1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

LOK SABHA Election 2019 !!!

Discussion in 'Kerala Speaks' started by Spark, Mar 11, 2019.

  1. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    I support modi enn paranjal pore? ...athinidayil koodi nation enthina? ?:Lol::Lol:...
     
  2. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    വെറും 3 കാര്യങ്ങൾ നോക്കിയാൽ തന്നെ ബിജെപിയെ എടുത്ത് തോട്ടിൽ എറിയണം
    1) തൊഴിലില്ലായിമ കഴിഞ്ഞ 40 വർഷത്തിലെ highest എത്തി :Moodoff:
    2) പൊതുകടം ഇതുവരെ ഉള്ള 60 വർഷം കൊണ്ട് 50ലക്ഷം കോടി ആയിരുന്നെങ്കിൽ മോഡി 4 വർഷം കൊണ്ട് 82ലക്ഷം കോടിയിൽ എത്തിച്ചിട്ടുണ്ട് ..അതായത് 4 വർഷത്തിൽ 32ലക്ഷം kodi:eek:
    3) ധനകമ്മി അഥവാ fiscal deficit റെക്കോർഡ് percentagil ആണ് നിൽപ്പ് :vishamam:
    ഇതിനൊക്കെ പുറമെ ചരിത്രത്തിൽ ആദ്യമായി അടിയന്തരമായ അവസ്ഥയിൽ മാത്രം എടുക്കാൻ വേണ്ടി ഉള്ള റിസേർവ് ബാങ്ക് കരുതൽ ധനത്തിൽ വരെ കയ്യിട്ട് വാരി :Suicide:
    ഇത്രയൊക്കെ ഒപ്പിച്ചിട്ടും അങ്ങേരെ വീണ്ടും സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അതിനു ഒരൊറ്റ കാരണമേ ഉള്ളു വർഗീയത :Salut:
     
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    താനൊന്നും പറയേണ്ട ..
    മോദിയെ എതിർത്തു പറയുന്ന താനൊക്കെ രാജ്യത്തിനെതിരെ ആണ് പറയുന്നത്
    :finger:
     
  4. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Sakala oochali Sangikalum keralathil/ellayidathum irengiyello jathi matham parenju undaakkaan....

    Jathi/matham parenju aalaakunna/vote pidikkunna ethu chettayum thantha illathavan ennu parayanam. Athu Modi ye pole vidyabhyasam illatha, Himalayathil thapasirunna, kattil poyi jeevitham padicha, class mates illathe 10 um pre degree um graduation um post graduation um edutha bhooloka kallan aayalum....
     
  5. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Modi ku degree undu. PG undu..Pakshe class mates illa...
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    @David Billa[/USER] കണ്ടല്ലോ ഇതാണ് ഒരു ശരാശരി ബിജെപിക്കാരന്റെ ഉള്ളിലിരുപ്പ് എന്നിട്ടിപ്പോഴും നാടിനു ദോഷം സിപിഎമ്മിന്റെ ഗ്രേയ്‌ ഷെഡ് ആണെന്നും പറഞ്ഞു അത് മാത്രം ഗ്ലോറിഫിയ ചെയ്യാൻ നിന്നാൽ നാട് എവിടെ എത്തും എന്ന് ജൊജൊയൊക്കെ കമന്റിലൂടെ കാണിച്ച് തരുന്നുന്നുണ്ട് :adipoli:

    BJP Govtine vargeeyaparam aayi oppose cheyyunna ellaavarum anti nationals thanne aanu..Kaarnam njan paranju they are standing for the nation !! BJP Govt Hindu vargeeyaparamayi Hindukalku maathramayi eduthitulla sweekarichitulla theerumaanangal onnu paranje ?

