1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

LOK SABHA Election 2019 !!!

Discussion in 'Kerala Speaks' started by Spark, Mar 11, 2019.

  1. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ഞാൻ നാല് വർഷമായി റെഗുലർ മറുനാടൻ വായനക്കാരനാണ് .. ഞാൻ വായിച്ച് തുടങ്ങുന്ന സമയം മറുനാടൻ ഇടതു പക്ഷ ചായ്‌വായിരുന്നു പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒക്കെ .. പക്ഷെ പിന്നീട് പതുക്കെ പതുക്കെ സംഘി ചായ്‌വായി എങ്കിൽ കൂടി എല്ലാവരേം തുറന്നു വിമർശിക്കാനുള്ള ആർജ്ജവം കാണിച്ചിരുന്നു എന്നാൽ കഴിഞ്ഞ ഒരു വർഷമായി ജനം ടിവിയുടെ മറു പതിപ്പായിട്ടാണ് പ്രവർത്തിച്ചത് ശബരിമല ഇഷ്യു നടക്കണ സമയം ഒക്കെ ഓടി നടന്നു വെറുപ്പ് വിതരണം ആയിരുന്നു ഇപ്പോൾ ഈ ലോക് സഭ ഇലക്ഷൻ അടുത്തപ്പോൾ നല്ല പോലെ കോൺഗ്രസ് ചായ്‌വായി ഇടയ്ക്കു മൃദു സംഘിത്വവും രാജ്‌മോഹൻ ഉണ്ണിത്താൻ രമ്യ സുധാകരൻ സുരേന്ദ്രൻ സുരേഷ് ഗോപി ഇവരെ ജയിപ്പിനായി സ്ഥിരം പ്രൊമോഷൻ ആയിരുന്നു എലെക്ഷൻ സമയം അത് പോട്ടെ എന്തേലുമാകട്ടെ പക്ഷെ ഇതിന്റെ എഡിറ്റർ ആയ ഷാജൻ സ്കറിയ അന്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ടാണ് ഇപ്പോൾ നടക്കുന്നത് എലെക്ഷൻ സമയം ഇൻസ്റ്റന്റ് റെസ്പോൺസ് എന്ന എഡിറ്റർ പംക്തിയിൽ നിങ്ങൾ ഈ എലെക്ഷനിൽ രാഹുൽ ഗാന്ധിക്കോ മോദിക്കോ എന്നല്ലാതെ കമ്മ്യൂണിസ്റ്കാർക്ക് വോട്ട് കൊടുക്കരുത് എന്ന് വരെ പച്ചക്കു പറഞ്ഞിട്ടുണ്ട്
    ഈ നാല് സീറ്റ് എന്നതൊക്കെ ഇങ്ങേരു വായുവിൽ അടിച്ചു വിടണതാ .. ബാക്കിയെല്ലാ മീഡിയ റിപ്പോർട്ടിലും പറയണത് ഏഴു എണ്ണം ഉറപ്പായും കിട്ടും എന്നാണ് വിലയിരുത്തിയത് എന്നാണ് ഉള്ളത്

    ഇങ്ങെരുടെ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ ലെവൽ അറിയണം എങ്കിൽ ഇത് കണ്ടാൽ മതി ഇപ്പോൾ വാർത്ത ദാരിദ്രം മൂലം പോരാളി ഷാജിയുടേം ദീപ ടീരുടേം പിറകിലാണ് ആശാൻ :Lol:






    https://www.youtube.com/watch?v=bChLt7W-Yws
    https://www.youtube.com/watch?v=-bbn9RsT0jc
    https://www.youtube.com/watch?v=KB4ZkpAXr7M
     
  2. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ബിജെപിയെ പോലെ വർഗീയ പാർട്ടിയാണ് പ്രീണനം ആണ് എന്നൊക്കെ കിടന്നു തള്ളിയിട്ടു അതെങ്ങനെ എന്ന് ചോദിക്കുമ്പോൾ ഞഞഞന പിൻജ്‌ഞനാ പറയല്ലേ നൻബാ :thallu:
     
