1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

LOK SABHA Election 2019 !!!

Discussion in 'Kerala Speaks' started by Spark, Mar 11, 2019.

  1. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Sam pithrodayude comment congressinu thirichadiyakumo?sikh majority Ulla Punjab,Haryana,Delhi okke bjp pracharana aayudhamakkunnu
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Iyaalu enthu pinnaaku venelum paranjo I support India and Modi :Lol:
     
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    ഹോ ഭാഗ്യം .. സംഘികളും സുടാപ്പികളും ഒരു പോലാണ് എന്ന് സമ്മതിക്കാനുള്ള വിശാല മനസ്കത കാണിച്ചല്ലോ
    നേരെത്തെ പറഞ്ഞത് ബിജെപിക്കാരുടെ ഹിന്ദു വർഗീയത പോലെയാണ് ഇടതിന്റെ ന്യൂനപക്ഷ പ്രീണനം എന്നായിരുന്നു :adipoli:
     
  4. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    ഇവിടെ തൃണമൂലിന്റെ കള്ളാ വോട്ടിനെയിം ബൂത്ത് പിടുത്തതെന്ന കുറിച്ച് പറഞ്ഞപ്പോൾ ഇതിന്റെ മുമ്പത്തെ സർക്കാർ സിപിഎമ്മിന്റേതാണ് അവരും ഇത് പോലായിരുന്നു എന്നും പറഞ്ഞു നിസ്സാരവത്കരിക്കാൻ നോക്കിയത് താൻ തന്നെയല്ലേ :chori:
    അപ്പോൾ അതിനേക്കാളും മുമ്പ് കോൺഗ്രസ് ആയിരുന്നെന്നു ഓർമ്മിപ്പിച്ചെന്നു മാത്രം :ok:
     
  5. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    തോന്നുന്നത് പറയലും ഒരു സ്റ്റെമെന്റ്റ് ഫാക്ട് ആയി പറയുമ്പോൾ അതിന്റെ അടിസ്ഥാനം എന്താണെന്നു കൂടി പറയേണ്ടേ ബറോയെ
    ഇതിപ്പോൾ ആസിഫ് അലി ആണ് കേരളത്തിലെ ഏറ്റവും മൂല്യം കൂടിയ സ്റ്റാർ എന്ന് പറഞ്ഞാൽ അതെങ്ങനെ എന്ന് കൂടി പറയേണ്ടേ ബാധ്യതയില്ലേ..?
    കോൺഗ്രസ്സിലെ ഏറ്റവും വലിയ ഫാക്ടർ ആയാൽ എങ്ങനാണ് കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവാകുന്നത്
    സ്വന്തം മണ്ഡലത്തിൽ ഭൂരിപക്ഷം വര്ധിപ്പിക്കലാണ് ജനപ്രീതിയുടെ മാനദണ്ഡമെങ്കിൽ ഇപി ജയരാജനും പിജെ ജോസഫും ഒക്കെയാവും ഏറ്റവും ജനപ്രിയർ
    ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സോളാറും സരിതയും ഒക്കെ കൊണ്ട് തന്നാണ് ചാണ്ടിച്ചൻ നയിച്ച കഴിഞ്ഞ ഇലക്ഷൻ കോൺഗ്രസ്സുകാർ കണ്ഠം വഴി ഓടിയത് .. സുധീരൻ ഒക്കെ പബ്ലിക് ആയി പറയുകയും ചെയ്തു അതോടൊപ്പം സംഘടനാ റിപ്പോർട്ടും കൂടി എതിരായാണ് കൊണ്ടാണ് ഘടക കക്ഷികൾ മുഴുവൻ നിർബന്ധിച്ചിട്ടും പ്രതിപക്ഷ നേത്രസ്ഥാനം വരെ ഏറ്റെടുക്കാതെ പുള്ളി കെന്ദ്രത്തിലെ സംഘടനാ ചുമതലയുമായി കേരളം വിട്ടത്കോഴ കേസിൽ ഉൾപ്പെട്ട അടൂർ പ്രകാശും കെസി ജോസഫ്ഉം വരെ ജയിച്ചിരുന്നു അതിന്റെ അർഥം അവരൊക്കെ കൊടും ജനപ്രിയയർ ആണാണെന്നു അറിഞ്ഞില്ല
    എന്തിനു പീഡന കേസിൽ നീല ലോഹിത ദാസാ നാടാർ വരെ ഒരു പാർട്ടിയുടേം പിന്തുണയില്ലാതെ സ്വന്തം മണ്ഡലത്തിൽ വോട്ട് പിടിക്കാൻ കെല്പുള്ളയാളാണ്
    ദേശീയ രാഷ്ട്രീയത്തോട് എല്ലായ്പ്പോഴും അടുത്ത് നിൽക്കുന്ന സാഹചര്യമല്ല കേരളത്തിൽ ഉണ്ടാവുക അടിയന്തരാവസ്ഥക്ക് ശേഷം കോൺഗ്രസ്സിനെ എല്ലാ സ്റ്റേറ്റ് ഉം കൈവിട്ടപ്പോൾ തൂത്തു വാരാൻ സഹായിച്ച ഇടമാണ് കേരളം അത് പോലെ വാജ് പായ് സർക്കാരിനെ താഴെയിറക്കാൻ രണ്ടായിരത്തി നാലിൽ കോൺഗ്രസ്സിന് ഓൾ ഇന്ത്യ മുൻ തൂക്കം വന്നപ്പോൾ ഇടതു തരംഗം ആഞ്ഞടിക്കുകയായിരുന്നു കേരളത്തിൽ എന്നിട്ടും ഇത്തവണ ഇലക്ഷന് രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞിട്ടല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും പറഞ്ഞു അല്ലെങ്കിൽ ഉമ്മൻ ചാണ്ടി നയിക്കുന്നു എന്നും പറഞ്ഞു പ്രചാരണത്തിന് വരെ ഇറങ്ങിയോ കോൺഗ്രസ് ..?
    എന്തെ കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവിന്റെ പേര് പറഞ്ഞാൽ വോട്ട് കിട്ടില്ലേ..?
    പുള്ളി അവസാനം നയിച്ച ഇലക്ഷൻ റിസൾട്ട് നിങ്ങള്ക്കൊര്മയില്ലേലും കോൺഗ്രസ്സിന് നല്ല ഓർമ്മയുണ്ട് :Lol:
     
