congressinu avamenkil njangalkkum aakam.. njangalku akamenkil bjp ku aakam.. bakki ellarkkum aakam..angane anallo alle
enik thonnunnath ningale bodhyapeduthenda karyam enthanu he... valla seal um adich tharunnundo valid aakkan... congress le ettavum valiya factor allenkil aaranu keralathil ? solar, saritha, pamolin etc angane enthoke undayi oommen chandi ku enthanu sambavichath ? aayale janagal bahishkaricho? election thotto? majority kuranjo? survey sari anenno adhikarikam anenno parayunnilla 100% survey parayunnath keralathile popular leader chandi anennau..
ithu jaathi equation vechulla sthanarthi prakhyapanam allennano parayunnath. njan ningale thiruthanonnum varunnilla. viswasam rekshikkatte. kadutha RSS vimarshakan aaya sunnykutti abraham vare VEENA GEORGE um sabhayum thammilulla equation paranju vechittullathanu mikka debate lum.. pinne ponnani..njangalude assembly aanu..ividathe karyamoke arekaalum nannayi ariyaam.. jaathi nokkiyulla sthanarthithvam oke ivide nadakkunna karyam thanne aanu.. jathi nethakkanmarudem , idavakakkarudem aramanayum veedumoke idathanum valathanum nadukkullavanum oke keri nirangunnath kanunnund.
preenanam vote bank vechanennu njan paranjath kelkkanjittano atho ... minoritye rekshikkan njangalundennu CPM parayunnenkil hindhukkalkkayi njangal undennu BJP parayunnu . ithu engane aalukalkkidayil impact undakkunnu ennathanu paranjath.
Athaayathu thaan paranju varunnathu oru Yadhartha musalmaanu deshasnehamulla Indian Musalman ennu kelkaan artificial dialogues adikendi varumennu.. Ithu thannalle RSS parayunnathu..Theevra Hinduthwam ennonnilla.. Hindu values marannu poyavarude munnil onnukoodi avatharipikunnu enne ullu..Islamic terrorism is real..! Minoritykidayil vargeeyam athishaktham ! Swantham partykaar enthu triceratopsyma kaanichaalum thetilla BJP kayareruthu..Athenthoru asahishnutha aanu ?! Keralam CPMinte tharavaatu swathallallo athupole pallikaarude kudumbaswathumalla !
