1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

LOK SABHA Election 2019 !!!

Discussion in 'Kerala Speaks' started by Spark, Mar 11, 2019.

  1. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ആർ എസ എസ്സിന്റെ വർഗീയതയെ പറഞ്ഞാൽ അതെങ്ങനെ ഹിന്ദുക്കൾക്കെതിരാവും ..? നോർത്തിൽ ഒക്കെ ന്യൂന പക്ഷങ്ങൾക്കെതിരെയും ദളിദർക്കെതിരെയും ബിജെപി പ്രയോഗിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ വില പോകില്ല കമ്മ്യൂണിസ്റ്റ് പാർട്ടി അത് തടയും എന്നല്ലേ അവർ പ്രചാരണം നടത്തുന്നത് അല്ലാതെ ശബരിമല ഇഷ്യുവിലടക്കം തരാം നോക്കി നിലപാട് മാറുന്ന കോൺഗ്രസ്സിനെ വിശ്വസിക്കരുത് എന്നും അവർ വാദിക്കുന്നുണ്ടാകാം നിങ്ങൾക്കു വർഗീയതയിൽ നിന്നും സംരക്ഷണം തരാം എന്ന് പറയുന്നത് പ്രീണനം ആകും അല്ലെ അടിപൊളി .. :Lol: പിണറായി വിജയൻ നേരിട്ട് തന്നെ ആൾക്കാരെ കൊള്ളാൻ പരിശീലിപ്പിക്കുന്ന പാർട്ടിയാണ് എസ ഡി പി ഐ എന്നും മുസ്ലീകളെ പിന്നോട്ടടിപ്പിക്കണ പാർട്ടിയാണ് ലീഗ് എന്നും പറഞ്ഞിട്ടുണ്ട് അതൊക്കെ അപ്പോൾ ഭൂരിപക്ഷ വർഗീയതയാണോ ...?
    ആർ എസ എസ്സിനെതിരെ പറയൽ ഹിന്ദുക്കൾക്കെതിരെ പറയുന്നതിന് തുല്യമാണ് ന്യൂനപക്ഷ ലാളനയാണ് എന്നൊക്കെ വരുത്തി തീർക്കാനുള്ള അവരുടെ രഹസ്യ അജണ്ട തന്നാണല്ലോ താനും പറയുന്നത് :yawn:
     
  4. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    മച്ചാൻ കടുത്ത ശുഭാപ്തി വിശ്വാസക്കാരനായ യുഡിഎഫ് അനുഭാവിയാണെന്നു തോന്നുന്നു
    ആലപ്പുഴയും ആറ്റിങ്ങലും വരെ വിട്ടു കൊടുക്കുന്നില്ലല്ലോ
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    David billa UDF o..:chairhit:
     
  6. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    alle..?
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Katta chuvappinte aal Anu...Grpil okke porinja adi ayirunnallo ..ningal aa timil undayirunnille
     
  8. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Ellayidavum high poling anallo,wayanadu 75% kadakkum, Pathanamthitta 70 kadannu, previous time pathanamthitta 65 ayirunnu,ente chadayamangalam constituencielum nalla poling,njan ravile poyappol nalla thirakkayirunnu,afternoon 1 hr que ninnanu vote cheythathu
     
  9. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    E high poling Rahul effect or Sabarimala effect or Modi effect,ariyan one month oru yemandan waiting
     
  10. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Kasargodu parliamentile ldf strong fort aya payyannur anu high poling,kannur parliamentile ldf fort aya thalipparambilum high poling
     

Share This Page