Ithinte peril case koduthal athu vijayikkumo entho,2016 assembly electionil pinarayiyude dharmadam mandalathil niravadhi Kalla vote nadannu ennu medias pics sahitham kanichirunnu,oru lady 2 boothil vote cheyyunnathu,ithokke casinu poyal vayyatha aalkkarkku vendi open vote cheythathanennu vadhichu nilkkan pattum,poling udhyogastharude help koodi undel pinne onnum cheyyan pattilla,vayyathe kidakkunna aareyenkilum thelivaayi kanikkum
But aarayalum original voter present ayirikkanam. Image pole alla video. Also more videos undavaam. So ichiri tough aanu. Sent from my Lenovo A7020a48 using Tapatalk
Kannur kasaragod ennalla mikka boothilum kalla vote nadakkunnundu,sthalathu illathavarude peril vyaja id card undakki kalla vote mikkayidathum nadakkunnundu,viralile mashi mattan ulla laayani pala partikaludem kayyil undu,ladiesne kondu kalla vote cheyyichall booth agent marude sradhayil pedilla
https://www.manoramanews.com/news/breaking-news/2019/04/27/cpm-cannot-say-answer-on-fake-vote.html Sent from my Lenovo A7020a48 using Tapatalk
എന്താണ് ഓപ്പണ്‍* വോട്ട് ? കണ്ണു കാണാത്തവര്‍*, പ്രായം കാരണം വയ്യാത്തവര്‍* തുടങ്ങിയവരുടെ വോട്ട് മറ്റൊരു വോട്ടറുടെ സഹായത്തോടെ ചെയ്യുന്നതാണ് ഓപ്പണ്‍* വോട്ട്. പ്രിസൈഡിങ് ഓഫിസറുടെ അനുമതിയോടെയും വോട്ടറുടെ സമ്മതത്തോടെയുമാണ് സഹായി വോട്ടു ചെയ്യുന്നത്. വോട്ടര്‍* പറയുന്ന സ്ഥാനാര്*ഥിക്കാണ് സഹായി വോട്ട് ചെയ്യേണ്ടത്? സഹായിയായി വരുന്ന ആള്* ഫോം 14a പൂരിപ്പിച്ചു നല്*കണം, പ്രിസൈഡിംഗ് ഓഫീസര്‍* അത് സൂക്ഷിച്ചു വെക്കുകയും വേണം... മുൻപ് ഇല്ലാത്ത ഒരു നിയമം ഇത്തവണ മുതൽ തുടങ്ങിയിട്ടുണ്ട്. ഒറിജിനൽ വോട്ടറുടെ ഇടതു ചൂണ്ടു വിരലിലും പകരം ചെയ്യുന്ന സഹായിയുടെ വലതു ചൂണ്ടു വിരലിലും മഷി പുരട്ടും. തന്മൂലം ഒരാൾക്ക് ഓപ്പൺ വോട്ട് ആണെങ്കിലും തന്നെ സ്വന്തം വോട്ടിനു പുറമെ ഒരെണ്ണമേ എക്സ്ട്രാ ചെയ്യാൻ കഴിയൂ. ഇതാണ് ഓപ്പൺ വോട്ട്. അല്ലാതെ മറ്റൊരാളുടെ വോട്ട് അയാൾ പോലും അറിയാതെ ഓപ്പൺ ആയി ചെയ്യുന്നത് അല്ല .... ന്യായീകരിക്കുമ്പോൾ ഈ പോയിന്റുകൾ കൂടി ഉൾപ്പെടുത്തി ന്യായീകരിക്കാൻ ശ്രമിക്കുക.. Sent from my Lenovo A7020a48 using Tapatalk
@RYAN PHILIP ,marunadan thanne,njan daily athu follow cheyyarundu,avar ella partiesnem vimarsikkunnundu ennanu enikku thonnunnathu,entha ningade opinion about marunadan,avarude news okke believable ano
Bjp ye vimarshicha oru situation parayamo ? eniku oru rashtreeya partyodum abhiruchi illa, ennirunalum nishpakshamayi chinthikumbo ee govintinte kuttangale over aaytu media project cheyunund, cheyanda ennalla vimasrshikanulla athe aarjavam ee govtinte achievementsine project cheyanum kanikkanam, athu kanikan ivdathe madhyamangal madikkunu. communist govtine vimarshikanum sankha parivarinodu abhimukhyam prakadipikanum allathe shajan sakaria vaa thurakathilla