    #605 RYAN PHILIP, May 11, 2019
    Last edited: May 11, 2019
  6. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    താനെന്തിനാടോ ഇന്ത്യൻ മുസൽമാൻ ഇന്ത്യൻ ഹിന്ദു ഇന്ത്യൻ സിഖ് എന്നൊക്കെ പറഞ്ഞു പൈങ്കിളി വത്കരിക്കുന്നതു ..?
    എല്ലാരും ഇന്ത്യക്കാർ അത് മതി അല്ലാതെ പേരിൽ മുസൽമാന്റെ ആണെന്ന് കരുതി ഞങ്ങൾ ദേശസ്നേഹികളാണ് എന്ന് കാണിക്കേണ്ട അവസ്ഥയൊന്നും മുസ്ലീമിനും ഇല്ല ഇനി മറ്റു ഏതേലും മതകാകർക്കുണ്ടെങ്കിൽ അതും ഇല്ല
    അങ്ങനെ തെളിയിക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ ബ്രിടീഷ് ഭരണ കാലത്ത് മേലാളന്മാരുടെ ചെരുപ്പ് നക്കിയും പല വട്ടം മാപ്പെഴുതിക്കൊടുത്തും രാഷ്ട്രപിതാവിനെ ക്രൂരമായി കോല ചെയ്യുകയും ചെയ്ത നിങ്ങ സാങ്ക പ്രവർത്തകരും തെളിയിച്ചാൽ മതി എന്നിട്ടാവാം ബാക്കിയുള്ളവരെ ദേശസ്നേഹം പഠിപ്പിക്കൽ ;)
    പിന്നെ തീവ്ര ഹിന്ദുത്വം എന്ന വാദം ഇല്ല എത്രെ ഹു ഹു .. എന്റെ പൊന്നു ജോജോയെ നീ കണ്ണടച്ചൽ നിനക്ക് മാത്രമേ ഇരുട്ടാക്കു :kiki:
    ബീഫ് കൈവശം വെച്ച് എന്നും പറഞ്ഞും പശുവിനെ കൊന്നെന്നും പറഞ്ഞു പോലീസുകാരനെ അടക്കം അടിച്ചു കണി ആൾക്കൂട്ട കൊലപാതകം നോർത്തിൽ നിത്യമാണ് എന്നത് പോട്ടെ സ്വാതി പ്രാച്ചിയേം സാക്ഷി മഹാരാജിനെയിം പോലെയുള്ള നേതാക്കന്മാർ ബിജെപി പിന്തുണയോടെ നിരന്തരം വർഗീയ വിഷം തുപ്പണത് പോട്ടെ നിങ്ങടെ അജണ്ട തന്നെ എന്താണെന്ന് നിങ്ങൾ നാൾക്കു നാൾ കാണിച്ച് തരുന്നില്ലേ..
    മുസ്‌ലിം സ്ത്രീകളെ കുഴിമാടത്തു നിന്ന് വരെ ബലാത്‌സംഗം ചെയ്യണം എന്ന് പറഞ്ഞ യോഗിയല്ലേ യുപിയിലെ മുഖ്യമന്ത്രിയും നിങ്ങടെ താര പ്രചാരകനും മേൽഗാവ് സ്‌ഫോടനത്തിൽ പ്രതിയെന്നു കണ്ടെത്തിയ പ്രജ്ഞ സിംഗ് ടാഗോർ അല്ലെ നിങ്ങടെ ഭോപ്പാലിലെ സ്ഥാനാർഥി ജയിലിൽ നിന്നും വന്നിട്ടും നിരന്തരം വിഷം തുപ്പുകയല്ലേ ആ സ്ത്രീ ചെയ്യുന്നത് നിങ്ങടെ അകമഴിഞ്ഞ പിന്തുണയോടെ രാജ്യ സ്നേഹത്തെ കുറിച്ച് വാ തോരാതെ ഉദ്‌ഘോഷിക്കുന്ന നിങ്ങടെ ഈ സ്ഥാനാർഥി മുംബൈ ആക്രമണത്തിന് പ്രധിരോധിക്കുന്നതിനിടെ മരിച്ച ധീര രക്ഷ സാക്ഷി ഹേമന്ദ് കർക്കരയെ കുറിച്ചോക്കെ എന്താണ് പറഞ്ഞത് എന്നൊന്ന് നോക്കി വാ എന്റെ ജോജോയെ