ബ്രോ...ജോജോ ഒരു ബിജെപി കാരൻ ആണ്..തമ്പുരാൻ പക്ഷെ ഒരു ബിജെപി ഭക്തൻ ഒന്നുമല്ല...പുള്ളിയെ അറിയാവുന്നതാണ്(ഇനി ബിജെപികാരൻ ആണെങ്കിൽ തന്നെ പറയുന്നതിൽ കഴമ്പ് ഉണ്ടെങ്കിൽ സമ്മതിച്ചല്ലെ പറ്റു?).. തമ്പുരാൻ പറഞ്ഞത് അരുതാത്തതു ആണെന്ന് കരുതുന്നില്ല.... ഇന്ന് ഒരു ഹിന്ദു മതവിശ്വാസി(കുറിഇടുക,ചരട് കെട്ടുക,കാവികൈലി etc..)ആണെന്ന് കണ്ടാൽ അയാൾ സങ്കി ആയി പെട്ടന്ന് അങ്ങ് ബ്രാൻഡ് ചെയ്യപ്പെടുകയാണ്.....ഇനി സങ്കി ആക്കിയില്ലേലും ന്യുനപക്ഷ സമുദായത്തിൽ ഉള്ള ചിലർ ഇതിനെതിരെ അസഹിഷ്ണുത കാണിക്കാറും ഉണ്ട്(എനിക്ക് തന്നെ അനുഭവം ഉണ്ടായിട്ടുണ്ട്) ഈ സെയിം അവസ്ഥ or അതിനും മുകളിൽ മുസ്ലിം വിഭാഗത്തിനും നേരിടേണ്ടി വരുന്നുണ്ട് ഇന്ന് (iss തുടങ്ങിയ കാര്യങ്ങൾ..മറ്റു സമുദായങ്ങളിൽ ഈ വെറുപ്പ് കൂട്ടിയിട്ടുണ്ട്).. പക്ഷെ കേരളത്തിലെ ന്യുനപക്ഷങ്ങൾ rss നേക്കാൾ ഡബിൾ സ്ട്രോങ്ങ് ആണ്..അവർ അതിനെ നേരിടുന്നതും ഉണ്ട്...പക്ഷെ ഇവിടെ പ്രശ്നം എന്തെന്നാൽ..ഹിന്ദുക്കൾ ഒറ്റപ്പെടുന്ന ഫീൽ ഉണ്ടാക്കുന്നു എന്നതാണ്....അവർ പ്രതികരിച്ചാൽ സംഗികളാണ്...ശബരിമലയിൽ യുവതികൾ കെയറരുത് എന്ന് അഭിപ്രായം പറഞ്ഞവരെ എല്ലാം സങ്കികൾ ആക്കിയത് കണ്ടില്ലേ? അവരെ ഒറ്റപ്പെടുത്തുന്നു എന്ന് തോന്നിയാൽ അവർ തീർച്ചയായും സംഘടിക്കും...അംങ്ങനെയാണ് ഇവിടെ rss വളരുന്നത്.......ഇവിടെയാണ് ഇടത്പക്ഷം വിവേകം കാണിക്കേണ്ടത്...പക്ഷെ അവരും യുഡിഫ് പോലെ പ്രീണനം ലൈൻനിൽ ആണ് പോകുന്നത് .......പത്തനംതിട്ടയിൽ വീണായേ നിർത്തിയത് ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ്...അതാർക്കാണു അറിയാത്തതു? വീണയുടെ ഭർത്താവ് ഓർത്തഡോസ് സഭയുടെ സെക്രട്ടറി എങ്ങാണ്ടാണ്....ഓർത്തഡോസ് ബിഷപ്പ്..പരസ്യമായി രണ്ട് മക്കൾക്ക്(വീണ & രാജാജി) വോട്ട് ചെയ്തു വിജയിപ്പിക്കണം എന്നു പറഞ്ഞത് കണ്ടില്ലേ? ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് സിപിഎം സ്ഥാനാർഥികളെ പ്രതിഷ്ട്ടിച്ചത്..... സിപിഎം പാർട്ടിക്ക് ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റാം...വേണമെങ്കിൽ rss നെ തളർത്തുക എന്ന ഉദ്ദേശത്തിൽ വിശ്വാസങ്ങളെ മോക്ക് ചെയ്യാം...അവഹേളിക്കാൻ നഗ്ന ചിത്രങ്ങൾ വരക്കാം...(മതം മനുഷ്യരെ മയക്കുന്ന വികാരമാണെന്ന തത്വം വിശ്വസിക്കുന്നവരാണല്ലോ..തെറ്റും ശരിയും റിലേറ്റീവ് ആയോണ്ട് നമുക്ക് കുറ്റംപറയാനും പറ്റില്ല)...........പക്ഷെ അത് ഒരുമാതിരി മതം/ജാതി പ്രീണനം മതവും ജാതിയും ഇല്ലാ എന്ന് പറയുന്നവർ ചെയ്യുമ്പോൾ...നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക? കണ്ടില്ലെന്നു നടിക്കാൻ ഒന്നും പറ്റില്ല....അപ്പോൾ ചോദ്യം ചെയ്യും....നിങ്ങൾ കണ്ണൂർ ആയോണ്ട് മതം/ജാതി വേർതിരിവ് അധികം അറിഞ്ഞിരിക്കാൻ സാധ്യതയില്ല...അതാണ് ഇതൊക്കെ alien തിങ്സ് ആയിട്ട് തോന്നുന്നത്.......
ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നതിനു പകരം സിപിഎം വിരുദ്ധത എന്ന് എങ്കിലും പറഞ്ഞു കൂടെ? കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആകണമെങ്കിൽ അതിന്റെ പ്രത്യയശാസ്ത്രത്തെ വെറുക്കുന്ന രീതിയിൽ വിമര്ശിക്കണ്ടേ?? മറുനാടൻ തീർച്ചയായും ഒരു മഞ്ഞ മാധ്യമം ആണ്...പക്ഷെ എന്തുകൊണ്ടും പോരാളിഷാജി പോലുള്ള കോമാളികളെക്കാൾ ഭേദമാണ്
കമ്മ്യൂണിസ്റ്റ് ചൈനയിൽ മുസ്ലിംസ്ന് ഇന്ത്യയിൽ സങ്കികൾ കൊടുക്കുന്നതിനേക്കാൾ കൊടിയ പീഡനം ആണ് കൊടുക്കുന്നത് എന്നാണ് റിപ്പോർട്ട്സ്.... പള്ളിയിൽ ഒക്കെ പാർട്ടി ചിഹ്നത്തിന്റെ പടം വെച്ചു കണ്ടിട്ടുണ്ട്.... സത്യത്തിൽ വർഗീയത എന്നാൽ...മതത്തിൽ/ജാതിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല...സുപ്പീരിയോരിറ്റി/ഇന്ഫെരിയോരിറ്റി കോംപ്ലക്സ് ആണ് വർഗീയതക്ക് ആധാരം....രാഷ്ട്രീയത്തിന്റെ,നിറത്തിന്റെ,ഭാഷയുടെ,സംസ്കാരത്തിന്റെ....എല്ലാത്തിലും കടുത്ത വർഗീയത വർഗീയത കൊണ്ടുനടക്കുന്നവരാണ് നമ്മൾ....പക്ഷെ വർഗീയതയെ കുറച്ചു പറയുമ്പോൾ എല്ലാം നമ്മൾ മതത്തിന്റെ മുകളിൽ കൊണ്ടിട്ടു കൈകഴുകും....... വല്യ ചർച്ചക്കുള്ള വിഷയമാണ്...പക്ഷെ എനർജി കളയാൻ വയ്യ
Chinayil communist govt muslimsine ellaam adichu kootil kayati Muslim pallikal ellaam thaazhitu seal vachu kachodam pootichu..!Quranum hadeesum ok pidicheduthu quarantine cheythu.. Athok vachu nokumbol ethrayo bhetham aanu Bharateeya Janata Party..! BJPye bhayakunnavar ellaam anti nationals ennu thanne parayendi varum kaaranam BJP stands for the nation.. Enthinere ookiya Keralathinu vendi anuvathicha 10000 kodiyude athil desheeya dhuritha nivaaranathinte 3000 Kodi ulpade Ulla padhathikal sweekarikaatha samsthaana Sarkar aanu ividullathu..Sariya varunnathum Allahuvinte Naadu varunnathum kaathirikunna brainwashed Muslims Ulla Naadu aanithu.. Congressine kondu engane ok samudhaayathe veerpikaam ennu aalochichu kaathu ketiyirikunna pallikaarum Ulla naadaanu ithu..Ivarude ellaam vargeeya votekal ekopichu kondu pokunnavarude Naadu..Ivide BJP vannaal oru kutavum illa..BJP varanam..Ethavanaanu ithra Kadi ! BJPye verumoru vargeeya party aaki rakshapedunna athibudhimaanmar ivide venduvolam undu..Unarendavar Hindu adimakal aanu ! Adutha 5 kollavum India BJPyude kaikalil thanne...Karayendavarku karayaam !
ഈ ഐസിസ് നല്ലൊരു വടി ആണ് RSS നെ സംബന്ധിച്ചു. സ്പെഷ്യലി കേരളത്തിൽ എവിടെയെങ്കിലും ഒന്ന് പൊട്ടിയാൽ RSS നു അത് ശരിക്കും ഉപകാരപ്പെടും. സംഗതി ഐസിസ് ബന്ധം കേരളത്തിൽ നിന്നൊക്കെ കേൾക്കുമ്പോൾ ആദ്യം അമ്പരപ്പായിരുന്നു. ഇത്രേം ബുദ്ധി വിവരവും ഉണ്ടെന്നു മേനി നടയ്ക്കുന്നവരുടെ നാട്ടിൽ ഇതൊക്കെ എങ്ങനെ എന്ന്.. പിന്നെ റിയലൈസ് ചെയ്തു സാക്ഷരതാ ഉള്ളതുകൊണ്ട് വിവരം ഉണ്ടാകണം എന്നില്ല എന്ന് എനിക്ക് ബിജെപി പോയിട്ട് ഇവിടത്തെ രാഷ്ട്രീയക്കാരോട് തന്നെ ആകെ മൊത്തത്തിലൊരു പുച്ഛം ആണ്. വോട്ട് അവകാശം പോലും വിനിയോഗിക്കാത്തതു അത്തരത്തിലൊരു അറപ്പു മനസ്സിൽ ഉള്ളത് കൊണ്ടാണ്. ഏറ്റവും ശ്രെഷ്ഠമായ കർമ്മ മേഖല ആണ് ജനസേവനം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിന്റെ അന്തസ് ഉൾകൊള്ളാൻ ഇവിടെ ഉള്ള ആളുകൾ തയ്യാറായിരുന്നെങ്കിൽ... .