    alla @Johnson Master
    നിങ്ങടെ ഒക്കെ വിചാരം എന്താണ് ആകെ വോട്ടിന്റെ 33% വോട്ട് ഓട് കൂടി 5 വര്ഷം ഭരിക്കാൻ അവസരം കിട്ടുമ്പോഴേക്കും ഇനി ഇന്ത്യ എന്ന നാടിന്റെ ഭരണഘടനയെയും സത്വത്തേം അതിന്റെ ബഹുസ്വര കാഴ്ച്ചകാപ്പാടിനേം ഒക്കെ അങ്ങ് പൊളിച്ചെഴുതാം എന്നോ

    Enikangane oru vichaaravum illa.. India is a beautiful country and we believe in unity among diversity..Athangane thanne thudaranam..Ivide ellaavarkum freedom of expression undu freedom of speech undu..! BJP 5 alla 50 varsham bharichaalum athu angane thanne thudarum because our constitution says so..! As per our constitution anyone who is born in this country irrspective of religion enjoys the same rights ! 33% vote share ennok thati vidumbol oppositionte avastha koodi onnu aalochikanam..10% seats polum nedaatha Congressine ok apol enthu parayanam ? Opposition Party ennu polum vilikaan patilla... Athraku nashipichu vachakondaanu Hindu janam kayyozhinjathu ! Allaathe vargeeya chinthagathi kondalla unlike the majority of the minorities here who are the vote banks of Congress or UPA. Allennu Riyan polum parayilla..

    എന്റെ പൊന്നു ചങ്ങാതി ഇവിടെ ജീവിക്കുന്നവർക്ക് വേറെ ഏതേലും രാജ്യത്തു യാതന അനുഭവിക്കുന്നവരുടെ അവസ്ഥ വെച്ച് ബേധം എന്ന് കരുതി സമാധാനിക്കേണ്ട കാര്യമൊന്നുമില്ല ഇവിടെ ഭരണ ഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളോട് കൂടിയും തന്നെ ഇവിടെ ജീവിക്കാൻ ഒരു സങ്കികളുടേം ഔദാര്യമൊന്നും തത്കാലത്തേക്ക് ആവശ്യമില്ല നിന്റെ ഒക്കെ ഡയലോഗ് കേട്ടാൽ തോന്നും ഇവിടെ ന്യൂന പക്ഷങ്ങള് ജീവിച്ചിരിക്ക്ണത് തന്നെ ബിജെപിക്കാരുടെ ഔദാര്യം കൊണ്ടാണെന്നു :kiki: :kiki:

    BJPyeyum Modiyeyum support cheyyunnavare ellaam Sangi aaki thudangiyaal thaamasiyathe ellaavarum Sangi aakum enne pole..:Lol: Shaakayil ankathwam illaatha Nationalist Sangies !:salute: Ivide neunapakshathil palarum anti nationalist chinthagathiyumayi nadannitum ivide jeevichirikunnathu ithu India aayakondaanu.. Pakistanilo Chinayilo Syriayilo Afghanilo any other islamic countriesilo aayirunnel onnukil padi adachu pindam vachene allenkil theerthu vitene... But ithu India aanu Hindukalude naadu..Religious termsil ulla Hindu alla Historical termsil aanu parayunnathu..Anganaanu ee country theologically govern cheyyapedaatha country aayi nilanilkunnathu unlike Islamic countries or communist countries.. Sangikalude outhaaryam onnum neunapakshangalku venda ennok parayunnathu ethra baalishamaya kaaryamaanu..! Ithe dialogue oru Islamic countryil oru Hindu or Christian paranjenkil avante avastha !:Lol: Ivide athundaavilla reason U know njan already paranju kazhinju !

    അതും സ്വാതന്ത്ര സമരം മുതൽ ഇങ്ങോട്ടു മുതൽ ഇങ്ങോട്ടു ഇന്ന് കാണുന്ന ഇന്ത്യ ആകണത്തിൽ ക്രിയാത്മകമായി ഒരു പങ്കുമില്ലാത്ത സമരകാലത്തു മുതൽ ഒറ്റിയ പാരമ്പര്യം മാത്രമുള്ള ഒരു സംഘിയാണ് ഇമ്മാതിരി ഡയലോഗ് അടിക്കുന്നത് എന്നതാണ് കോമഡി :Lol: :Lol:

    Ingane ulla chinthagathi thanne thetaanu..Indian janatha aanu ivide swathanthrya samaram nadathi freedom vaangiyeduthathu..Ofcourse athil Gandhiyudeyum Nehruvinteyum Patelinteyum ok panku valuthaanu..Athukondu India enna rajyam oru partyude kudumba swathaakumo ? Riyante varthamaanam ketaal India Congressinu Britishkar theerezhuthi kodutha poleyaanallo..:Lol: Athikara moham kondu Indiaye veti njurukiyathil Nehruvinum pankundallo..Indiayil 24 statesil Beef ban konduvannathum ithe Congress thanne..Pandu aarenthaayirunnu ennalla innatha avastha aanu naam vilayiruthendathu...! Innu opposition theere weak aanu BJP naadinu vendi nilakollunnu ! Athu nokiyaal pore.. Maathravumalla Xianityum Hinduismum ok orupaadu reformsilude kadannu vannitulla religions aanu..Islaminu maathram no reforms...Orupaadu per radicalized aakunnu lokam muzhuvan...Ithu serious issue allennundo ?

    ബിജെപിയെ എതിർക്കുന്നവർ ഒക്കെ രാജ്യദ്രോഹികളാണ് പോലും :Ennekollu: :Ennekollu:
    അതായത് രാമനാ നോട്ടു നിരോധനം എന്ന തുഗ്ലക് പരിഷ്‌കാരം കൊണ്ട് വന്നു ഇന്ത്യൻ സാമ്പത്തിക രംഗം തറുമാറാക്കിയ

    Digital transactions hiked in India post Demonetization which is good for the nation in long term. Its estimated that over 2 lakh Crore black money reached the banks back. Income Tax Department is examining about Rs 1.75 lakh crore of suspicious deposits post-demonetisation. Around 18 lakh people with disproportionate income have been identified by the I-T officials.


    ജിഎസ്ടി എന്ന ഗാബബ്‌ർ സിംഗ് tax വഴി ലക്ഷക്കണക്കിന് ചില്ലറ കച്ചവടക്കാരുടെ നടുവൊടിച്ച
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പായി വരെ പരിഗണിക്കാതെ തോന്നിയ പോലെ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണം വഴി ഇന്ത്യയുടെ വളർച്ച നിരക്കിന് തുരങ്കം വെച്ച ,

    GST oru short term goalinu nadapakiya onnalla. In the long term ithum Indiayude kuthipinu sahayakaramakum..Growth rate has bounced back and is on its way to reach 7.5% in the current fiscal year....Indiayude long term kuthipu lakshyam vakaathavarum Anti Nationals thanne !

    യുദ്ധസാമഗ്രികൾ വാങ്ങുമ്പോൾ വരെ അംബാനിക്ക് അടിയറവു വെക്കാന് അഴിമതി നടത്തിയ പിടിക്കപ്പെടുമ്പോൾ രാജ്യസ്നേഹം ഡാ പവ്വപ്പെട്ടവൻ ഡാ എന്ന കപട ദേശീയത ഉയർത്തി രക്ഷപ്പെടാൻ നോക്കുന്ന,

    Ambanimar ennum Congressinte omanakal aayirunnallo....Ipol avar prashnakar aayo ? Pinne Indian Defense Ambaniku adiyaravu vachu ennok parayunnathu Congressinte porotu naadakangalil matonnu ! Rahul mon Rafal caseil chowkidhar chor chor ennu kaari nadannitu ipol kodathi nerangi maapu erakuvaanallo..:Lol:

    രാജയത്തെ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യങ്ങല്കും മുഖം കൊടുക്കാതെ തന്റെ മുന്നിൽ നട്ടെല്ല് വളക്കുന്ന സിനിമാ നടന്മാർക്കും മറ്റും മാത്രം അഭിമുഖം കൊടുത്തു സ്വയം ഗ്ലോറിഫിയ ചെയ്യുന്ന
    അഞ്ചു വര്ഷം കൊണ്ട് നാല്പതു വർഷത്തിനിടെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിച്ച
    രാജയത്തെ എയർപൊട്ടും തുറമുഖങ്ങളും ഒക്കെ അംബാനിമാരുടേം അദാനിമാരുടേം ഒക്കെ കാല്കീഴില് വെച്ച

    Modi interviews kodukunnathil Riyan enthina kuru potikunne? Namuku achievements nokaam..

