കളള വോട്ട് ദൃശ്യങ്ങൾ വന്നിട്ടുണ്ടേ. ജനാധിപത്യവും മതേതരത്വവും പൂത്തുലയുന്നു, ചീ പീ എം Sent from my Lenovo A7020a48 using Tapatalk
ന്യായീകരണം റെഡി ആവുന്നേ ഉളളൂ, ആനത്തലവട്ടം ഉടൻ പ്രത്യക്ഷപ്പെടുന്നതായിരിക്കും. Sent from my Lenovo A7020a48 using Tapatalk
BJP ellaa bharatheeyanum ulla party aanu. Support cheyyaatha vibhaagathe avar otapeduthunnilla. India enna mahaarajyathinte munnetam aanu avarude lakshyam. Hindukale ekeekarikunnathum avarude lakshyam aanu..Athu but ee sudapi terroristkale pole terror azhichu vititalla marichu oro pouranilum raajyasneham unarthi aanu. Athil oru thetum njaan kaanunnilla ennu maathramalla athaanu sheri ! Allenkil Europeinte gathi aakum Indiakum. Adutha 50 kollam kondu India back to invasion erayileku pokum.
Cinema yile dialogues kuthi irunu kuttam kandu pidichu bahishkaranam nadathuna fudhi jeevikal aaya sechimarum settanmarum ethiyile..
തോന്നിയതിനെ കുറിച്ചല്ലല്ലോ പറഞ്ഞത് ഒരു പാർട്ടിയെ കുറിച്ച് അതും ന്യൂന പക്ഷ പ്രീണനം ഒക്കെ പോലെ ആർ എസ എസ ന്റെ അജണ്ടയായി മൃദു വർഗീയത ഒക്കെ ആരോപിക്കുമ്പോൾ അതിൽ എന്ത് മാത്രം കഴമ്പുണ്ട് എന്ന് പരിശോദിക്കേണ്ടേ ...? നോർത്തിൽ കാര്യം വീട് ഇവിടെ സ്റ്റേറ്റ് പ്രസിഡന്റ് വരെ പച്ചക്കു വർഗീയതയും വംശീയ ആക്ഷേപവും നടത്തുന്ന വിടത്തിൽ ജനങ്ങളിൽ ധ്രുവീകരണം ഉണ്ടാക്കാൻ നോക്കുമ്പോൾ അതിന്റെ ശക്തിയുക്തം എതിർക്കുന്നത് എങ്ങനെയാണ് പ്രീണനം ആകുന്നതു..? പ്രീണനം എന്ന് പറയുമ്പോൾ ഭൂരിപക്ഷ സമുദായത്തിൽ നിന്ന് എന്തെങ്കിലും അനർഹമായി ന്യൂനപക്ഷക്കാർക്കു നേടിക്കൊടുക്കുകയോ അല്ലെങ്കിൽ അത്തരത്തിൽ സംസാരിക്കുകയെങ്കിലും ചെയ്താലല്ലേ പറയുക അല്ലാതെ ആർ എസ എസിന്റെ വറീഗയാ അജണ്ടയിൽ നിന്നും നിങ്ങളെ സംരക്ഷിക്കാം എന്ന് പറഞ്ഞാൽ എങ്ങനെ പ്രീണനം ആകും.. ?