    എന്നിട്ടു എങ്ങനാട് ഒരു ചടപ്പും ഇല്ലാതെ നുമ്മ തീവ്ര ഹിന്ദുത്വം അള്ളായെ എന്ന് പറയാൻ കഴിയണത് നമിക്കണം :Salut:
     
  7. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    ഒരു മണ്ഡലത്തിൽ ഏതു പാർട്ടിയായാലും നിർത്തുക ഏറ്റവും കൂടുതൽ വോട്ട് സമാഹരിക്കാൻ കഴിവുള്ള കാന്ഡിഡറ്റിനെ ആണ്
    പത്തനം തിട്ടയിൽ വീണ ജോർജ് തന്നെയാണ് സിപിഎമ്മിന് ഏറ്റവും ആശ്രയിക്കാവുന്ന ക്യാൻഡിഡേറ്റ് നിലവിൽ അവർ ഒരു ജനപ്രിയ എം എൽ എ കൂടിയാണ് .. മണ്ഡലത്തിലെ പ്രമുഖ സമുദായങ്ങളുടെ പിന്തുണ കൂടി വിജയ പ്രതീക്ഷയെ സ്വാധീനിക്കുമെന്നതിനാൽ അതും കൂടി പരിഗണിക്കാറുണ്ട് എന്നതൊന്നും ആരും ഇവിടെ നിഷേധിക്കുന്നില്ല എന്നാൽ ആ സമുദായക്കാരിയാനെ ആചാരം സംരക്ഷിക്കാനാണ് എന്നൊന്നും പറഞ്ഞു സിപിഎം വോട്ട് തെണ്ടാറില്ല
    ലാറ്റിൻ കത്തിലാക്കാർക്കു സ്വാധീനം ഉള്ള എറണാകുളവും ഭൂരിപക്ഷ ക്രിസ്ത്യൻ മണ്ഡലമായ കോട്ടയവും ഒക്കെ ഇത്തവണ സിപിഎം നിർത്തിയത് ഹിന്ദു ക്യാന്റിടാറ്റിനെ തന്നെയാണ് അത് കൊണ്ട് ഇത്തരം ബാലിശമായ ആരോപണം നടത്തി സംഘികളുടെ വർഗീയത ലഘൂകരിക്കാൻ നോക്കുന്നതിനെ മൃദു സംഘിത്വം ആയിട്ടേ പൊതുവിൽ കാണാൻ കഴിയു ശരിക്കും അവന്മാരുടെ അജണ്ട പോലെ തന്നെ
     