    • Sanitation increased from 40% to 80% thanks to Swach Bharath
    You can check here http://swachhbharaturban.gov.in/ihhl/
    • 50% of all National Highways constructed since 1980 were built under 5 years of Vajpayees BJP Govt..Modi Govt continues the legacy of building better infrastructure all around India..

    • BJP Govt has initiated 24 new metro projects all across country
    • Solar Power - 2009 - 2014 Congress installed 2.6GW total Modi between 2014 - 2017 installed 16GW he is targeting 100GW by 2022
    • Reforms in minority Education: Made Maths and Science with NCERT books compulsory in Madrasas,Scholarships for Muslim Girls,Legal reforms against instant triple talaq
    • Modi bringing reservation for economically weak upper class
    • Jan dhan yojana account reached 1 lakh crore. Paavapetavar angu adithatil ullavarku vare bank account..
    • Paavapetavarileku gas connection ethichu..Almost ellaavarkum gas connection..
    • PM - Kisan schemeil 50 laksham karshakarileku 6000 Rs pension ethikunnu..
    • Ellaavarilekum electricity ethikunnu..
    • 100% digitalization lakshyamidunna Govt..Innu internet upayogikaathavar viralam !
    • Sarvopari - India enthaanennu lokathinu munnil kaanichu kodutha lokam kanda etavum shakthanaaya Indian Prime Minister Modi ! Mika rajyangalum aayi nalla souhrutham. UAE paramonnatha pouran bahumathi nalki aadharichu.. Ore samayam USum Russiayum aayi nalla bandham..Ore samayam Israelum Saudiyum aayi nalla bandham..Indiayude ore oru shathru Pakistan !
    • Ithilellaam highlight - India Pakistante madayil kayari thalli konnu vishapaambukale..Surgical Strikes ennum Indian janathayude manasil undaakum...Indian Defenseinu abhimaanikaavunna thankalipikalaal ezhuthi cherkapeta vijayam.. Radical Islam ennathu innu lokathe kuzhakunna valiya oru issue aanu...Indiayude Terrorismthinu ethire ulla poraata vijayangalku oru thilakacharthu aanu Surgical strikesum Mazood Azharine lokabheekaran aayi prakyapichathum...! Pappu mon karanjondu nadapundu njangalum nadathiyitundu surgical strikes ! Indian defense parayaathathaanu !:Lol:

    • Indias space programum munpengum undaavatha vidham achievements nadathi Modi Govtinu underil..Satellite destroyer vijayakaramayi iraki pareekshichu...Congress veno vendayo enna shankayil aayirunnu..:Lol:
    • India pala rajyangaludethayi 104 satellites aanu Modiyude underil launchcheythathu...! Ithu matoru triumphant victory aanu pala rajyangalumayi Indiayude bandham athishakthamayi !

    പാക്കിസ്ഥാൻ പ്രധാന മന്ത്രിയുടെ ജന്മദിനത്തിന് ചാർട്ടേഡ് ഫ്‌ളൈറ്റിൽ വിഷ് ചെയ്യാൻ പോയിട്ട് രാജ്യത്തെ ന്യൂനപക്ഷങ്ങളെ മുഴുവൻ പാക്കിസ്ഥാൻ അനുകൂലികൾ എന്ന് മുദ്രകുത്തുന്ന
    നമ്മുടെ ബിജെപിഎം മോദിയെന്ന എതിർക്കുന്നവരോകെക് രാജ്യദ്രോഹികളാണല്ലേ :Lol:
    അപ്പോൾ ബിജെപിക്ക് വോട്ട് ചെയ്യാത്ത രാജ്യത്തെ 65 % വോട്ടേഴ്സും രാജ്യദ്രോഹികളാണ് എന്ന് സാരം :Lol:
    ഇക്കണക്കിനു നമുക്ക് ഇന്ത്യയെ പാക്കിസ്ഥാൻ എന്ന് വിളിക്കണതല്ലേ ജോജോയെ കൂടുതൽ എളുപ്പം :Ennekollu: :Ennekollu:


    Reply ok mukalil undu...
    ജനസംഖ്യയുടെ 15% മാത്രം വരുന്ന മുസ്‌ലിംവിരുദ്ധത മുഖ മുദ്രയാക്കി വോട്ട് തെണ്ടുന്ന ഇങ്ങെരെ ജയിപ്പിച്ചചു രാജ്യം കുട്ടിച്ചോറാക്കിയാൽ 80% വരുന്ന ഹിന്ദുക്കൾക്ക് തന്നെയാണ് നഷ്ടം ജോജോയെ :kiki: :kiki:

    Muslim virudhatha alla Riyane Radical Islamist terrorist virudhatha.. BJPyude thaazhekidayil ulla kurach leaders parayunnathu ketu ne vishamikenda...Avarku vivaram illennu Hindus karuthikolum...Pakshe neunapaksham kadannu kunthalikeruthu Modi BJP ennum paranjondu please ningal Hindukale madhavargeeyam padipikukayum venda ! Oru apeksha aanu please !
     
    Last edited: May 12, 2019
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Jaathiyum mathavum paranju alla vote pidikendathu. Indiayude overall benefitinu vendi aanu vote pidikendathu. Pinne Hinduism is inclusive to all. Pala dimensions ulla oru highly spiritual philosophy aanu Hinduism basically Sanatan Dharma. Hinduism,Buddhism,Jainism,Sikkhism ellaam oru kuda kezhil varum..Spiritual inner peace nedaan ulla pala maargangal...! Caste system ellaam corrupted aayathaanu pilkaalathu...! Power greedy corrupted bhramanar aanu Hinduism caste system vashalaakiyathu...Invadersinte pankum cheruthalla..Innethayalum aa prashnam illa...So its again coming back to its true harmonic form...Allaathe Hindukal vargeeyavathikal ennok parayunnavante thalaku olam aayirikanam. Janmana alla karmana aayirunnu caste nishchayichirunne pandathe enlightened civilizations. Hinduism angane puchichu thallendathilla..

    Aaraanu Hindu ? Enthaanu Hinduism ? Pashuvinte moothram kudichu pashuvine aaraadhichu kalline aaraadhichu nadakunnavare aano Hindu ennu vilikunnathu ? To understand the multiple dimensions of Hinduism U should open ur eyes and strive for wisdom. Hindusim is inclusive to all except radical islamists (Kaaranam avarude ideology thanne).

    Hinduism in a nutshell:

    Hindu Scriptures are classified broadly into two Shruti and Smriti
    Shruti (Heard)
    - Divine words,reality and science - Realized through ancient enlightened sages
    Vedas - Rig Veda, Sama Veda,Yajur Veda,Atharva Veda
    Upanishads - Over 200 surviving. Significant ones - Isa, Kena, Katha, Prasna, Mundaka, Mandukya, Taittiriya, Aitareya, Chandogya, Brhadaranyaka, Svetasvatara, Kausitaki, Mahanarayana and the Maitri
    Smriti (Memory) - Stories,Ithihias,Puranas to help remember the teachings of eternal Shruti..Teachings from Smriti are meant to be read and interpreted in light of changing circumstances over kala (time), desha (place) and guna (personality).
    Upavedas
    - Ayurveda(Medical Science),Dhanurveda(Science of Warfare),Gandharvaveda (Study of aesthetics,art forms such as singing,dancing,painting,sculpting etc),Arthashasthra(Public Administration,governance,economy,politics)
    Vedangas - oral chanting of scripture (shiksha), grammar (vyakarana), prosody (chhandas), etymology (nirukta), astronomy (jyotisha), and obligatory rituals (kalpa).
    Puranas - Historical or mythical or mystical stories for deriving your own reality . One can connect the stories with the eternal Shruti.
    Ramayana
    - Sage Valmiki and Poet Saint Tulsidas and many other versions - Ramas Story ( The Avatar of Vishnu who went through eternal struggle)
    Mahabharata - Historical Epic deals with Dharma. Biggest Epic or literary work ever(Longest poem with over 100000 verses ) !
    Bhagavad Gita - Small portion from Mahabharata. Krishna's teaching ( Avatar of Vishnu) . Ahimsa vs Dharma and other answers for many questions.
    Dharma Shastras,Dharshana Shastras,Agama Shastras, many other shastras and bhakti texts !