സൂപ്പർ അതായത് സുരേന്ദ്രനെ ജയിപ്പിക്കാതെ കേരളം നന്നാവില്ല എങ്ങനെയാണ് നന്നാവേണ്ടത് കേരളം ഗുജറാത്ത് മോഡിലോ അതോ യു പി മോഡലിലൊ
എല്ലാം കിടിലൻ സ്റ്റെമെന്റ്റ് ആണല്ലോ 1) പിണറായിക്കു ധാർഷ്ട്യം ആണ് ഇവനെ പോലെ തലപ്പത്തിരിക്കുന്നവൻ ഉണ്ടായാൽ കേരളം നന്നാവില്ല 2) എന്നാൽ മോഡി സിറിന്റെ ധാർഷ്ട്യവും വർഗീയതയും തുഗ്ലക് സാമ്പത്തിക നയവും തല്ലും ദളിത് വിരോധമൊക്കെ നമ്മൾ അംഗീകരിച്ചു കൊടുക്കണം വീണ്ടും മോഡി സർ ഭരിച്ചാൽ ഇന്ത്യ രക്ഷപ്പെടൂ .. 5 വര്ഷം ഭരിച്ചിട്ടും ഭരണ നേട്ടം പറയാതെ ഇപ്പോഴും പാകിസ്താനും വർഗീയതയും പറഞ്ഞു ധ്രുവീകരണമുണ്ടാക്കുന്നവൻ ഒരിക്കൽ കൂടി വന്നാലേ ഇന്ത്യ കൂടുതൽ രക്ഷപ്പെടൂ .. നിങ്ങൾ ആചാര സംരക്ഷണമുണ്ടാക്കാൻ നോക്കാതെ ഭരണ നേട്ടം നോക്ക് എന്ന് പറയുന്നവൻ കേരളത്തിൽ നിന്ന് പോവുകയും വേണം 3)ന്യൂന പക്ഷങ്ങൾ വർഗീയത മാത്രം നോക്കി ലീഗിനും കോൺഗ്രസിനുമൊക്കെ പാർട്ടിക്കാർക്ക് ചെയ്യുമ്പോൾ ഹിന്ദുക്കൾ മാത്രം എന്തിനു മതേതരം നോക്കി സിപിഎമ്മിന് ചെയ്യണമേ ന്യൂന പക്ഷം ചെയ്യാനാ പോലെ വർഗീയമായി വോട്ട് ചെയ്യൂ ഹിന്ദുക്കൾക്ക് ചോയ്സ് ആയി ബിജെപിയുണ്ടല്ലോ അങ്ങനെ മാറി ചിന്തിക്കു .. ഇജ്ജാതി .. ശ്രീധരൻ പിള്ള പറയുമോടാ ഇത് പോലെ :sidhique jpg :
സുരേന്ദ്രൻ പത്തനം തിട്ട ജയിക്കാൻ ഒരു കാരണം വേണ്ടേ അതെന്താണ് ..? സുപ്രീം കോടതി വിധു വന്നയുടനെയിം അതിനു മുമ്പും യുവതി പ്രവേശം വേണമെന്ന് നിലപാടെടുത്തയാളാണ് സുരേന്ദ്രൻ അയാളുടെ ഫേസ്ബുക്കിലെ കുറിപ്പുകൾ ഇപ്പോഴും കിട്ടും .. എന്നിട്ടു അത് സർക്കാർ നടപ്പിലാക്കാൻ നോക്കിയപ്പോൾ വർഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാൻ എന്തൊക്കെ പ്രഹസനമാണ് അയാൾ നടത്തിയത് .. ഒരുളുപ്പും ഇല്ലാതെ നിലപാടിൽ നിന്നും മാറി ആചാര സംരക്ഷണ യാത്ര എന്ന പ്രഹസനം പോരാഞ്ഞിട്ട് ക്ലീൻ ഷേവ് യുമായി ശബരിമല യാത്ര എന്തിനു പ്രശനമുണ്ടാക്കാൻ അതും പോരാഞ്ഞിട്ട് പാവനമായി കരുതുന്ന ഇരുതലമുടിക്കെട്ടു നിലത്തിട്ടു കളിച്ച നാടകം എന്നിട്ടു ഇപ്പോൾ വോട്ട് പിടിക്കാൻ വരണത് ആചാര സംരക്ഷണവും പറഞ്ഞു ഇതിലും പരം വിരോധാഭാസം വേറെയുണ്ടോ .. അല്ല ആചാര സംരക്ഷണത്തിന് ഇത്രയേറെ പ്രാധാന്യം കൽപ്പിക്കുന്ന പാർട്ടിയാണെങ്കിൽ സ്വന്തം പാർട്ടിയല്ല രാജ്യം ഭരിച്ചത് എന്തെ ഓർഡിനൻസ് ഇറക്കാൻ സമ്മർദ്ദം ചെലുത്തിയില്ല ..? ചെയ്യില്ല എന്നാൽ ആ പേരും പറഞ്ഞു മുതലെടുപ്പ് നടക്കില്ലല്ലോ അല്ലെ അഞ്ചു വര്ഷം രാജ്യം ഭരിച്ച പാർട്ടി ക്യാൻഡിഡേറ്റ് ആയി മത്സരിക്കുമ്പോൾ വരെ ഒരൊറ്റ ഭരണ നേട്ടം പറയാതെ ആചാര സംരക്ഷണം ടോയ് എന്നും പറഞ്ഞു വോട്ട് പിടിക്കാൻ ഇറങ്ങുന്ന അത്ര ദാരിദ്രം വേറെയുണ്ടോ എന്നിട്ടു സുര ജയിച്ചാൽ കേരളത്തിന്നേട്ടമാണത്രെ