ഇത്തവണ എല്ലാ വിട്ടു വീഴ്ചയും ചെയ്യും..മോഡിയെ താഴെ ഇറക്കുക എന്നത് രാഹുലിന്റെ പ്രസ്റ്റീജ് ഇഷ്യൂ ആണ്.....upa ഏതെങ്കിലും വിധേനെ ഭൂരിപക്ഷം ഒപ്പിച്ചാൽ മമത ദീദി ആകും മിക്കവാറും നമ്മുടെ pm.......അല്ലെങ്കിൽ അഖിലേഷ യാദവ്... കേജരിവാൾ ഒഴുഞ്ഞു മാറി നിൽക്കുന്നത്...പിന്തുണ തേടി upa അങ്ങോട്ട് വരുമെന്നും...അതുവഴി തന്റെ ഡിമാൻസ്(pm കസേര) കിട്ടും എന്നുമാകും പ്രതീക്ഷ....ഈ പ്രതീക്ഷകളെ upa എങ്ങനെ പോയാലും അതിക കാലം താങ്ങില്ല.....അവസാനം അഞ്ഞൂറാൻ മുതലാളി ആനപാറ അച്ചമ്മ യിൽ നിന്നും ഞങ്ങളെ രക്ഷിക്കണം എന്ന് പറഞ്ഞ് ജനങ്ങൾ വീണ്ടും മോഡിയെ വൻ വിജയം നൽകി(ചിലപ്പോ ബിജെപി ഒറ്റക്ക് 300+ പോയേക്കും) അടുത്ത വട്ടം ജയിപ്പിച്ചു കൊണ്ടുവന്നേക്കാം..... ഇത്തവണ എന്ത് കാണിച്ചും താഴെയിറക്കാൻ പറ്റിയില്ലേൽ(പുല്ല് പോലെ മോഡി ജയിക്കുകയും ആണെങ്കിൽ)...സൗത്ത് ഇന്ത്യ അടക്കം ഏതാണ്ട് ആമേൻ സിനിമയിൽ ഗീവര്ഗീസ് പുണ്യാളനെ കണ്ട് അച്ഛനും കപ്പ്യാരും അന്താളിച്ചു ഭക്തിസാന്ദ്രമായി നിന്ന പോലെ മോഡിയെ നോക്കി നിൽക്കേണ്ടി വരും....
Ippol karnatakayil kandille,30 seat Ulla jds nu cm sthanam koduthille,paranja nyeekaranam bjp ye ozhivakkan aareyum pinthunakkumennu,1996 il anganarunnu,ini pradeshika partykale ellam nirathi onnippichu aarkelum pm sthanam koduthu Congress chilappol support koduthekkam nda munnani kashtichu majorityude aduthethiyal,but anganeyulla bharanam neendu nilkkilla
@sankarsanadh marunadan malayaliyude oru vartha, modiye chorinjond kitula polum ..nd see the comments !!!!! how malayalees have downgraded themselves
This time NDA tanne varum. YSRC/BSP arelum okke support cheyum. 3 am munnani aanel Mamata aakum chance. Avark 30 around seat undakum. Mayavati ye PM aakkan Cong talparyam undakilla. BSP,SP,YSRC 15 around seat aakum. TDP okke below 10 ullu ettavana. So CBN don't have a chance.
Jojoku world history and present nature of life onnum valiya pidi illennu thonnunnu!!! samayam kittiyal french viplavam, das capital ,Bolshevik ok samoohika varuthiya mattam vayikku ithu kazhinjathode mathathinu puroghamana samohathill oru pradanyavum illa athode develop ment thudaghi athu pole loka rajyaghalile matha chinthaghathiyilum mattam vannu ..french viplavathode West mathathe rastriyathill ninnum padi adachu pindham vachu ... samoohathill matham matham ennu paranju karayumvar india ulpedunna south Asiayil mathrame ippoll Kanu ennu thonnunnu purohathi ullathill... vargeeyathaku pakaram vamseeyatha chilappo Kanan pattiyekkam enne ullu...
മൂന്നാം മുന്നണി നടക്കാൻ സാധ്യത കുറവാണു..യു.പി.എ + എൻ .ഡി..എ തന്നെ രണ്ടും കൂടി മുന്നൂറോളം പിടിക്കും. . പിന്നെ കോൺഗ്രസ് കൂടി ഉള്ള ഒരു സർക്കാർ മാത്രമേ സാധ്യമാകൂ. ബി.ജെ.പി സഖ്യം ഇരുനൂറു പിടിച്ചാൽ ആരെയെങ്കിലും കൂട്ടുപിടിച്ചു ഭരിക്കാനും നല്ല സാധ്യത ആണ്. കോൺഗ്രസ്, ബി.ജെ.പി ഇതര സർക്കാർ ഒകെ കോമഡി പീസ് ആണ്. ചന്ദ്രശേഖര റാവു ഒക്കെ അധികാരക്കൊതി മൂത്തു പ്രധാനമന്ത്രി ആകാൻ നടക്കുകയാണ്. അഥവാ ഇനി ഇതര സർക്കാർ വന്നാൽ മമത ബാനർജി ആ സഖ്യത്തിൽ ഉണ്ടാവും , അങ്ങനെ ഉള്ള സഖ്യത്തിന് ഇടതു പിന്തുണ കിട്ടുമോ? ബംഗാളിൽ അവരെ തരിപ്പണം ആക്കിയത് ദീദി ആണ്. ചുരുക്കം പറഞ്ഞ ഇടതു പാർട്ടിക്കൾക്കു ബെറ്റർ ചോയ്സ് കോൺഗ്രസ് സഖ്യത്തെ പുറത്തു നിന്നു പിന്തുണക്കുന്നതാണ് . മൂന്നാം മുന്നണി വന്നാൽ പ്രധാന മന്ത്രി സ്ഥാനത്തിന് അടി ഉറപ്പാണ്. മമതയെ പ്രധാനമന്ത്രി ആക്കാൻ കോൺഗ്രസ് മിനകെട്ടലും അത്ഭുതമില്ല. ഇപ്പോഴത്തെ ലീഡേഴ്സിൽ മോദിയോട് ഏറ്റവും ചതുർഥി മനോഭാവം കാണിക്കുന്ന സ്ട്രോങ്ങ് നേതാവ് മമത ആണ്.
Epol polinju ennu chothichaal mathi maathramalla desheeya thalathil Congress pinneyum aprasaktham aavukayum cheyyum..
Nashtapetu poya Hindu history (Real Indian History) Thirichu pidikunnu Indiaye munnotu nayikunnu enna paathakam maathrame BJP cheyyunnullu...Athil minorities bhayannaal bhayannotee...