: മുരളീധരൻ UDF 4.കോഴിക്കോട്: പ്രധീപ് കുമാർ LDF 5.വയനാട് : രാഹുൽ UDF 6.മലപ്പുറം: കുഞ്ഞാലികുട്ടി UDF 7.പൊന്നാനി: ബഷീർ UDF 8.പാലക്കാട്: രാജേഷ് LDF 9.ആലത്തൂർ: രമ്യ UDF 10.തൃശൂർ: പ്രതാപൻ UDF 11.ചാലക്കുടി: ബെന്നി ബെഹ്നാൻ UDF 12.എരണാകുളം: ഐബി UDF 13.ഇടുക്കി: ഡീൻ കുര്യാകോസ് UDF 14.കോട്ടയം: തോമസ് ചായികാടൻ UDF 15.ആലപ്പുഴ: ഷാനിമോൾ UDF 16.പത്തണംതിട്ട: ആന്റോ ആന്റണി UDF 17.മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ് UDF 18.കൊല്ലം: പ്രേമചന്ദ്രൻ UDF 19.ആറ്റിങ്ങൽ: അടൂർ പ്രകാശ് UDF 20.തിരുവനന്തപുരം: ശശി തരൂർ UDF UDF- 17/20 LDF- 3/20
Veenakku orthodx voteil ulla pidi aanu onnum parayan pattathe aakunnathu.....nokkaam.. Hindu votes kittiyillel veena sherikkum nanamkedum... Appo max xtain vote aakum lakshym...avarude hold vechu possibleum aanu... Pta & Tsr kottikalasham.... Bjp almost equal to cpm aayirunnu......pta ile mundakayam poloru sthalathu atra bjp kaar vannathu albhutamanu.... Pakshe bjpde pravarthanathile parijaya kuravu avare badhikkanum chance undu... Charitrathil aadhyamayittakum pta il avar jayikkan vendi sremikkkunnathu.... Pta il hindu votes cpm il ninn chorum kureyoke.... Ente oru frnd sfi karan aayirunnavan bjp de kottikalashathil pankedutha kandu pakshe etra vote samaharikkan kazhiyum ennathu question mark aanu..... Mediasil okke kandu kandu bjp kku undaya - ve image oke avar engane marikadakkum ennanu nokkendathu......pakshe tvm bjp vere levelanalo... Ethandu cpm kannur pole strong aayittanu bjp avide valarunnathu... Ground level also katta strong
PTA last time 1.4 lakh vote und athu double cheythalum karyamilla.. 3lakh aduppich varanam jayikkanamenkil 2lakh oke edukkum ennu thonnanu
Kendram bharikunna partye Keralam thazhayumthorum Keralathe Kendravum thazhayum. Malayalikalude budhi onnum Alla ivide vishayam. Vargeeyam thanne. Xians Kerala Congressineyum Muslims KC and Leagueineyum support cheyyum ennathu vasthuthaparamaya vasthuthaaparamaya kaaryam aanu. Vargeeya voteozhuku ivide shakthamaanu. Hindukal aanu vargeeyamillaathe vote cheyyunna majority. Ivide iniyumoru strong opposition varendavarenda samayam athikramichirikunnu. Hindus aanu Govt form cheyyunnathil nirnaayaka panku vahikunnathu. Thats because of our ideology. Nammude ideologyeyum ivide samrakshikendathundu. Vadakotu nokenda thekotenkilum BJP kurachu seat pedikendathu athyavashyakadhayaanu !
ഇലക്ഷൻ 20l9 പ്രവജന മത്സരം പേര്: 1.കാസർകോഡ്: RAJMOHAN UNNITHAN - UDF 2.കണ്ണൂർ: SUDHAKARAN- UDF 3.വടകര: MURALEEDHARAN - UDF 4.കോഴിക്കോട്: PRADHEEP KUMAR- LDF 5.വയനാട് : RAHUL- UDF 6.മലപ്പുറം: KUNJALIKUTTY - UDF 7.പൊന്നാനി: BASHIR - UDF 8.പാലക്കാട്: MB RAJESH - LDF 9.ആലത്തൂർ: BIJU - LDF 10.തൃശൂർ: PRATHAPAN - UDF 11.ചാലക്കുടി: BENNY BEHANAN - UDF 12.എരണാകുളം: HYBI EEDAN - UDF 13.ഇടുക്കി: DEAN - UDF 14.കോട്ടയം: CHAZHIKADAN- UDF 15.ആലപ്പുഴ: SHANIMOL - UDF 16.പത്തണംതിട്ട: ANTO - UDF 17.മാവേലിക്കര: KODIKKUNNIL - UDF 18.കൊല്ലം: PREMACHANDRAN - UDF 19.ആറ്റിങ്ങൽ: ADOOR PRAKASH - UDF 20.തിരുവനന്തപുരം: KUMMANAM RAJASHEKARAN - BJP UDF- 16/20 LDF- 3/20 BJP- 1/20 Attingal - Oru attimarkku sadhyatayundenn ippo thonnunu...adoor Prakash kodum bheekarananu... Cashirakkanum... samudhaya sangadanakale chakkil aakkanum viruthan... Tvm aduthayond sabarimala also kurachu swadheenikkum... Alapuzha - oru wild guessing aanu... Kazhinja vattam venugopalne vellapalli oke pottikkan nokkiyittum jayichatanu... Sabarimala oru cheriya factor aakum... Nyunapaksha vote rahul vs modi factors vechu shanimolku kittan sadhyatayundenn thonnunu.... Pathanamthitta - 2014 tvm result ividem nadakkumenna thonnunne... Rajagopal aakunnathu surendranano veena aanonn nokkanam