    Many famous scientists Vedic scriptures acknowledge cheythitundu including Einstein or Schrodinger..Saayipanmar ivide ullavare mandanmar aaki Vedic wisdom adichondu poyi vaayichu padichu).. Modern Sci fi cinemakal palathum kandaal oru Hindu chuva kaanaam (Multiple Universes and dimensions,different realities,consciousness,simulations,AVATARS etc etc)

    Pinne Hindu stories ok nadakumo ennu chothikunnavar undu. Maryadhaku Hinduism follow cheyyunnavar ingane ulla mandan chothyangal chothikilla. Kaaranam materialistic worldil enthellaam nadakum ennathinu avide prasakthi illa. Each individual can perceive their desired reality as per their intellectual capacity.


    Hindukal vigrahangale aaraadhikunnu ennu parayunnavar. Hindhukal kalline alla avaravarude favourite moorthi( their favourite form of the divine power) aanu aaraadhikunnathu. Vigraham allenkil prathima allenkil padam oru devoteeyude manasileku aazhathil pathiyukayaanu.. Avante manasile daivathinte roopam athaakum..! Daivam onne ullenkilum daivathinu roopam illenkilum daivam as an infinite power ethu roopavum sweekarikaam angane patillennu parayunnavanu budhi theere undaakilla..)..

    Ithrayum lakshakanakinu texts ok ulla ithra vast and diverse aaya multiclutured,multidimensional,multi layered aaya religione angeekarichillenkilum puchikendathilla ! Hinduism ennu paranjal Daivathe preethipeduthunnatho Daivathe bhayakunnatho daivathe rakshakan aayi kaanunnatho swargamo narakamo onnum alla. Daivathinopam ulla yaathra aanu till one reaches divine energy ! Ore lakshyam pala margangal....Ethu margavum sweekarikaam(Thats why its inclusive to all religions)..! Even an atheist can be a Hindu !

    Ithok Keralathil janicha ethoru saadharana Hinduvine poleyum enikum ariyumayirunnilla until recently ! Puchikendathilla !
     
    Last edited: May 12, 2019
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Athentha Indian Muslim ennu vilikunnathu oru korachil aano ? Rashtrapithavine konnathu Nathuram Godse aanu RSS alla. Ayaalku ayaaludethaya kazhchapaadukal undayirunnu. Gandhijiye assassinate cheyyumbol ayaal RSS angavum allaayirunnu. Nathuram Godse enna oru bhranthan Hindu aayirunnu Enna peril Rashtrapithavine konna kutam ne motham Hindukaludeyum thalayil keti vakaathe...

    Pashuvine konnathinu aalukal kshubhitharaakunnathu Northil chilayidangalil akramam azhichu vidunnathinu idayaakunnundu. But avar Pashuvine avarude veetile orangam pole karuthunnu..Paalu tharunna Amma aayi karuthunnu..Mindaapraniye kollunnathu avarku sahikunnundaavilla..Nammude naatil vannu oruthan patiye konnu vitharanam cheyyunnathu kaanaan Ida aayaal ividullavarum mob attack nadathiyennirikum..Vendathu proper education and law enforcement aanu..Sadly UPA bharichu mudichakondu aa naatilonnum oru pinnaakum illa...BJP Govt ennum lynchingsinethire prathikarichite ullu.. Sadhvi Prachi Modiyodu Godhra aavarthikuvaan paranjathum BJPyudeyum Modiyudeyum pinthunayode aavum Alle...1 billion Hindus Ulla Indiaye motham ne ivare pole Ulla vivaradhoshikalude peril thalli parayo ?:Lol: Ivar aanelum Islamika theevravaathathe bhayakunnu...Ivar maathram alla ellaavarum....Madaniyude ok video last day koode kandathe ullu orkumbol ipozhum oru kuliraanu !

