1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread †ഇട്ടിമാണി† ««മെയ്ഡ് ഇൻ ചൈന»» ◆Family Packed Housefull Shows ◆Onam Bumper Hit From Lalettan◆

Discussion in 'MTownHub' started by Thomson, Oct 22, 2018.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    yes main location is kunnam kulam
     
  2. Holmes

    Holmes Fresh Face

    Joined:
    Mar 23, 2018
    Messages:
    126
    Likes Received:
    38
    Liked:
    4
    Wait for a makeover


    Sent from my iPhone using Tapatalk
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Onam Release
     
  4. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    ഇട്ടിമാണി :Heart::Heart::Heart:

    FB_IMG_1556205939294.jpg
     
    vishnu dev and manoj like this.
  5. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Kollamallo....hellow level vannenkil
     
  6. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    വിസ്മയങ്ങളുടെ തമ്പുരാനോടൊപ്പം ആദ്യ സിനിമ

    "ഇട്ടിമാണി - മെയ്ഡ് ഇൻ ചൈന"യുടെ ഷൂട്ടിംങ്ങ് 24/04/2019 ന് എറണാകുളത്ത് തുടങ്ങി. പുതുമുഖ സംവിധായകരായ ഞങ്ങളുടെ മലയാള സിനിമയിലെ ആദ്യ ചിത്രം തന്നെ ഇന്ത്യയിലെ മഹാനടനും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ ശ്രീ മോഹൻലാൽ സാറിനെ നായകനാക്കി തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നത് മഹാഭാഗ്യമായി കരുതുകയാണ്.ഈ കഥ കേട്ട ശേഷം ഈ സിനിമ താൻ തന്നെ നിർമ്മിക്കാമെന്ന് പറഞ്ഞ മലയാള സിനിമയിലെ നമ്പർ വൺ ബാനറായ ആശിർവാദ് സിനിമാസിന്റെ അമരക്കാരൻ ശ്രീ ആന്റണി ചേട്ടനുള്ള അളവറ്റ നന്ദി ഞങ്ങളിവിടെ അറിയിക്കുന്നു.

    ചലച്ചിത്ര കലയുടെ ആദ്യക്ഷരങ്ങൾ പകർന്നു തന്ന ഗുരു സ്ഥാനീയരായ പ്രശസ്ത സംവിധായകരോടുള്ള കടപ്പാടും ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ സ്ഥാനം ഏറ്റെടുത്ത നിർമ്മാണ നിർവ്വഹണ കലയിലെ പ്രഥമ സ്ഥാനീയനുമായ ശ്രീ. സിദ്ദു പനക്കലിനോടുള്ള ആദരവും ഞങ്ങളിവിടെ എടുത്തു പറയുന്നു. പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സു കീഴടക്കിയ നടന വൈഭവങ്ങളുടെ രാജാവ് ശ്രീ മോഹൻലാൽ സാറിന്റെ വിസ്മയ നിമിഷങ്ങൾ പകർത്തുവാൻ അനുഗ്രഹീത ഛായഗ്രഹകനായ ശ്രീ ഷാജികുമാറിനെ ലഭിച്ചത് മറ്റൊരു ഭാഗ്യം.
    ലോകമെങ്ങുമുള്ള എല്ലാ മലയാളി പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന വിധം "ഇട്ടിമാണി - മെയ്ഡ് ഇൻ ചൈന"യെ അണിയിച്ചൊരുക്കുവാൻ എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹങ്ങളുമുണ്ടാവണം
    സ്നേഹപൂർവ്വം
    -ജിബി ജോജു-
     
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  10. Raaz123

    Raaz123 Debutant

    Joined:
    Apr 1, 2019
    Messages:
    99
    Likes Received:
    18
    Liked:
    70
    Onam release alle .eth kidukkum
     

Share This Page