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ഞാനും നേരനുഭവം ഉള്ള കാര്യം തന്നെയാ പറഞ്ഞത് . എന്തിനധികം വസ്ത്രധാരണം തന്നെ വേണം എന്നില്ല പേരിന്റെ കൂടെ മുഹമ്മദോ അബ്ദുലോ ഒക്കെ ഉണ്ടായാൽ മതി രാജ്യസ്നേഹികളായ സങ്കികൾക്കു പാക്കിസ്ഥാൻ സപ്പോർട്ടർ ആയ സുഡാപിയാകാൻ :adipoli:
     
  4. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    സിപിഎമ്മിനെക്കാൾ മുമ്പ് അവിടെ ഭരിച്ചിരുന്നത് കോൺഗ്രസ് ആണ് .. പക്ഷെ അപ്പോൾ കള്ളാ വോട്ട് ഒന്നും ഉണ്ടായിക്കാനില്ല അല്ലെ ../ :aliya:
     
  5. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    എന്റെ പൊന്നളിയാ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കിയാൽ എനിക്കൊന്നു പറയാൻ കഴിയില്ല .. ഇവിടെ നടന്ന ചർച്ചകൾ കാണാത്തതാണോ അതോ അങ്ങനെ അഭിനയിപ്പിക്കണതൊ..
    ഇവിടെ തമ്പുരാനും ജോജോയും ബിജെപിയുടെ വർഗീയ മുഖം നേർപ്പിക്കാനായി പറഞ്ഞ കോമഡി വാദങ്ങൾ ഉം അതോടൊപ്പം കമ്മ്യൂണിസ്റ്റ് കാറാണ് ബിജെപിയേക്കാൾ വർഗീയ വാദികളെന്നും കാണിക്കാനായി പറഞ്ഞ വാദങ്ങൾ ഒന്നും കണ്ടിട്ടില്ലേ ..?
    എങ്കിൽ ഞാൻ തന്നെ പറയാം

    1) ബിജെപി ഭൂരിപക്ഷ പ്രീണനം നടത്തുന്നുണ്ട് പക്ഷെ അത് പോലെ സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നു ( തമ്പുരാൻ)

    ൨൦ പത്തനം തിട്ടയിൽ കമ്മ്യൂണിസ്റ്റ് അടിമകളായ ഹിന്ദുക്കൾ സിപിഎം മാറ്റിക്കുത്താതെ സുരേന്ദ്രൻ ജയിക്കില്ല .. സുരേന്ദ്രൻ ജയിക്കാതെ നാട് രക്ഷപ്പെടില്ല ( ജോജോ)

    2) മാറിയa സാഹചര്യത്തിൽ ഹിന്ദുക l കേരളത്തിൽ മൈനോറിറ്റി ആയികൊണ്ടിരിക്കുവാന് . എന്തിനാണ് ഹിന്ദുക്കൾ ഇപ്പോഴും ldf
    അടിമ ആയി നില കൊള്ളുന്നത് ? സ്‌പെഷ്യലി ന്യൂനപക്ഷങ്ങൾ വർഗീയം മാത്രം ലക്ഷ്യമാക്കി വോട്ട് കുത്തുമ്പോൾ .. എല്ലാവരും മാർ ചിന്തിക്കേണ്ട ടൈം ആയി . ഒരൊറ്റ രാഷ്ട്രം ഒരൊറ്റ ജനത ! ( ജോജോ )

    3) മതേതര പാർട്ടിക്കാർക്ക് മലപ്പുറത്തും പൊന്നാനിയും hindhu സ്ഥാനാർത്ഥിയെ നിർത്താൻ pedi ആണ് ..
    പത്തനംതിട്ട ഒകെ വീണ ജോർജ് നു പകരം വെറും "വീണ " ആണെങ്കിൽ അടപടലം .. ( തമ്പുരാൻ )

    40 That was an eye opener ! Ivide nadakunna kollaruthaymakal purathu nadakunna kollaruthaymakal Hinduthwam anubhavichathu Hinduthwathinte mahathwam raashtrabodham ellaam padichu..Ipol eniku abhimaanathode parayaam ! Njaan sanghi aanennu matullavar parayuka aanenkil enikathil oru thetum thonnunnilla ! Sanghi enkil Sanghi thanne !

