ഇതിന്റെ മറു വശം ഇത് വരെ കണ്ടിട്ടില്ലാത്ത നിഷ്ക് ആണല്ലേ ..? ഒരു മുസ്ലിം പെരുകാരൻ അവൻ കമ്മ്യൂണിസ്റ്റ് ആയിക്കോട്ടെ കോൺഗ്രസ്സ് ആയിക്കോട്ടെ മോഡിയേയോ ബിജെപിയെയോ വിമർശിച്ചാൽ ആദ്യം കേൾക്കേണ്ടി വരിക നീ പോടാ സുടാപ്പിയെന്നാണ് പുൽവാമ ആക്രമണം ഉണ്ടായപ്പോൾ വരെ സ്റ്റാറ്റസ് ഇട്ടു ഞാൻ രാജ്യത്തോടൊപ്പം ആണെന്ന് തെളിയിക്കാൻ ബാധ്യതയുണ്ട് എന്ന് വെപ്രാളപ്പെടുന്നവരെ ഞാൻ എനിക്ക് ചുറ്റും കണ്ടിട്ടുണ്ട് യഥാർത്ഥ ഇന്ത്യൻ മുസൽമാൻ ടോയ് എന്ന് കേൾക്കാൻ വേണ്ടി ആർട്ടിഫിഷ്യൽ ഡയലോഗ് സമൂഹ മാധ്യമത്തിൽ എഴുതാൻ വെമ്പൽ കൊള്ളുന്നവർ വേറെ ഒരു കപട ദേശീയത പാരലൽ ആയി ഉണ്ടാക്കി വെച്ചെക്കുവാന് സങ്കികൾ അതിൽ മുസ്ലിംകളും കമ്മ്യൂണിസ്റ്കാരും ഒക്കെ എതിരാണ് അവർ പാക്കിസ്ഥാന്റെയും ചൈനയുടേം ആളുകൾ അതൊന്നും കണ്ടില്ലായിരിക്കും അല്ലെ
oh.,. shit ithu aadyame kandirrunnenkil aa 3 postinum marupadi tharendayirunnu oru minute sirichu sirichu
മലേഗാവ് സ്ഫോടന കേസിൽ ശിക്ഷിക്കകപ്പെട്ട സ്വാതി പ്രാഞ്ചിയടക്കമുള്ള തീവ്ര വർഗീയ വാദികളെ ജാമ്യത്തിലെടുത്ത് ലോക് സഭ സീറ്റ് തരപ്പെടുത്തിയ സാക്ഷി മഹ്റാജിനെ പോലെ നിരന്തരം മതി വിദ്വെഷം പ്രചരിപ്പിക്കുന്നവർ സംരക്ഷിക്കുന്ന ഒളിഞഞ്ഞും തെളഞ്ഞു വർഗീയത പുലമ്പിക്കൊണ്ടിരിക്കുന്നവർക്കെല്ലാം സീറ്റ് നൽകിയും മറ്റും സംരക്ഷിക്കുന്ന പശുവിനെ കൊന്നെന്നും പറഞ്ഞു പോലീസുകാരനെ വരെ അടിച്ചു കൊന്നു അവസാനം കേസ് പശുവിനെ കോന്നതിന്റെ പേരിൽ എടുക്കുന്ന തരത്തിൽ നിയമ വ്യവസ്ഥിതിയെ പരിഹസിക്കുന്ന സ്വന്തം കുതിരപ്പുറത്ത് കേറിയതിന്റെ പേരിൽ ദളിതനെ അടിച്ചു കൊള്ളുന്ന ഭീകരാന്തരീക്ഷം രാജ്യത്തിലൂടെ നീളം ഉണ്ടാക്കിയിട്ടും എങ്ങനെയാ മനുഷ്യാ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത് namichu സപ്പോർട്ട് ചെയ്യാത്ത വിഭാഗത്തെ ഒറ്റപ്പെടുത്തില്ല പോലും ബിജെപി കു ഇതുവരെ കാര്യമായ വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് പുറത്തു മോഡി സർ ഈ വിധത്തിലാണ് വ്യാജ പ്രചാരണം നടത്തണത് അതും പശുവിനെ വധിച്ചു എന്നും പറഞ്ഞു പോലീസുകാരനെ വരെ അടിച്ചു കൊന്ന നാട്ടിൽ .. സ്വന്തം സ്റ്റേറ്റിനെ ഈ വിധം വ്യാജ പ്രചാരണം നടത്തി നാണം കെടുത്താൻ നോക്കുമ്പോൾ വരെ ഇവനൊക്കെ ജയ് വിളിക്കുന്ന മാനസികാവസ്ഥയെ ദയനീയം എന്നെ വിശേഷിപ്പിക്കാൻ കഴിയു ഇത് പോലെ കുറെ നുണകളുടെയും തള്ളിന്റെയും വെറുപ്പിന്റെയും വിഭാഗീയതയും രാഷ്ട്രീയം അല്ലാതെ എന്താണ് ഇവന്റെ കയ്യിലുള്ളത് അഞ്ചു വര്ഷം ഭരിച്ചിട്ടും ഒരൊറ്റ ഭരണ നേട്ടം പറയാതെ വർഗീയത പറഞ്ഞു വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ച് നടക്കുവാ എന്നിട്ടും പച്ചക്കള്ളം ആണെന്നറിഞ്ഞിട്ടും ജയ് വിളിക്കാനാവന്റെ ഒക്കെ അവസ്ഥ https://www.manoramaonline.com/news/latest-news/2019/04/26/pm-modi-nomination-at-varanasi.html
ഇവിടുത്തെ പോസ്റ്റൊക്കെ വായിക്കാൻ നല്ല രസമുണ്ട് ആദ്യം നിഷ്പക്ഷം ചമഞ്ഞ എല്ലാത്തിന്റേം സങ്കി മുഖം അഴിഞ്ഞു വീഴണത് കാണാൻ നല്ല രസം വന്നു വന്നു ചർച്ച RSS വർഗീയതയെ ഇല്ലാത്ത പാർട്ടി എന്ന ലെവൽ ആയി
Cpm kannur jilla secretary mv jayarajan parayunnu athonnum Kalla vote alla open vote anennu,athyathu poling boothil vayyathe ethi nilkkunna prayamayavare help cheyyunna reethi undallo athanennu
Athine original voter koode venam, Pinne door okke pootiyitano 'OPEN' vote Sent from my Lenovo A7020a48 using Tapatalk
Innale cpm election visakalanam cheythu ennu mikka mediasum report cheythu,18 seat nedum ennathu ninnu Mari ippol 4 seat akki,mikkayidathum bjp udfnu vote marichennu,parachayathinu ippole munkoor jamyam edukkuvano,west bengalilum tripurayilum seat nedan chance illa,aake keralam mathram,pinne Tamil nattil dmk Congress alliancil 2 seat,cpm nu national party enna Peru pokumo entho
Pala trolilum kandapole arival chuttikaykku vote cheyyan pattiya last election akumo ithu,national party enna sthanam poyal arival chuttika symbol ayi kittanam ennilla,vere palarkkum avakasappedam,next election cup and soccer ayirikkumo entho symbol