  8. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    എന്റെ പൊന്നു ബറോയെ സിപിഎം എല്ലാം തികഞ്ഞ പാർട്ടിയാണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല .. ശബരിമല ഇഷ്യുവിൽ ഒക്കെ കൂടുതൽ പ്കവപരമായി തീരുമാനം എടുക്കാമായിരുന്നു എന്ന് തന്നെയാണഭിപ്രായം
    എന്നാൽ തമ്പുരാനെയിം ജോജോയെന്ന പോലുള്ളവർ ഇവിടെ ബിജെപിയുടെ തീവ്ര വർഗീയ വാദം ലഘൂകരിക്കാനും നിലപാട് എന്ന ഒരു സാദനം ഇല്ലാതെ ബിജെപിയുടെ ബി ടീം ആയി നിന്ന കോൺഗ്രസ്സിനെ വെള്ള പൂശാനുമൊക്കെ സിപിഎം ഹിന്ദു വിരുദ്ധർ ആണ് എന്ന് വരുത്തി തീർത്തു ബിജെപിയോട് കൂട്ടിക്കെട്ടുന്നതു കണ്ടിട്ടും നിങ്ങൾ സിപിഎമ്മിന്റെ സൊ കാളേഡ് ഗ്രേയ്‌ ഷെഡ് മാത്രം ഹൈലൈറ്റ് ചെയ്യണത്തിലെ യുക്തിയെ ആണ് ഞാൻ ചോദിച്ചത്

    വീണ ജോർജ്ഉം രാജാജി തോമസും ഒക്കെ സഭയുടെ പ്രതിനിധി എന്ന നിലയിൽ മാത്രമാണ് മത്സരിക്കുന്നത് എന്ന് ഒക്കെ ചിന്തിക്കുകയാണെങ്കിൽ ഒന്നും പറയാനില്ല
     
  9. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    എങ്ങനെയാണ് പോരാളി ഷാജി പോലെ ഒരു ഫാൻ ഫേസ്ബുക് ഫാൻ പാജനേം മറുനാടൻ പോലെ നല്ല റീച് ഉള്ള ഓൺലൈൻ പോർട്ടലിനേം ഒരു പോലെ പറയാൻ തോന്നണത്
    ഔട്ട് സ്പോകെനെക്കാൾ ബെറ്റർ ആണ് ദേശാഭിമാനി എന്ന് പറയണത് പോലെ യുക്തിക്കു നിരക്കണതാണോ ബറോയെ ഇത്
     
  10. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    hu hu hu :Ennekollu: :Ennekollu: @David Billa കണ്ടല്ലോ ഇതാണ് ഒരു ശരാശരി ബിജെപിക്കാരന്റെ ഉള്ളിലിരുപ്പ് എന്നിട്ടിപ്പോഴും നാടിനു ദോഷം സിപിഎമ്മിന്റെ ഗ്രേയ്‌ ഷെഡ് ആണെന്നും പറഞ്ഞു അത് മാത്രം ഗ്ലോറിഫിയ ചെയ്യാൻ നിന്നാൽ നാട് എവിടെ എത്തും എന്ന് ജൊജൊയൊക്കെ കമന്റിലൂടെ കാണിച്ച് തരുന്നുന്നുണ്ട് :adipoli:

    alla @Johnson Master
    നിങ്ങടെ ഒക്കെ വിചാരം എന്താണ് ആകെ വോട്ടിന്റെ 33% വോട്ട് ഓട് കൂടി 5 വര്ഷം ഭരിക്കാൻ അവസരം കിട്ടുമ്പോഴേക്കും ഇനി ഇന്ത്യ എന്ന നാടിന്റെ ഭരണഘടനയെയും സത്വത്തേം അതിന്റെ ബഹുസ്വര കാഴ്ച്ചകാപ്പാടിനേം ഒക്കെ അങ്ങ് പൊളിച്ചെഴുതാം എന്നോ
    എന്റെ പൊന്നു ചങ്ങാതി ഇവിടെ ജീവിക്കുന്നവർക്ക് വേറെ ഏതേലും രാജ്യത്തു യാതന അനുഭവിക്കുന്നവരുടെ അവസ്ഥ വെച്ച് ബേധം എന്ന് കരുതി സമാധാനിക്കേണ്ട കാര്യമൊന്നുമില്ല ഇവിടെ ഭരണ ഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളോട് കൂടിയും തന്നെ ഇവിടെ ജീവിക്കാൻ ഒരു സങ്കികളുടേം ഔദാര്യമൊന്നും തത്കാലത്തേക്ക് ആവശ്യമില്ല നിന്റെ ഒക്കെ ഡയലോഗ് കേട്ടാൽ തോന്നും ഇവിടെ ന്യൂന പക്ഷങ്ങള് ജീവിച്ചിരിക്ക്ണത് തന്നെ ബിജെപിക്കാരുടെ ഔദാര്യം കൊണ്ടാണെന്നു :kiki: :kiki:

    അതും സ്വാതന്ത്ര സമരം മുതൽ ഇങ്ങോട്ടു മുതൽ ഇങ്ങോട്ടു ഇന്ന് കാണുന്ന ഇന്ത്യ ആകണത്തിൽ ക്രിയാത്മകമായി ഒരു പങ്കുമില്ലാത്ത സമരകാലത്തു മുതൽ ഒറ്റിയ പാരമ്പര്യം മാത്രമുള്ള ഒരു സംഘിയാണ് ഇമ്മാതിരി ഡയലോഗ് അടിക്കുന്നത് എന്നതാണ് കോമഡി :Lol: :Lol:
    ബിജെപിയെ എതിർക്കുന്നവർ ഒക്കെ രാജ്യദ്രോഹികളാണ് പോലും :Ennekollu: :Ennekollu:
    അതായത് രാമനാ നോട്ടു നിരോധനം എന്ന തുഗ്ലക് പരിഷ്‌കാരം കൊണ്ട് വന്നു ഇന്ത്യൻ സാമ്പത്തിക രംഗം തറുമാറാക്കിയ
    ജിഎസ്ടി എന്ന ഗാബബ്‌ർ സിംഗ് tax വഴി ലക്ഷക്കണക്കിന് ചില്ലറ കച്ചവടക്കാരുടെ നടുവൊടിച്ച
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പായി വരെ പരിഗണിക്കാതെ തോന്നിയ പോലെ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണം വഴി ഇന്ത്യയുടെ വളർച്ച നിരക്കിന് തുരങ്കം വെച്ച ,
    യുദ്ധസാമഗ്രികൾ വാങ്ങുമ്പോൾ വരെ അംബാനിക്ക് അടിയറവു വെക്കാന് അഴിമതി നടത്തിയ പിടിക്കപ്പെടുമ്പോൾ രാജ്യസ്നേഹം ഡാ പവ്വപ്പെട്ടവൻ ഡാ എന്ന കപട ദേശീയത ഉയർത്തി രക്ഷപ്പെടാൻ നോക്കുന്ന,
    രാജയത്തെ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യങ്ങല്കും മുഖം കൊടുക്കാതെ തന്റെ മുന്നിൽ നട്ടെല്ല് വളക്കുന്ന സിനിമാ നടന്മാർക്കും മറ്റും മാത്രം അഭിമുഖം കൊടുത്തു സ്വയം ഗ്ലോറിഫിയ ചെയ്യുന്ന
    അഞ്ചു വര്ഷം കൊണ്ട് നാല്പതു വർഷത്തിനിടെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിച്ച
    രാജയത്തെ എയർപൊട്ടും തുറമുഖങ്ങളും ഒക്കെ അംബാനിമാരുടേം അദാനിമാരുടേം ഒക്കെ കാല്കീഴില് വെച്ച
    പാക്കിസ്ഥാൻ പ്രധാന മന്ത്രിയുടെ ജന്മദിനത്തിന് ചാർട്ടേഡ് ഫ്‌ളൈറ്റിൽ വിഷ് ചെയ്യാൻ പോയിട്ട് രാജ്യത്തെ ന്യൂനപക്ഷങ്ങളെ മുഴുവൻ പാക്കിസ്ഥാൻ അനുകൂലികൾ എന്ന് മുദ്രകുത്തുന്ന
    നമ്മുടെ ബിജെപിഎം മോദിയെന്ന എതിർക്കുന്നവരോകെക് രാജ്യദ്രോഹികളാണല്ലേ :Lol:
    അപ്പോൾ ബിജെപിക്ക് വോട്ട് ചെയ്യാത്ത രാജ്യത്തെ 65 % വോട്ടേഴ്സും രാജ്യദ്രോഹികളാണ് എന്ന് സാരം :Lol:
    ഇക്കണക്കിനു നമുക്ക് ഇന്ത്യയെ പാക്കിസ്ഥാൻ എന്ന് വിളിക്കണതല്ലേ ജോജോയെ കൂടുതൽ എളുപ്പം :Ennekollu: :Ennekollu:

    ജനസംഖ്യയുടെ 15% മാത്രം വരുന്ന മുസ്‌ലിംവിരുദ്ധത മുഖ മുദ്രയാക്കി വോട്ട് തെണ്ടുന്ന ഇങ്ങെരെ ജയിപ്പിച്ചചു രാജ്യം കുട്ടിച്ചോറാക്കിയാൽ 80% വരുന്ന ഹിന്ദുക്കൾക്ക് തന്നെയാണ് നഷ്ടം ജോജോയെ :kiki: :kiki:
     

Share This Page