    5) ദേശസ്നേഹം ഉള്ളവർകെറ് ഇന്ത്യ എന്ന രാജ്യത്തെ നന്നായി പരിപാലിക്കുവാൻ പാട്ട് ..മുന്നോട്ടു നയിക്കുവാൻ പാട്ട് ..അത് ഇന്ന് ഇന്ത്യക്കാർ സാധാരണക r തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം . അതിനാൽ ബിജെപിയും മോദിയും ഇത്തവണയും കയറും ...ണ് ( ജോജോ )

    ൭) ഹിന്ദുവിന് മാത്രമായി ബിജെപിയോ മോദിയോ ഒന്നും ചെയ്തിട്ടില്ല ...മതേതരത്വം എല്ലാവരിലേക്കും എത്തണമെങ്കിൽ ഇവിടെ ബിജെപി തന്നെ കയറണം . കാരണം ഏറ്റവും സെക്യൂലർ റിലീജിയണ് ആണ് ഹിന്ദുയിസം . ന്യൂനപക്ഷ a പ്രീണനം ഒഴിവാ ആകണം . തറവാട് സ്നേഹികളെ പുറത്താക്കണം രാജ്യസ്നേഹികൾ കടന്നു വരണം ( ജോജോ )

    6) ഹിന്ദുക്കൾ onnichaal പിന്നെ എൽ ഡി എഫ് ഈസ് നോ മോർ ..! ( ജോജോ )

    7) Ipozhum ividulla kammi/kongikalude vicharam
    " RSSnte lakshyam hinduthwam valarthi mattullavaye illathakkuka " ennathanu enna reethiyilaanu,, uhm athoke vicharichondirunnolu.

    paavangal എന്തറിഞ്ഞു . ( ശങ്കർ വിപി )

    ൧8) nnu BJP ellaavarem oru kudakeezhil kondu varaan sramikumbol jaathiyum mathavum kalichu (olivilum Maravilum) bhinnichu nirthunnathu ee LDFum UDFum alle ( ജോജോ)

    ഇത് കുറച്ച് ഇനിയും ഉണ്ട് ഇത് പോലെ ബിജെപിയെ ന്യായീകരിച്ച് വർഗീയ പാർട്ടിയെ അല്ല എന്ന് സ്ഥാപിക്കാൻ നോക്കുന്ന വാദങ്ങൾ
    ഇത്തരത്തിൽ ബിജെപിഎം അവരുടെ വർഗീയ അജണ്ടയെന്ന ഇങ്ങനെ കൺ മുന്നിൽ വെള്ള പൂശുമ്പോൾ ഇവരുടെ കൂടെ ചേർന്നിട്ടു സിപിഎമ്മിന്റെ ഗ്രേയ്‌ ഷെഡ് ആണ് ഏറ്റവും വിമര്ശിക്കപ്പെടേണ്ടത് എന്ന് കരുതുന്ന ചേതോ വികാരം മനസിലാകുന്നില്ല
     
