ആർ എസ എസ്സിന്റെ വർഗീയതയെ പറഞ്ഞാൽ അതെങ്ങനെ ഹിന്ദുക്കൾക്കെതിരാവും ..? നോർത്തിൽ ഒക്കെ ന്യൂന പക്ഷങ്ങൾക്കെതിരെയും ദളിദർക്കെതിരെയും ബിജെപി പ്രയോഗിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ വില പോകില്ല കമ്മ്യൂണിസ്റ്റ് പാർട്ടി അത് തടയും എന്നല്ലേ അവർ പ്രചാരണം നടത്തുന്നത് അല്ലാതെ ശബരിമല ഇഷ്യുവിലടക്കം തരാം നോക്കി നിലപാട് മാറുന്ന കോൺഗ്രസ്സിനെ വിശ്വസിക്കരുത് എന്നും അവർ വാദിക്കുന്നുണ്ടാകാം നിങ്ങൾക്കു വർഗീയതയിൽ നിന്നും സംരക്ഷണം തരാം എന്ന് പറയുന്നത് പ്രീണനം ആകും അല്ലെ അടിപൊളി .. പിണറായി വിജയൻ നേരിട്ട് തന്നെ ആൾക്കാരെ കൊള്ളാൻ പരിശീലിപ്പിക്കുന്ന പാർട്ടിയാണ് എസ ഡി പി ഐ എന്നും മുസ്ലീകളെ പിന്നോട്ടടിപ്പിക്കണ പാർട്ടിയാണ് ലീഗ് എന്നും പറഞ്ഞിട്ടുണ്ട് അതൊക്കെ അപ്പോൾ ഭൂരിപക്ഷ വർഗീയതയാണോ ...? ആർ എസ എസ്സിനെതിരെ പറയൽ ഹിന്ദുക്കൾക്കെതിരെ പറയുന്നതിന് തുല്യമാണ് ന്യൂനപക്ഷ ലാളനയാണ് എന്നൊക്കെ വരുത്തി തീർക്കാനുള്ള അവരുടെ രഹസ്യ അജണ്ട തന്നാണല്ലോ താനും പറയുന്നത്
മച്ചാൻ കടുത്ത ശുഭാപ്തി വിശ്വാസക്കാരനായ യുഡിഎഫ് അനുഭാവിയാണെന്നു തോന്നുന്നു ആലപ്പുഴയും ആറ്റിങ്ങലും വരെ വിട്ടു കൊടുക്കുന്നില്ലല്ലോ
Ellayidavum high poling anallo,wayanadu 75% kadakkum, Pathanamthitta 70 kadannu, previous time pathanamthitta 65 ayirunnu,ente chadayamangalam constituencielum nalla poling,njan ravile poyappol nalla thirakkayirunnu,afternoon 1 hr que ninnanu vote cheythathu
Kasargodu parliamentile ldf strong fort aya payyannur anu high poling,kannur parliamentile ldf fort aya thalipparambilum high poling