    Pragya Singhinethire oru thelivu polum nirathaanaakaathe Court aanu avarkethire Ulla case drop cheythathu. Atho kodathiyeyum velayille ? She was just an accused. NIA Caseavarku clean chit koduthu. Casekal thelinjaal Alle BJP avare nirthaathirikendathullu. Allenkil election commission aayirunnu theerumaanam edukendathu..Allaathe ellaavareyum ningal kurachu per parayunnathu pole shikshikanam ennok paranjaal enganaa ?
     
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    കോൺഗ്രസ്‌ എങ്ങനെയാണ് ബിജെപിടെ ബി ടീം ആകുന്നതു? അവർ ഹിന്ദുത്വ പാർട്ടി ആണോ? അവർ നോർത്ത് ഇന്ത്യയിൽ ഒരുപക്ഷെ ഹിന്ദുത്വവും പറഞ്ഞു വോട്ട് പിടിക്കുന്നുണ്ടാകും..പക്ഷെ കേരളത്തിൽ?? വിശ്വാസം സംരക്ഷിക്കണം എന്ന് ശബരിമലയെ ബേസ് ചെയ്തു പറഞ്ഞതു കൊണ്ടു കോൺഗ്രസ്‌ എങ്ങനെ ഹിന്ദുത്വ പാർട്ടി ആകും??? ഇത് ഒരു അപകടകരമായ ബ്രാൻഡിംഗ് ആണ്....ഇതാണ് ഞാൻ മുകളിൽ പറഞ്ഞതു...ഹിന്ദു വിശ്വാസികൾ ഒറ്റപ്പെടുന്നു എന്ന ഭീതി അവർക്കിടയിൽ കൂടി വരുന്നുണ്ട് എന്ന്.....കുറിയും ചരടും കെട്ടിയ ഒരാളെ സങ്കി ആക്കുന്ന സെയിം ലോജിക് തന്നെയാണ് ശബരിമലയിൽ വിശ്വാസികൾകൊപ്പം എന്ന് പറഞ്ഞ കോൺഗ്രസ്‌ നെ ബിജെപി ടെ ബി ടീം ആക്കുന്നതിലൂടെ നിങ്ങളും ചെയ്യുന്നത്.....അതാണ് ഞാനും പറഞ്ഞത്..!!!

    വീണയെ ഒക്കെ നിർത്തിയതിൽ 100% ഉം സഭ വോട്ട് കൊണ്ട് ജയിക്കാം എന്ന് ഉദ്ദേശത്തിൽ അല്ല എന്ന് പറയാമെങ്കിലും(അങ്ങനെ ഒരു പാർട്ടിയും കരുതില്ല...വാരാണസിയിൽ മോഡി വരെ മുസ്ലിം വോട്ട് കിട്ടിയാണ് ജയിച്ചത്‌)
    ഒരു സഭയുടെ പിന്തുണ കിട്ടുന്ന ലെവൽലിൽ മാർക്സിസ്റ്റ്‌ പാർട്ടി താണ് പോയെങ്കിൽ അത് അവരുടെ അപചയം തന്നെയാണ്....എന്ത് കൊണ്ട് ഓർത്തഡോസ് അച്ഛന്റെ സഭ സ്നേഹം വെച്ചുള്ള പിന്തുണ വേണ്ട ഞങ്ങൾക്ക് എന്ന് മാർക്സിസ്റ്റ്‌ പാർട്ടി പറഞ്ഞില്ല..? ഇതൊക്കെ നൈസ് പ്ലേ ആണ്...അതാണ് പ്രീണനം എന്ന് പറയുന്നത്...