  6. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    സൂപ്പർ.. അത് കൊണ്ട് അവരുടെ വർഗീയ അജണ്ടയെ സിപിഎമ്മിന്റെ ന്യൂന പക്ഷ പ്രീണനം എന്ന് എങ്ങും കൊള്ളാത്ത തരത്തിൽ ഒരു കാതലില്ലാത്ത ഒരു ആരോപണം വെച്ച് ബാലൻസ് ചെയ്തു വെള്ള പൂശാൻ നോക്കുക
    തീവ്ര ഹിന്ദുത്വ നിലപാടുകൾ ഇവിടെ പാർസ്യമായി പറയുന്നവരെ സപ്പോർട്ട് ചെയ്തിട്ട് എല്ലാത്തിനും കാരണം സിപിഎം ആണെന്ന് വരുത്തി തീർക്കുക
    ചന്ദനക്കുറിയിട്ടവനെ സംഗിയാക്കുന്നെ എന്നും പറഞ്ഞു വിലപിക്കുന്ന സമയം തന്നെ അതിന്റെ മറുവശമായ പേരിൽ മുഹമ്മ്ദ് ഉള്ളവനെ തീവ്രവാദിയാക്കുന്നതും സുടാപ്പിയാക്കുന്നതും കണ്ടില്ലെന്നു വെക്കുക
    എന്നിട്ടു അവസാനം പറയുക ഞാനൊരു നിഷ്പക്ഷനാണ് പക്ഷെ കമ്മ്യൂണിസ്റ്കാരുടെ ന്യൂന പക്ഷ പ്രീണനവും സംഘികളുടെ വർഗീയ അജണ്ടയും ഒരു പോലാണെന്നു :Lol:
     
  7. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ഇതൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് തട്ടി വിടുന്നത് എന്നറിഞ്ഞാൽ കൊള്ളാം :Lol:
     
  8. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    കാസർഗോഡ് സിപിഎം കള്ളാ വോട്ടു പിടിച്ച ശേഷം അനവധി ലീഗുകാരെ കൂടി കള്ളാ വോട്ടിനു പിടിച്ചിരുന്നു പക്ഷെ ത്രെഡിൽ ഒരൊറ്റ നിഷ്പക്ഷ - സംഘി- കോങി - മൂരി - സുടാപ്പി ടീമിന്റെ പോസ്റ്റും കണ്ടില്ല
    അല്ലേലും അതെങ്ങനെ ആണല്ലോ അല്ലെ .. കാര്യത്തോടടുക്കുമ്പോൾ എല്ലാവനും കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്ന ഒരൊറ്റ ലക്‌ഷ്യം മാത്രമായിരിക്കും മുന്നിൽ കാണുക
    പക്കേങ്കില് നമ്മളൊക്കെ നിഷ്പക്ഷൻമാരാണ് കേട്ടോ :kiki: :kiki:
     
  9. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Njanum 4 years sthiram marunadan vayanakkaran anu,ryan paranjathellam sariyanu,avar pettennu nilapadukal mattunnu,oru gunam avar pala eashtreeyakkarudeyum sampathikamayi high nilayil ulla palarudem real story thurannezhuthunnu,ippol unnithan,remya,sudhakaran,surendran ivarkkokke vendi maximum promotion nadathi,pinne big comedy ennu parayunnathu after election avarude analysis,example avar ravile surendranum kummanavum jayikkumennu vividha kanakkukal nirathi parayum,evening akumbol surendran oru reethiyilum jayikkilla ennu vere kanakkukal nirathi parayum,pittennu ravile veendum surendran jayikkumennu,athu pole north indian election analysisum avar pala reethiyil angottum ingottum matti matti ezhuthunnu,palathum oru partyudeyum opinion alla,avarude analysis anu,ingane matti matti parayunnathil viewersinte theri vili avarude comment boxil kanam
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ningalkkipozhum karyam manasilakathathano atho idathu chayvu ullathukond defend cheyyuvaano..
    sankikal orale sudappi, rajyadrohi akkunnath enik manasilakum..
    pakshe prabudha leftukal oralude vasthram vech , nettiyile kuri vech orale sanghi akkunna rasthreeya prabudhatha aanu chodichath.
    SDPI- BJP polulla teams angane aropichillenkile albudhamullu:vida:
     

Share This Page