    മാർക്സിസ്റ്റ്‌ പാർട്ടിയെ വിമർശിച്ചാൽ അത് ബിജെപിക്ക് ബൂസ്റ്റിംഗ് ആകും എന്ന് പേടിച്ചു അവർക്ക് എതിരെ മിണ്ടരുത് എന്ന് പറയുന്നത് നല്ല ഒന്നാന്തരം അടിമത്വം ആണ്.. ബിജെപി ടെ രാഷ്ട്രീയം രാജ്യനന്മക്കു വേണ്ടി ആണെന്നും , മത/ജാതി സൗഹാർദ്ദത്തിന് മുതൽകൂട്ടാണ് എന്ന് ഞാൻ പറയാത്തിടത്തോളം മാർക്സിസ്റ്റ്‌ പാർട്ടിയെ വിമർശിച്ചത് കൊണ്ട് ബിജെപി ഗ്ലോറിഫൈ ചെയ്യപ്പെടുന്നു എന്ന് പറയുന്ന ലോജിക്കിൽ ഞാൻ ബോതേർഡും അല്ല...ഭയവും ഇല്ല...

    നിലവാരത്തിൽ പോരാളിഷാജിയുടെ മുകളിൽ ആണ് മറുനാടൻ എന്നാണ് ഉദ്ദേശിച്ചത്(മറുനാടൻ വല്യ മാധ്യമം ആണെന്ന അഭിപ്രായം എനിക്കില്ല..നല്ല ഒന്നാന്തരം മഞ്ഞയാണ്)...പക്ഷെ മറുനാടൻ എന്തായാലും പോരാളിയുടെ പിറകെ വഴക്കിനു പോകില്ല...പോരാളി വ്യക്തിപരമായി അധിക്ഷേപിക്കാൻ പോയിട്ടുണ്ടാകും
     
    Last edited: May 12, 2019
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    BJPyude rashtreeyam aanu karayata yadhaartha rashtreeyam ! Munpu engane ennathine adisthaanam aakiyalla nilavil Ulla avarude nayam ! Raajyathine mun nirthi ellaa votekalum ekopikunna rashtreeyam..Bhinnichu nilkunna Oro Indian rakthatheyum onnipikunna rashtreeyam..Athaanu Innu naadinu vendathum ! Minoritiesinu ethire visham thupunna BJP nethaakal ennu Mothathil aakshepikumbozhum oru kaaryam nammal vismarichu koodaa Indiayil Xians,Buddhists,sikhs,jains angane minorities othiri undenkilum BJPyil visham thupikal ethirkunnathu ota oru ideologye aanu...Athil oru kaaryavum illennu onnum parayaan saadhikilla aa ideology maryadhaku manasilaakiyavarku..! Innu lokavyaapakamayi athinte thelivukal kaanaam..Oru nooru bheekara sankadanakal ulla oru Matham thanne aanu Islam...! Parayumbol ellaam parayanallo...Anganeyulla muslimsile radicalsinu ethire BJP shabdham uyarthum...! Athil aarum rosham konditu kaaryamilla...Athu rajyananmaku vendi aanu ennu budhi idathinu panayam vachavar ennu manasilaakum !? Enthinu saadharanakaar aaya Indiaye snehikunna Muslims BJPye bhayakanam oru Lokam motham utu nokunna Indiayude abhimaanam aaya oru PM aaya Modiye bhayakanam ? BJP alla Lokam muzhuvan including rational Muslims Radical Islamisationu ethiraayi nila kollumbol aanu ivide secularism enna mooda swargam srishtichu UPA swantham tharavaadu swathu pole rajyam kondu nadannathum rajyadroha nayamulla vishapaambukale valarthiyathum...! Hindu ideology remains secular whether it's UPA or NDA..Maarendathu Islamic ideology aanu.! Radicalize cheyyaan elupamaanu..! It's time to call a spade A Spade !
     
    Last edited: May 12, 2019

Share This Page